Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂര്യനെല്ലിയിലെ വന്‍കിട കൈയേറ്റം തിരിച്ചുപിടിച്ച ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ മന്ത്രിയുടെ അഭിനന്ദനം

ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, എല്‍ആര്‍ തഹസില്‍ദാര്‍, സംഘത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവരെയാണ് ഫോണില്‍ ബന്ധപ്പെട്ട മന്ത്രി ഇന്നലെ പകല്‍ അഭിനന്ദിച്ചത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 16, 2020, 12:07 pm IST
in Kerala

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ വന്‍കിട കൈയേറ്റം തിരിച്ചുപിടിക്കാന്‍ ആര്‍ജ്ജവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അഭിനന്ദനം. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, എല്‍ആര്‍ തഹസില്‍ദാര്‍, സംഘത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവരെയാണ് ഫോണില്‍ ബന്ധപ്പെട്ട മന്ത്രി ഇന്നലെ പകല്‍ അഭിനന്ദിച്ചത്.

ഞായറാഴ്ചയാണ് വെള്ളൂക്കുന്നേല്‍ കുടുംബം അനധികൃതമായി കൈവശം വെച്ചിരുന്ന സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്ന അഞ്ചേക്കറോളം ഭൂമി റവന്യൂ സംഘം തിരിച്ച് പിടിച്ചത്. പിന്നാലെ കൈയേറ്റക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് കോടതി തള്ളുകയായിരുന്നു. സര്‍ക്കാരിനെ സമീപിക്കാനാണ് നിര്‍ദേശം നല്‍കിയത്.  

സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തരമായി ജില്ലാ കളക്ടര്‍ നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ശനി, ഞായര്‍ ദിവസങ്ങളായി സ്ഥലം ഏറ്റെടുക്കുകയുമായിരുന്നു. ഇതോടെ സര്‍ക്കാര്‍ കൈവശമായ ഭൂമിയില്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ് കോടതിയും കൈയൊഴിയുകയായിരുന്നു. ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വെള്ളൂക്കുന്നേല്‍ ജിമ്മി സഖറിയ കൈവശം വെച്ചിരുന്ന 9.015 ഏക്കറില്‍ 5 ഏക്കര്‍ ഭൂമി കണ്ടുകെട്ടിയത്. ബാക്കി ഭൂമി കൂടി ഉടന്‍ ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

Tags: ഭൂമി തട്ടിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മില്‍ പുതിയ വിവാദം : അമ്പലപ്പുഴ സഹകരണ സംഘം ഭൂമി ഇടപാടിലും തട്ടിപ്പ്

Kerala

കോടികളുടെ വെട്ടിപ്പ്; 1500 ഏക്കര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം: കെ.സുരേന്ദ്രന്‍

Kerala

സിപിഎമ്മില്‍ അമ്പലപ്പുഴയിലും ഭിന്നത രൂക്ഷം

India

1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

വ്യാജ രേഖയുണ്ടാക്കി പട്ടയ ഭൂമി തട്ടിയെടുക്കല്‍: മൂന്നാറിലെ ഒന്നര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കി ജില്ലാ കളക്ടര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.