ദുബായ്: ഐപിഎല്ലിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ ബൗളര്‍മാരിലൊരാളാണ് ഇന്ത്യയുടെ മുഹമ്മദ് ഷാമിയെന്ന് ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്. മുംബൈ ഇന്ത്യന്‍സിനെതിരായ സൂപ്പര്‍ ഓവര്‍ മത്സരത്തില്‍ ഷാമി മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു.
തുടര്‍ച്ചയായി യോര്‍ക്കര്‍ എറിഞ്ഞ ഷാമിയുടെ ബൗളിങ്ങാണ് ടീമിന് വിജയം സമ്മാനിച്ചത്. ഷാമിയുടെ ബൗളിങ് മികവില്‍ പഞ്ചാബ് 10, 15 റണ്‍സ് പിടിച്ചുനിര്‍ത്തിയെന്നും മാക്സ്വെല് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: