Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുമ്മനത്തിനെതിരെ കളളക്കേസ്: ജില്ലയിലെങ്ങും ബിജെപി പ്രതിഷേധം കുമ്മനത്തെ കേസില്‍ കുടുക്കി മുഖ്യമന്ത്രി അപഹാസ്യനാകുന്നു: കരുണാകരന്‍ മാസ്റ്റര്‍

പരാതിക്കാരനില്ലാത്ത പരാതി ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ പേലീസ് കുമ്മനത്തോട് കാണിച്ചത് രാഷ്‌ട്രീയ പകപോക്കല്‍ മാത്രമാണെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 23, 2020, 10:14 pm IST
in Kannur

കണ്ണൂര്‍: ബിജെപിയെ അപമാനിക്കാന്‍ കുമ്മനം രാജശേഖരനെ കേസില്‍ കുടുക്കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ സ്വയം അപമാനിതരാവുന്നതോടൊപ്പം പാര്‍ട്ടിയും അപമാനിതമാവുമെന്നതാണ് വസ്തുതയെന്ന് ബിജെപി സംസ്ഥാന സമിതി അംഗം പി.പി. കരുണാകരന്‍ മാസ്റ്റര്‍ പറഞ്ഞു.

ഡിജിപിമാരായ ടി.പി. സെന്‍കുമാറിനെയും ജേക്കബ് തോമസിനെയും പോലുള്ളവരെ തന്റെ കുടില ബുദ്ധിയില്‍ അക്രമിച്ച് അപമാനിതരാക്കാന്‍ ശ്രമിച്ച് സ്വയം അപമാനിതനായ മുഖ്യമന്ത്രി മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലും പെരിയ ഇരട്ടക്കൊലപാതക കേസിലും മറ്റും ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കോടതിയില്‍ പോയി സ്വന്തം പാര്‍ട്ടി ഗുണ്ടകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടുന്നതിലും വാളയാറിലെ പെണ്‍കുട്ടികളെ കൊലചെയ്ത പ്രതികളെ രക്ഷപ്പെടുത്തുന്നതിലും നടത്തിയ വേലകള്‍ കേരളം കണ്ടതാണ്.

പരാതിക്കാരനില്ലാത്ത പരാതി ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ പേലീസ് കുമ്മനത്തോട് കാണിച്ചത് രാഷ്‌ട്രീയ പകപോക്കല്‍ മാത്രമാണെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാനൂര്‍: മുന്‍മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനത്തിന്റെ ഭാഗമായി കുത്തുപറമ്പ് മണ്ഡലം കമ്മറ്റി പാനൂര്‍ ടൗണില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ് അഡ്വ.ഷിജി ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാരായ വി.പി സുരേന്ദ്രന്‍ മാസ്റ്റര്‍, സി.കെ. കുഞ്ഞികണ്ണന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡണ്ട് സി.പി. സംഗീത, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. ധനജ്ഞയന്‍ എന്നിവര്‍ സംബന്ധിച്ചു. വി.പി.  ഷാജി മാസ്റ്റര്‍ സ്വാഗതവും ഇ.പി. ബിജു നന്ദിയും പറഞ്ഞു.

കല്ല്യാശ്ശേരി:  കല്യാശ്ശേരി മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വിടുകളിലും കവലകളിലും കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് വി.വി. മനോജ് വെങ്ങരയിലെ വീട്ടില്‍ കരിങ്കൊടി ഉയര്‍ത്തി. പ്രഭാകരന്‍ കടന്നപ്പള്ളി, കെ.വി. ഉണ്ണികൃഷ്ണന്‍, കടന്നപ്പള്ളിയിലും മധു മാട്ടൂല്‍ മാട്ടൂലിലും മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്തന്‍ ചുള്ളേരി പിലാത്തറയിലും കരിങ്കൊടി ഉയര്‍ത്തി.

കൂത്തുപറമ്പ്: ബിജെപി പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് ടൗണില്‍ പ്രകടനവും പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു. കൂത്തുപറമ്പ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.എ. പ്രത്യുഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരി ഉദ്ഘാടനം ചെയ്തു. ആര്‍. ഷിബു, കെ.വി.നേഷ് ബാബു, എന്‍.കെ. അനില്‍കുമാര്‍, കെ. സായികുമാര്‍, സി.കെ. സുരേഷ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

Tags: bjpKummanam Rajasekharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.