Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അക്കിത്തത്തിന് ശ്രദ്ധാഞ്ജലി

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ശ്രദ്ധാഞ്ജലി. സംസ്‌കൃതി നന്മണ്ട സംഘടിപ്പിച്ച അനുസ്മരണത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹും സംസ്‌കൃതി രക്ഷാധികാരിയുമായ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 02:56 pm IST
in Kozhikode
സംസ്‌കൃതി നന്മണ്ടയുടെ നേതൃത്വത്തില്‍ നടന്ന അക്കിത്തം അനുസ്മരണത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു

സംസ്‌കൃതി നന്മണ്ടയുടെ നേതൃത്വത്തില്‍ നടന്ന അക്കിത്തം അനുസ്മരണത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു

കോഴിക്കോട്: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ശ്രദ്ധാഞ്ജലി.  സംസ്‌കൃതി നന്മണ്ട സംഘടിപ്പിച്ച അനുസ്മരണത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹും സംസ്‌കൃതി രക്ഷാധികാരിയുമായ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്‌കൃതി അദ്ധ്യക്ഷന്‍ സി.കെ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി.  സി. ചന്ദ്രന്‍ ഡോ.കെ. രാജേന്ദ്രന്‍, ടി.പി. രാജന്‍, ടി.കെ. സന്തോഷ് കുമാര്‍, എന്‍.പി. രഞ്ജിത്ത് നമ്പി, എം.പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

അക്കിത്തത്തിന്റെ നിര്യാണത്തില്‍ മേപ്പയ്യൂര്‍ നമ്പ്രത്ത്കര യുപി സ്‌കൂള്‍ അനുശോചിച്ചു. പിടിഎ പ്രസിഡന്റ് ഒ.കെ. സുരേഷ് അദ്ധ്യക്ഷനായി. വാര്‍ഡ്‌മെമ്പര്‍ മിനീഷ്, പ്രധാനാധ്യാപകന്‍ പി.പി. സുരേഷ് കുമാര്‍, രാജീവന്‍ ആയടത്തില്‍,  ടി.പി. സുഗന്ധി, വി.ടി. ബിജിനി എന്നിവര്‍ സംസാരിച്ചു. ജി.എസ്. ഗോപീഷ് അക്കിത്തം കവിതകള്‍ ആലപിച്ചു.  

ദേശപോഷിണി പബ്ലിക് ലൈബ്രറി യോഗം അനുശോചിച്ചു. പ്രസിഡണ്ട് എ.പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായി. പി.കെ. പ്രകാശന്‍, എം.ടി. സേതുമാധവന്‍, ടി. സുജീഷ് ബാബു, സി.പി. പ്രജി, വി.ആര്‍. ഗോപകുമാര്‍, പി. മീര എന്നിവര്‍ സംസാരിച്ചു.

തിരുവമ്പാടിയിലെ സാംസ്‌കാരിക സംഘടനയായ ആവാസിന്റെയും വിദ്യാര്‍ത്ഥി വേദിയുടെയും പ്രവര്‍ത്തകര്‍ അനുശോച്ചിച്ചു. ഓണ്‍ലൈന്‍ അനുശോചനയോഗത്തില്‍ ജിഷി പട്ടയില്‍, ഇ.ആര്‍. രാജു, നന്ദു നാരായണന്‍, അശ്വതി ചന്ദ്രന്‍, എം.എം. ബിന്ദു കുമാരി, മിനി രാജു, അനാമിക ബിജു, ഫാത്തിമ ഫെഹ്മി എന്നിവര്‍ പങ്കെടുത്തു.  

Tags: അക്കിത്തംഅക്കിത്തം അന്തരിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

തപസ്യയുടെ അക്കിത്തം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Literature

വായനയക്ക് പ്രേരണ നല്‍കിയത് അക്കിത്തം മനയ്‌ക്കലെ പത്തായപ്പുര: എം ടി വാസുദേവന്‍ നായര്‍

Literature

മഹാകവി അക്കിത്തം പുരസ്‌കാരം സമര്‍പ്പിച്ചു അക്കിത്തം എന്നും മനസ്സിലുണ്ടാകും: എം.ടി

Literature

സുഗതകുമാരി പാടി, ഒഎന്‍വിയും എംടിയും കൂടെ പാടി; വിഷ്ണുവിനൊപ്പം കാടും കയറി

Literature

സുഗതകുമാരിയുടെ അച്ഛന്‍ മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക്; ഡോ.എം വി പിള്ള വെളിപ്പെടുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.