Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടി അഴിമതി; പിണറായി പൂട്ടുന്നത് മേഴ്‌സിക്കുട്ടിയമ്മയെയും

കശുവണ്ടി രംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ദുരിതപര്‍വത്തിലായ കശുവണ്ടി തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രഖ്യാപിച്ച് ഇടതുമുന്നണി എന്നും മുന്നില്‍ നിര്‍ത്തിയത് മേഴ്‌സിക്കുട്ടിയമ്മയെയാണ്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Oct 16, 2020, 04:00 pm IST
in Kollam

കൊല്ലം: കശുവണ്ടി കോര്‍പ്പറേഷനിലെ പത്തുവര്‍ഷക്കാലത്തെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം പൂര്‍ത്തിയായിട്ടും പ്രോസിക്യൂഷന്‍ നടപടിക്ക് അനുവാദം നല്‍കാത്ത മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയതാത്പര്യങ്ങള്‍. കശുവനടി വകുപ്പിനെയും അതിന്റെ  മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെയും അപ്രസക്തമാക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടേതെന്ന്  വിലയിരുത്തപ്പെടുന്നു.

കശുവണ്ടി  രംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ദുരിതപര്‍വത്തിലായ കശുവണ്ടി  തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രഖ്യാപിച്ച് ഇടതുമുന്നണി എന്നും മുന്നില്‍ നിര്‍ത്തിയത് മേഴ്‌സിക്കുട്ടിയമ്മയെയാണ്. യുഡിഎഫ് കാലത്ത് സിഐടിയു നേതാവ് എന്ന നിലയിലായിരുന്നു അഞ്ചു  ലക്ഷം കശുവണ്ടി തൊഴിലാളികള്‍ക്ക് ഇടയില്‍ മേഴ്‌സിക്കുട്ടിയമ്മ പ്രവര്‍ത്തിച്ചത്.

കശുവണ്ടി കോര്‍പ്പറേഷനില്‍ ആര്‍. ചന്ദ്രശേഖരന്‍ നടത്തിയ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് അവര്‍ തെരഞ്ഞെടുപ്പു പ്രചാരണം ഉണ്ടായത്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഇക്കാര്യത്തില്‍ സിപിഎം വിയര്‍ക്കുകയാണ്. കണ്ണൂരുകാരനായ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യനിലപാടുകളോട് കൊല്ലത്തെ സഖാക്കള്‍ക്ക് തീര്‍ത്തും വിയോജിപ്പാണ്. എന്നാല്‍ പാര്‍ട്ടിയെ ഭയന്നാണ് പ്രതികരിക്കാന്‍ തയ്യാറാകാത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് വി.എസ്. അച്യൂതാനന്ദന്റെ നിര്‍ബന്ധപ്രകാരമാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് സീറ്റ് ലഭിച്ചതും മത്സരിച്ച് വിജയിപ്പിച്ചപ്പോള്‍ മന്ത്രിയായതും. പി.കെ. ഗുരുദാസനെ വെട്ടിനിരത്തിയതിന് പാര്‍ട്ടിയിലെ മുറുമുറുപ്പ് തീര്‍ക്കാന്‍ പിണറായി വിജയന്‍ തന്നെ ഒടുവില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് മന്ത്രിസ്ഥാനം വച്ചുനീട്ടുകയായിരുന്നു.

എന്നാല്‍ മന്ത്രിയായശേഷം കശുവണ്ടിമേഖല മാത്രം ഇളക്കിമറിച്ചുള്ള പ്രവര്‍ത്തനമാണ് മേഴ്‌സിക്കുട്ടിയമ്മ ലക്ഷ്യം വച്ചത്. ഇത് പൂര്‍ണമായി ഫലം കണ്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ടായിരുന്നു കോര്‍പ്പറേഷനിലെ അഴിമതിയും തൊഴിലാളികളുടെ ദുരിതവും.  

കശുവണ്ടി തൊഴിലാളികള്‍ക്ക് വലിയ അളവില്‍ വാഗ്ദാനപെരുമഴ നല്‍കിയാണ് 11 മണ്ഡലങ്ങളും ജില്ലയില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍ വിജയിച്ചശേഷം സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് ഇത്രയും കാലം തൊഴില്‍ നല്‍കിയിട്ടുള്ളൂവെന്നതും വസ്തുതയാണ്. ഇതിനായി അഞ്ചുവര്‍ഷത്തിനിടെ നൂറ്റിയമ്പത് കോടി രൂപ സര്‍ക്കാര്‍ സാമ്പത്തിക സഹായവും ചെലവിട്ടു.

Tags: pinarayicorporationCashew
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

News

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.