Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മികച്ച തുടക്കം പാഴാക്കി: സ്റ്റീവ് സ്മിത്ത്

ദുബായ് ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റത്. ഈ വിജയത്തോടെ ദല്‍ഹി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. 8 മത്സരങ്ങളില്‍ ദല്‍ഹിക്ക് 12 പോയിന്റായി. രാജസ്ഥാന്‍ 8 മത്സരങ്ങളില്‍ ആറു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 15, 2020, 10:34 pm IST
in Cricket

ദുബായ്: ഓപ്പണര്‍മാരായ ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും നല്‍കിയ മികച്ച തുടക്കം മുതലാക്കാനാവാതെ പോയതാണ് ഐപിഎല്ലില്‍ ദല്‍ഹിക്കെതിരായ മത്സരത്തില്‍ തന്റെ ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്.

ദുബായ് ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റത്. ഈ വിജയത്തോടെ ദല്‍ഹി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. 8 മത്സരങ്ങളില്‍ ദല്‍ഹിക്ക് 12 പോയിന്റായി. രാജസ്ഥാന്‍ 8 മത്സരങ്ങളില്‍ ആറു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും ഗംഭീര തുടക്കം നല്‍കി. പക്ഷെ പന്നീട് ഒന്ന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സഞ്ജു സാംസണും ബെന്‍ സ്‌റ്റോക്‌സും ഒത്തുചേര്‍ന്നതോടെ വീണ്ടും മികച്ച പാര്‍ട്ണര്‍ഷിപ്പ് രൂപപ്പെട്ടുവന്നതാണ്. എന്നാല്‍ വീണ്ടും വിക്കറ്റുകള്‍ നിലംപൊരത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. വേഗം കുറഞ്ഞ പിച്ചുകളില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടുക ദുഷ്‌കരമാണെന്നും സ്മിത്ത് പറഞ്ഞു.

ആദ്യ 4 ഓവറുകളില്‍ ബെന്‍സ്‌റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 37 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബട്‌ലര്‍ 22 റണ്‍സിന് പുറത്തായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സ്മിത്ത് ഒരു റണ്‍സുമായി മടങ്ങി. നാലാമനായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ബെന്‍സ്‌റ്റോക്കിനൊപ്പം പിടിച്ചുനിന്നു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌റ്റോക്‌സ് 41 റണ്‍സിന് പുറത്തായി. സാംസണ്‍ 25 റണ്‍സ് എടുത്തു. പിന്നീട് റോബിന്‍ ഉത്തപ്പ (32)യും പുറത്തായതോടെ രാജസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങി. 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച രാജസ്ഥാന് 20 ഓവറില്‍ 8 വിക്കറ്റിന് 148 റണ്‍സേ നേടാനയുള്ളൂ. ആദ്യം ബാറ്റ്‌ചെയ്തദല്‍ഹി ശിഖര്‍ ധവാന്‍ (57), ശ്രേയസ് അയ്യര്‍ (53) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ 7 വിക്കറ്റിന് 161 റണ്‍സ് എടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)
Kerala

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Entertainment

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Entertainment

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.