Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നവരാത്രി ആഘോഷത്തിന് ബൊമ്മക്കൊലു ഒരുക്കി ക്രൈസ്തവ കുടുംബം

മാതാവിന്റെ പ്രതിമയും ശില്പങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നു. ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള യാത്രക്കിടയിലാണ് വിവിധ സ്ഥലത്തുനിന്നുമാണ് ഇതൊക്കെ വാങ്ങിയും കിട്ടിയതും. ചിലര്‍ സൗജന്യമായി തരും. അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Oct 19, 2020, 03:01 pm IST
in Kottayam
മുല്ലശ്ശേരി വീട്ടിലെ ശില്പങ്ങളും വിഗ്രഹങ്ങളും

മുല്ലശ്ശേരി വീട്ടിലെ ശില്പങ്ങളും വിഗ്രഹങ്ങളും

കോട്ടയം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി ക്രൈസ്തവ കുടുംബം. കോട്ടയം എംസി റോഡിന് സമീപം എസ്എച്ച് മൗണ്ട് മുല്ലശ്ശേരി ജോസ് സ്റ്റീഫന്റെ വീട്ടിലാണ് മനോഹരമായി ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒരു വലിയ മുറി നിറയെ ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങളും ശില്പങ്ങളുമാണ്. നിത്യവും തേച്ചുമിനുക്കിയ നിലവിളക്കും പൂജാപാത്രങ്ങളും അതിന് മനോഹാരിത കൂട്ടുന്നു.  

ഇന്ത്യയിലെ വ്യത്യസ്തമായ ആചാര പദ്ധതിയില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള  ശില്പങ്ങളും ചിത്രങ്ങളും ഈ മുറിയില്‍ സൂക്ഷിക്കുന്നു. എല്ലാ ദിവസവും അത് വൃത്തിയാക്കി പൊടിപിടിക്കാതെ സംരക്ഷിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് പൂജയും ധൂമാര്‍ച്ചനയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുന്നതും സംരക്ഷിക്കുന്നതും ജോസ് സ്റ്റീഫന്റെ ഇളയമകനായ ടെറന്‍സ് ജോസാണ്. ചെന്നൈ കലാക്ഷേത്രത്തില്‍ നിന്നും ഭരതനാട്ട്യം പിജി കഴിഞ്ഞ ടെറന്‍സ് ജോസ് തബലയും മൃദംഗവും വായിക്കും. മാത്രമല്ല മനോഹരമായി ഭജന ആലപിക്കും. ഭരതനാട്ട്യത്തോടൊപ്പം കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്.  

ശില്പങ്ങള്‍ക്കും  വിഗ്രഹങ്ങള്‍ക്കും ഒപ്പം ടെറന്‍സ് ജോസ്

അപൂര്‍വ്വമായ ശില്പങ്ങളും ചിത്രങ്ങളും വിഗ്രഹങ്ങളും പവിത്രത നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ വേണ്ടിമാത്രമാണ് ഒരു മുറി നിര്‍മ്മിച്ചത്. മാതാവിന്റെ പ്രതിമയും ശില്പങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നു. ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള യാത്രക്കിടയിലാണ് വിവിധ സ്ഥലത്തുനിന്നുമാണ് ഇതൊക്കെ വാങ്ങിയും കിട്ടിയതും. ചിലര്‍ സൗജന്യമായി തരും. അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും. അഞ്ച് ലക്ഷം രൂപയെങ്കിലും ഈ ശില്പങ്ങള്‍ക്ക് ചെലവായിട്ടുണ്ട്. നൃത്ത അദ്ധ്യാപകനായ ടെറന്‍സ് കൊറോണ വന്നതിന് ശേഷം ചെന്നൈയില്‍ നിന്നും വീട്ടിലെത്തി. ഇപ്പോള്‍ ഓണ്‍ലൈനില്‍ പഠിപ്പിക്കുന്നു. വളരെ ചെറുപ്പം മുതല്‍ ഹൈന്ദവ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും അടുപ്പം തോന്നി. നൃത്തത്തോട് കടുത്ത ആരാധനയായിരുന്നു.  

നവരാത്രി ആഘോഷം എല്ലാ മഹാമാരിയില്‍ നിന്നുള്ള മോചനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. തമിഴ്‌നാട്ടില്‍ നവരാത്രി ആഘോഷത്തിന് പ്രസാദമായി നല്‍കുന്നത് കടലയാണ്. കടലയില്‍ കൂടുതലും പ്രോട്ടീനാണ്. നമ്മുടെ സംസ്‌കൃതി ചെറിയ കാര്യത്തില്‍ പോലും അര്‍ത്ഥവത്തായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

മുപ്പത്തി രണ്ട് കാരനായ ടെറന്‍സ് അവിവാഹിതനാണ്. ജോസ് സ്റ്റീഫന് മുന്ന് മക്കളാണ്. മൂത്തയാള്‍ സ്റ്റീഫന്‍ ജോസ് അമേരിക്കയിലാണ്. രണ്ടാമത്തെ മകള്‍ ടീന ജോസ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജിലെ അദ്ധ്യാപികയാണ്. മാത്രമല്ല ടീന ഇംഗ്ലീഷ് നോവല്‍ എഴുതുന്നു. മറൈന്‍ എഞ്ചിനീയറായിരുന്ന ജോസ്സ്റ്റീഫന്‍ വര്‍ഷങ്ങളോളം ഗുജറാത്തില്‍ ജോലിയിലായിരുന്നു. ഭാര്യ മറിയാമ്മ ജോസ് എംഎസി കഴിഞ്ഞതാണ്. പരന്ന വായനയാണ് മറിയാമ്മയുടെ പ്രത്യേകത. അചഞ്ചലമായ ക്രൈസ്തവ വിശ്വാസത്തോടൊപ്പം ഭാരത സംസ്‌കൃതിയും നെഞ്ചിലേറ്റുകയാണ് ഈ കുടുംബം. ആഴത്തിലുള്ള അറിവാണ് ഈ കുടുംബത്തെ വ്യത്യസ്തമാക്കുന്നത്.

Tags: കുടുംബംNavarathriBomma kolu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ കാവാലം ശശികുമാറിന്റെ പ്രഭാഷണം

India

ജീവിതത്തിലെ ഏറ്റവും ശുദ്ധമായ ദിവസങ്ങളാണ് നവരാത്രി : പഴങ്ങളും, വെള്ളവും മാത്രമായി വ്രതം ആരംഭിച്ച് പ്രധാനമന്ത്രി

Kerala

ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ ശബരിമല ഭക്തരായി നടിക്കുന്നെന്ന് ഗവര്‍ണര്‍

India

ജയ്‌പൂരിൽ നവരാത്രിയോടനുബന്ധിച്ച് മാംസ, മത്സ്യ കടകൾ അടച്ചിടണം ; ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് : നിയമം ലംഘിച്ചാൽ കട സീൽ ചെയ്യും

India

നവരാത്രി ആഘോഷങ്ങൾ തടസപ്പെടുത്തുന്നവർക്ക് പണി വരുന്നുണ്ട് ; അസമിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുമായി ഹിമന്ത ബിശ്വ ശർമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.