Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടലാക്രമണം തടയാന്‍ ജിയോബാഗുകള്‍ക്ക് കഴിയില്ല; വേണ്ടത് പുലിമുട്ടു തന്നെ

പോളി പ്രൊപ്ലെന്‍ കൊണ്ടുണ്ടാക്കിയ ജിയോബാഗുകള്‍ രണ്ടോ മൂന്നോ വര്‍ഷം മാത്രമേ സംരക്ഷണം നല്‍കുന്നതിന് ഉപയുക്തമാകൂ എന്നാണ് ജിയോബാഗുകള്‍ സ്ഥാപിച്ച ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

എം.ഡി. ബാബു രഞ്ജിത്ത് by എം.ഡി. ബാബു രഞ്ജിത്ത്
Oct 19, 2020, 03:00 pm IST
in Kollam

കരുനാഗപ്പള്ളി: ആലപ്പാട്ട് തീരദേശ പരിപാലനത്തിന് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിക്കുന്ന ജിയോബാഗുകള്‍ കാര്യക്ഷമമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ തിരമാലകളെ പ്രതിരോധിക്കാന്‍ ഇവയ്‌ക്ക് സാധിക്കില്ലത്രെ. കുറ്റന്‍ പാറകള്‍ കൊണ്ട് സംരക്ഷിച്ചിരുന്ന കടല്‍ഭിത്തികള്‍ പോലും ശക്തമായ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നാണ് അനുഭവം. അതിനാല്‍ അടിയന്തരമായി പുലിമുട്ട് നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പോളി പ്രൊപ്ലെന്‍ കൊണ്ടുണ്ടാക്കിയ ജിയോബാഗുകള്‍ രണ്ടോ മൂന്നോ വര്‍ഷം മാത്രമേ സംരക്ഷണം നല്‍കുന്നതിന് ഉപയുക്തമാകൂ എന്നാണ് ജിയോബാഗുകള്‍ സ്ഥാപിച്ച ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഇത് ഫലപ്രദമാകണമെങ്കില്‍ ശാസ്ത്രീയമായി സ്ഥാപിക്കേണ്ടതുണ്ട്. മുമ്പ് ജിയോബാഗുകള്‍ സ്ഥാപിച്ചത് ശാസ്ത്രീയമായിട്ടല്ലാത്തതിനാലാണ് ശക്തമായ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ കഴിയാതെ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

മാത്രമല്ല കടലാക്രമണം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളും ദുരിതങ്ങളും ഒഴിവാക്കാന്‍ പുലിമുട്ട് നിര്‍മാണം മാത്രമാണ് ശാശ്വത പരിഹാരമെന്നും അവര്‍ വ്യക്തമാക്കി. പഠനറിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്‌ക്ക് പുലിമുട്ട് നിര്‍മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്നും ഇവര്‍ പറയുന്നു.

ജിയോബാഗുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് പഞ്ചായത്തിന്റെയും സ്ഥലം എംഎല്‍എ ആര്‍. രാമചന്ദ്രന്റെയും ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ബിജെപി ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്തെങ്കിലും ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവരുടെ ശ്രമം.  

തീരദേശം ശക്തിപ്പെടുത്തി സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന തീരവാസികളുടെ കാലങ്ങളായുള്ള ആവശ്യം എന്തു വില കൊടുത്തും നിറവേറ്റുമെന്ന് ഉറപ്പുനല്‍കി അധികാരത്തിലെത്തിയ എംഎല്‍എ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപിക്കുന്നു.

Tags: kollamDisasterGeo bag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.