Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജിസ്‌ട്രേഷന്‍ ശുഭാരംഭം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

പ്രേരകവും പ്രയോജനകരവുമായ പ്രഭാഷങ്ങളും വിശിഷ്ട സാംസ്‌ക്കാരിക പരിപാടികളും സമന്വയിച്ച പരിപാടിയോടെയുള്ള രജിസ്‌ട്രേഷന്‍ ശുഭാരംഭം ഉജ്വലമായി .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 07:17 am IST
in US

ഫീനിക്സ്: സ്ഥാപകന്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ പിറന്നാള്‍ ദിനത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം.കേന്ദ്ര വിദേശകാര്യ -പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി .മുരളീധരന്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സംഘര്‍ഷഭരിതവും മതമത്സരങ്ങളും നടക്കുന്ന ഇക്കാലത്തു വിശ്വമാനവികതയുടെയും ലോകസമാധാനത്തിന്റെയും ആര്‍ഷസന്ദേശവുമായി മുന്നോട്ടു പോകുന്ന കെഎച്ച് എന്‍എ പ്രവര്‍ത്തനം പ്രശംസനീയവും  മാതൃകാപരവുമാണന്ന് മുരളീധരന്‍ പറഞ്ഞു.കേരളത്തിലും, ഭാരതത്തിലും അമേരിക്കയിലും ഹൈന്ദവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുവാനും അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാനും നിശ്ചയദാര്‍ഢ്യത്തോടുകൂടി കെഎച്ച് എന്‍എ മുന്നോട്ടു വന്ന പല അവസരങ്ങളും കണ്ടു.

 അയോധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മാണത്തിനായി  ശിലാപൂജ, കേരളത്തിലെ ക്ഷേത്രസ്വത്തുക്കള്‍ വില്‍ക്കാനും പാട്ടത്തിനു കൊടുക്കാനും കേരളസര്‍ക്കാര്‍ മുതിര്‍ന്നപ്പോള്‍ പ്രതിഷേധം,  1921 -ലെമാപ്പിള ലഹളയില്‍ രക്തസാക്ഷികളാവേണ്ടിവന്ന അസംഖ്യം ഹിന്ദു സഹോദരീസഹോദരന്മാരുടെ സ്മരണക്കായി സമ്മേളനം, ജടായുപ്പാറ ശ്രീരാമക്ഷേത്രനിര്‍മാണത്തിനായി നിധിശേഖരണംതുടങ്ങി ഹൈന്ദവ ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും, മൂല്യങ്ങളുടെയും സംരക്ഷണത്തിനായി രംഗത്തുവന്ന ഡോ സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള കെഎച്ച് എന്‍എ ഭരണസമിതിയെ അനുമോദിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.

സനാതനധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിവരുന്ന ബഹുവിധപരിപാടികളുടെ സമാപനം കുറിക്കുന്ന ഹൈന്ദവകുടുംബാംഗങ്ങളുടെ ഒത്തുചേരലായ ഗ്ലോബല്‍ ഹിന്ദുസംഗമം മന്വന്തരങ്ങളുടെ മഹിമയുള്ള ഹിന്ദു ജീവിതരീതിനേരിട്ട് അനുഭവവേദ്യമാക്കുന്ന കൂടിച്ചേരലാണ്.വ്യത്യസ്തമായ കുടിച്ചേരലില്‍ എല്ലാ ഹൈന്ദവകുടുംബാംഗങ്ങളും സര്‍വാത്മനാ പങ്കെടുക്കണമെന്നു മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു

രജിസ്‌ട്രേഷന്‍ വേദിയില്‍ത്തന്നെ സ്വാമി സത്യാനന്ദ സ്വാമിജിയുടെ പിറന്നാളും ആഘോഷിക്കാനായത് ഈശ്വരാനുഗ്രഹമാണെന്ന് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തുകൊണ്ട്  പ്രസിഡണ്ട് സതീഷ് അമ്പാടി പറഞ്ഞു. എല്ലാ ഹൈന്ദവ സംഘടനകളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന  പ്രവര്‍ത്തനങ്ങള്‍ ഡോ സതീഷ് അമ്പാടി എടുത്തുകാട്ടി

പ്രേരകവും പ്രയോജനകരവുമായ പ്രഭാഷങ്ങളും വിശിഷ്ട സാംസ്‌ക്കാരിക പരിപാടികളും സമന്വയിച്ച പരിപാടിയോടെയുള്ള രജിസ്‌ട്രേഷന്‍ ശുഭാരംഭം ഉജ്വലമായി .  

മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്‍ സി .രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. കേന്ദ്രമന്ത്രി വി .മുരളീധരന്‍ പ്രശസ്തിപത്രം സമ്മാനിച്ചു. കലാമണ്ഡലം മോഹനകൃഷ്ണന്‍ അവതരിപ്പിച്ച കഥകളിയും  കലാമണ്ഡലം പ്രഷീജാ ഗോപിനാഥ് അവതരിപ്പിച്ച മോഹിനിയാട്ടവും ചടങ്ങിന് സാസ്‌ക്കാരിക ശോഭയേകി.

ആദ്യദിനംതന്നെ നൂറിലധികം ഹിന്ദു കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തു. പതിനൊന്നാമത് ദ്വൈവര്‍ഷ കണ്‍വെന്‍ഷന്‍ അടുത്ത വര്‍ഷംമാണ്. രജിസ്‌ട്രേഷന് അമേരിക്കയിലെ ഹിന്ദു കുടുംബങ്ങളില്‍നിന്നും ആവേശകരമായ പങ്കാളിത്തവും പ്രതികരണവുമാണ് ലഭിക്കുന്നതെന്ന് രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ മനു നായര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി മനു നായര്‍ ( രജിസ്‌ട്രേഷന്‍ ചെയര്‍: +1 (480) 300 -9189 ), സുജാതാ കുമാര്‍ (കോ -ചെയര്‍: +1 (623 ) 606 -5039 ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കണ്‍വെന്‍ഷന്‍ വെബ്‌സൈറ്റായ www.namaha.org ലും പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തും പങ്കാളിത്തം ഉറപ്പാക്കാം.

Tags: വി മുരളീധരന്‍khnaസ്വാമി സത്യാനന്ദ സരസ്വതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.