Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആഡംബര കാറില്‍ കറങ്ങി മോഷണം: യുവാക്കള്‍അറസ്റ്റില്‍

കുണ്ടുമണ്ണില്‍ കണ്ണനല്ലൂര്‍ എസ്എച്ച്ഒ യു.പി. വിപിന്‍ കുമാറിന്റെ നേതൃതത്തില്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ നാല്‍വര്‍ സംഘം വന്ന വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:00 pm IST
in Kollam
പിടിയിലായ പ്രതികള്‍

പിടിയിലായ പ്രതികള്‍

കൊല്ലം: ആഡംബര കാറില്‍ കറങ്ങി നടന്ന് ഒട്ടേറെ മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റിലായി. കണ്ണനല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനപരിശോധന നടത്തി വരവെയാണ് ആഡംബരകാറില്‍ കറങ്ങി മോഷണം നടത്തുന്ന നാലു യുവാക്കള്‍ കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ചടയമംഗലം ഇട്ടിവ ഷിയാന മന്‍സിലില്‍ ഷിനാസ് (19), ഇട്ടിവ ചെറുതേന്‍ കുഴിയില്‍ തന്‍സീര്‍ (21), ഇട്ടിവ കുറ്റിയാം മൂട്ടില്‍ മേലതില്‍ മുനീര്‍ (19), മഞ്ഞപ്പാറ ഷഹന മന്‍സിലില്‍ ഷംനാദ് (21) എന്നിവരാണ് അറസ്റ്റിലായത്.

കുണ്ടുമണ്ണില്‍ കണ്ണനല്ലൂര്‍ എസ്എച്ച്ഒ യു.പി. വിപിന്‍ കുമാറിന്റെ നേതൃതത്തില്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ നാല്‍വര്‍ സംഘം വന്ന വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന മൂന്നോളം മോഷ്ടിക്കപ്പെട്ട ബാറ്ററി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പ്രതികളെ അറസ്റ്റുചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തു. ആഡംബര കാര്‍ വാടകയ്‌ക്കെടുത്ത് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിച്ചു വില്ക്കുകയാണ് രീതിയെന്ന് പ്രതികള്‍ സമ്മതിച്ചു. കാറിലുണ്ടായിരുന്ന ബാറ്ററികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്ന ആട്ടോറിക്ഷകളില്‍ നിന്നും മോഷ്ടിച്ചതായിരുന്നു.

പ്രതികള്‍ ആഡംബരവാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് വിവിധ ജില്ലകളില്‍ സഞ്ചരിച്ച് രാത്രികാലങ്ങളില്‍ റോഡരികിലും മറ്റും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തി വന്നിരുന്നത്. മോഷ്ടിച്ച ബാറ്ററികള്‍ കച്ചവടം ചെയ്തു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.

നാലു പ്രതികളെയും അറസ്റ്റ് ചെയ്ത കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണനല്ലൂര്‍ എസ്‌ഐ രഞ്ജിത്, രാജേന്ദ്രന്‍ പിള്ള, സുന്ദരേശന്‍, പ്രോബോഷണറി എസ്‌ഐ ശിവപ്രസാദ്, എഎസ്‌ഐ അയില നിസാമുദ്ദീന്‍, സിപിഒ മണികണ്ഠന്‍, സന്തോഷ് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ  പിടികൂടിയത്.

Tags: robbery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

കോഴിക്കോട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

Kerala

നെയ്യാറ്റിന്‍കരയില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.