Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈനീസ് പട്ടാളക്കാരന്‍; അതിശൈത്യത്തില്‍ ഓക്‌സിജനും ഭക്ഷണവും നല്‍കി ഇന്ത്യന്‍ സൈന്യം; ഉടന്‍ ചൈനയ്‌ക്ക് കൈമാറും

അതേസമയം, നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയുടെ മേഖലയിലെത്തിയ ചൈനീസ് പട്ടാളക്കാരന് അതിശൈത്യത്തില്‍ ആവശ്യമായ സഹായം ചെയ്തുകൊടുത്ത് ഇന്ത്യന്‍ സൈന്യം മാതൃകയായി.

Janmabhumi Online by Janmabhumi Online
Oct 19, 2020, 05:18 pm IST
in Defence
FacebookTwitterWhatsAppTelegramLinkedinEmail

ലഡാക്ക്: അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ലഡാക്കിലെ ഇന്ത്യന്‍ സൈന്യം പിടികൂടി. ലഡാക്കില്‍ ചുമാര്‍-ദെംചോക് മേഖലയിലാണ് സൈനികന്‍ പിടിയിലായത്. ചൈനീസ് പട്ടാളക്കാരന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയുടെ മേഖലയിലെത്തിയ ചൈനീസ് പട്ടാളക്കാരന് അതിശൈത്യത്തില്‍ ആവശ്യമായ സഹായം ചെയ്തുകൊടുത്ത് ഇന്ത്യന്‍ സൈന്യം മാതൃകയായി.  

ഉയര്‍ന്ന പ്രദേശമായതിനാല്‍ ഓക്സിജന്‍ ലഭിക്കാതെ വിഷമിച്ച ചൈനീസ് പട്ടാളക്കാരന് ആവശ്യമുള്ള ഓക്സിജനും ക്ഷീണമകറ്റാന്‍ ഭക്ഷണവും നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊടും തണുപ്പിനെ അതിജീവിക്കാനായി ആവശ്യമുള്ള വസ്ത്രങ്ങളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കോര്‍പ്പറല്‍ വാങ് യാ ലോങ് എന്ന പട്ടാളക്കാരനാണ് ഡെംചോക് സെക്റ്ററില്‍ വെച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായത്. കാണാതായ സൈനികനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്ന് ചൈനീസ് പട്ടാളം അഭ്യര്‍ത്ഥന നടത്തിയെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ചുഷുല്‍-മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കും.

സൈനികമായ ചില രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് സൈന്യം പറഞ്ഞു.അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങളായി സംഘര്‍ഷം പുകയുന്നതിനിടെയാണ് പുതിയ സംഭവവികാസം. കഴിഞ്ഞ മേയ് മാസം മുതല്‍ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. ഇരു രാജ്യത്തെയും ഉദ്യോഗസ്ഥ, സൈനിക വിഭാഗങ്ങള്‍ തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും ചൈന അതിര്‍ത്തിയിലെ തല്‍സ്ഥിതി പാലിക്കാന്‍ തയ്യാറാകാത്തതിനാല്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

Tags: armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംലഡാക്ക്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന ചതിച്ചാശാനേ ; ഇന്ത്യയോട് മത്സരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ നൽകണമെന്ന് പാകിസ്ഥാൻ : ഞങ്ങളുടെ മിസൈലുകൾ നൽകാൻ പറ്റില്ലെന്ന് ചൈന

Kerala

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

World

ഇന്ത്യയുമായി ഒരു വലിയ കരാർ ചെയ്യാൻ പോകുന്നു , ചൈനയുമായി ഒരെണ്ണത്തിൽ ഒപ്പുവച്ചു ; ഡൊണാൾഡ് ട്രംപ്

India

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

World

‘ഭീകരവാദ കേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ല, അവരെ ലക്ഷ്യം വയ്‌ക്കാൻ ഞങ്ങൾ മടിക്കില്ല ‘ ; എസ്‌സി‌ഒ ഉച്ചകോടിയിൽ പരോക്ഷമായി പാകിസ്ഥാനെ വിമർശിച്ച് രാജനാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies