Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എച്ച്‌ഐവി ബാധിതനായ വൃദ്ധനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

വിവാഹിതനായിരുന്ന ഇദ്ദേഹം കുടുംബത്തെ ഉപേക്ഷിച്ച് ചെറുപ്പകാലത്തുതന്നെ നാടുവിട്ടതാണ്. കുറെക്കാലം സൗദി അറേബ്യയില്‍ ജോലിചെയ്തു. പ്രമേഹരോഗബാധിതനായി ജോലി ചെയ്യാനാകാതെ വന്നപ്പോള്‍ ചില സന്നദ്ധസംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തി. തുടര്‍ന്ന് പലയിടങ്ങളിലായി അലഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2020, 05:00 pm IST
in Kollam

ശാസ്താംകോട്ട: ഉറ്റവര്‍ കൈയൊഴിഞ്ഞ എച്ച്‌ഐവി ബാധിതനെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. കായംകുളം കറ്റാനം സ്വദേശിയായ അറുപത്തിനാലുകാരനെയാണ് ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും ഗാന്ധിഭവന്‍ അധികൃതരെത്തി ഏറ്റെടുത്തത്.

വിവാഹിതനായിരുന്ന ഇദ്ദേഹം കുടുംബത്തെ ഉപേക്ഷിച്ച് ചെറുപ്പകാലത്തുതന്നെ നാടുവിട്ടതാണ്. കുറെക്കാലം സൗദി അറേബ്യയില്‍ ജോലിചെയ്തു. പ്രമേഹരോഗബാധിതനായി ജോലി ചെയ്യാനാകാതെ വന്നപ്പോള്‍ ചില സന്നദ്ധസംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തി. തുടര്‍ന്ന് പലയിടങ്ങളിലായി അലഞ്ഞു.  

പലവിധ രോഗങ്ങള്‍ക്കൊപ്പം പ്രമേഹവും മൂര്‍ച്ഛിച്ചപ്പോള്‍ ഇയാളുടെ വലതുകാല്‍ മുറിച്ചുമാറ്റി. പരിശോധനയില്‍ എച്ച്‌ഐവി ബാധിതനാണെന്നും കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞ ഏഴുമാസക്കാലമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പരിചരണത്തില്‍ കഴിഞ്ഞുവരികയായിരുന്നു.ഇദ്ദേഹത്തിന്റെ തുടര്‍സംരക്ഷണത്തിനായി ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന കെ. മുഹമ്മദ് ആവശ്യപ്പെട്ടതനുസരിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഗാന്ധിഭവന്‍ സെക്രട്ടറി പണ്ടുനലൂര്‍ സോമരാജനെ വിവരം അറിയിക്കുകയുമായിരുന്നു. 

തുടര്‍ന്ന് ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പണ്ടി.എസ്. അമല്‍രാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി എംഎല്‍എ, ആശുപത്രി സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, മെമ്പര്‍ എസ്. ദിലീപ് കുമാര്‍, സാമൂഹ്യപ്രവര്‍ത്തകരായ അഡ്വ. രാജീവ് രാജധാനി, ഷാജഹാന്‍ രാജധാനി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ഇയാളെ ഏറ്റെടുത്ത് ഗാന്ധിഭവനിലേക്ക് കൊണ്ടുവന്നു.

Tags: oldageഎച്ച്ഐവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)
India

കൈകള്‍ വിറയ്‌ക്കുന്നു; ഊതിയിട്ടും നാദം വരുന്നില്ല…വയ്യാത്ത ചൗരാസ്യയെ കച്ചേരി നടത്തിച്ചതില്‍ വിമര്‍ശനം; സ്വയം വായിച്ചതെന്ന് ചൗരാസ്യ

Health

വാര്‍ദ്ധക്യത്തെ വരവേല്‍ക്കാം; ഒരു നിറപുഞ്ചിരിയോടെ, തിരക്കില്ല, ബഹളമില്ല, സന്തോഷമേറെയുണ്ട്

New Release

വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ……. കാലികപ്രസക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന വെട്ടം ഓണത്തിന്

Kerala

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ; രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം

Kerala

മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ; ചികിത്സ നൽകണമെന്ന ആവശ്യം ട്രൈബൽ വകുപ്പും ആരോഗ്യ വകുപ്പും അവഗണിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.