Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമം: എം.ടി. രമേശ്

അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാറിന് തെരഞ്ഞെടുപ്പിനെ ഭയമായതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതും തദ്ദേശസ്ഥാപനങ്ങളെ ഉദ്യോഗസ്ഥഭരണത്തിലേക്ക് തള്ളിവിടുന്നതും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇതോടെ നാഥനില്ലാതാകുമെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി കൊയിലാണ്ടി സൗത്ത്, നോര്‍ത്ത് എരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്ര ങ്ങളിലാണ് നില്‍പ്പ് സമരം സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 11:50 am IST
in Kozhikode
കൊയിലാണ്ടി നഗരസഭ ഭരിക്കുന്ന ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും വികസനമുരടിപ്പിനുമെ തിരെ ബിജെപി സംഘടിപ്പിച്ച നില്‍പ്പ് സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി നഗരസഭ ഭരിക്കുന്ന ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും വികസനമുരടിപ്പിനുമെ തിരെ ബിജെപി സംഘടിപ്പിച്ച നില്‍പ്പ് സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കാല്‍നൂറ്റാണ്ടായി  കൊയിലാണ്ടി നഗരസഭ ഭരിക്കുന്ന ഇടതു മുന്നണിയുടെ  നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും വികസനമുരടിപ്പിനുമെതിരെ ബിജെപി സംഘടിപ്പിച്ച നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുക യായിരുന്നു. 

അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാറിന് തെരഞ്ഞെടുപ്പിനെ ഭയമായതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതും തദ്ദേശസ്ഥാപനങ്ങളെ ഉദ്യോഗസ്ഥഭരണത്തിലേക്ക് തള്ളിവിടുന്നതും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇതോടെ നാഥനില്ലാതാകുമെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി കൊയിലാണ്ടി സൗത്ത്, നോര്‍ത്ത് എരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്ര ങ്ങളിലാണ് നില്‍പ്പ് സമരം സംഘടിപ്പിച്ചത്.

മാലിന്യനിര്‍മാര്‍ജനത്തിലും കുടിവെള്ളപ്രശ്‌ന ത്തിലും മുന്‍സിപാലിറ്റി പരാജയമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. മുന്‍സിപാലിറ്റിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മേല്‍ പ്പാലത്തിന് താഴെയിട്ട് കത്തിക്കുകയാണ്. കോടികള്‍ മുടക്കിയുള്ള കുടിവെള്ള പദ്ധതി പാതി വഴിയിലാണ്. ഇതുമൂലം കടലോര മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്.  റെയില്‍വെ നിര്‍മ്മിച്ച് മുന്‍സിപ്പാലിറ്റിക്ക് നടത്തിപ്പ് ചുമതല കൈമാറിയ റയില്‍വെ അടിപ്പാതയും വെള്ളക്കെട്ട് കാരണം ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇതിനെതിരെ ബിജെപി കഴിഞ്ഞദിവസം വെള്ളക്കെട്ടില്‍ മീന്‍ ഒഴുക്കി സമരം ചെയ്തിരുന്നു.  

വി.കെ. ഷാജി അദ്ധ്യക്ഷനായി. ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ജെയ്‌ക്കിഷ്, കെ. രജിനേഷ് ബാബു, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, കെ.വി. സുരേഷ്, സി.ടി. രാഘവന്‍, ഒ. മാധവന്‍ എന്നിവര്‍ സംസാരിച്ചു.

Tags: bjpസംസ്ഥാനഎല്‍ഡിഎഫ്‌M.T Ramesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.