Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി നോക്കുകുത്തി; വിവിധ വകുപ്പുകളിലായി താത്ക്കാലിക ജീവനക്കാര്‍ രണ്ട് ലക്ഷം; എല്ലാം പാര്‍ട്ടിക്കാരും നേതാക്കളുടെ സ്വന്തക്കാരും

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് താത്കാലിക-കരാര്‍ ജീവനക്കാരുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞത്. സര്‍ക്കാര്‍ വകുപ്പുകളില്‍ 1,17,267 താത്കാലിക ജീവനക്കാരാണ് ഇപ്പോള്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ വഴി ശമ്പളം വാങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 11:08 am IST
in Kerala

തിരുവനന്തപുരം: കേരള പിഎസ്‌സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ വകുപ്പുകളിലും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും താത്കാലിക കരാര്‍ ജീവനക്കാരായുള്ളത് രണ്ട് ലക്ഷത്തിവധികം പേര്‍. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പ്രായപരിധി അവസാനിക്കാറായി പ്രതീക്ഷയറ്റ് നില്‍ക്കുമ്പോഴാണ് സര്‍ക്കാരിന്റെ യുവജനവിരുദ്ധ നടപടി.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് താത്കാലിക-കരാര്‍ ജീവനക്കാരുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞത്. സര്‍ക്കാര്‍ വകുപ്പുകളില്‍ 1,17,267 താത്കാലിക ജീവനക്കാരാണ് ഇപ്പോള്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ വഴി ശമ്പളം വാങ്ങുന്നത്. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ പൊതുമേഖല, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തനതു ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷനുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ പോലെയുള്ള സ്ഥാപനങ്ങള്‍, സിഡിറ്റ്, കിന്‍ഫ്ര, സ്‌പേസ് പാര്‍ക്ക്, വിവിധ കണ്‍സല്‍റ്റന്‍സികള്‍ തുടങ്ങിയവയിലും താത്കാലിക-കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്നു. ഇവയില്‍ അധികവും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകളാണ്. റിപ്പോര്‍ട്ട് ചെയ്തവയില്‍ പോലും റാങ്ക് ലിസ്റ്റുകള്‍ നിലനില്‍ക്കുന്നവയുമുണ്ട്. എന്നിട്ടും പിഎസ്‌സി വഴി സ്ഥിരം നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

2020 ഏപ്രില്‍ 30 വരെ പിഎസ്‌സി വഴി 1,33,132 പേര്‍ക്കാണു നിയമന ശുപാര്‍ശ നല്‍കിയത്. ഇതിനിരട്ടിയാണ് പിണറായി സര്‍ക്കാര്‍ താത്കാലിക ജീവനക്കാരെ നിയമിച്ചത്. പിഎസ്‌സി വഴി നിയമനം നടത്താത്തതിന് കാരണം താത്കാലിക ജീവനക്കാരെ പിന്‍വാതില്‍ വഴി സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് കൂടുതല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം സജീവമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിട്ടുണ്ട്. സിഡിറ്റിലും കെല്‍ട്രോണിലും അടക്കം നിരവധി പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും സജീവം. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം കണ്‍സള്‍ട്ടന്‍സി വഴി കരാര്‍ ജീവനക്കാരെ നിയമിച്ചത് ഇപ്പോഴും വിവാദത്തിലാണ്.

Tags: സര്‍ക്കാര്‍സേവനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

സദാനന്ദന്‍ നെടുങ്ങാടി സ്വന്തം പേരിലുള്ള ഭൂമി സേവാഭാരതിക്കായി സമര്‍പ്പിക്കുന്നു
Kerala

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.