Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയുമായി കൂടിക്കാഴ്ചകള്‍ നടത്തി: മറ്റൊന്നും അറിയില്ല, ഓര്‍ക്കുന്നില്ല; ക്ലിഫ് ഹൗസില്‍ വന്ന് നിരവധി തവണ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ സ്വപ്‌ന ഒപ്പമുണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് മിനിസ്റ്ററും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതില്‍ യാതൊരു അസാധാരണത്വമോ അസാങ്കേതികത്വമോ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 11:29 am IST
in Kerala

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായുള്ള കൂടിക്കാഴ്ചകള്‍ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മറ്റൊന്നും തനിക്ക് അറിയില്ലെന്നും ശിവശങ്കറിനെ നിര്‍ദേശിച്ചത് ഓര്‍മ്മയില്ലെന്നും ചിലപ്പോള്‍ നിര്‍ദ്ദേശിച്ചേക്കാമെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതോടെ എല്ലാം മുഖ്യമന്ത്രിക്ക് അറിയാമെന്ന സ്വപ്നയുടെ മൊഴി സത്യമാണെന്നും വ്യക്തമായി.

ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധം എന്ന് തുടങ്ങി എന്ന് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി യുഎഇ കോണ്‍സുലേറ്റ് ജനറലിനൊപ്പം സ്വപ്നയും തന്നെ ക്ലിഫ് ഹൗസില്‍ വന്ന് നിരവധി തവണ കണ്ടിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിച്ചു. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ സ്വപ്‌ന ഒപ്പമുണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് മിനിസ്റ്ററും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതില്‍ യാതൊരു അസാധാരണത്വമോ അസാങ്കേതികത്വമോ ഇല്ല. എപ്പോഴൊക്കെ കോണ്‍സുലേറ്റ് ജനറല്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്‌നയും ഉണ്ടായിട്ടുണ്ട്.  

ശിവശങ്കറിനെ എല്ലാ കാര്യങ്ങളും ചുമതലപ്പെടുത്തിയോ ഇല്ലയോ എന്നുള്ളത് ഓര്‍ക്കുന്നില്ല. അതേസമയം ഓഫീസില്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് അവര്‍ ചോദിച്ചാല്‍ സ്വാഭാവികമായി തന്റെ അന്നത്തെ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറിനെ ബന്ധപ്പെടൂ എന്ന് പറഞ്ഞിട്ടുണ്ടാകും എന്ന മുന്‍കൂര്‍ ജാമ്യവും മുഖ്യമന്ത്രി എടുത്തു. ഇതോടെ കോണ്‍സുലേറ്റുമായുള്ള എല്ലാ ഇടപാടുകളും ശിവശങ്കര്‍ വഴി മതിയെന്ന് നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയാണെന്ന സ്വപ്നയുടെ മൊഴിയും സത്യമാണെന്ന് തെളിഞ്ഞു. അതേസമയം മൊഴിയിലെ മറ്റെല്ലാ പരാമര്‍ശങ്ങള്‍ക്കും മറുപടി പറഞ്ഞ മുഖ്യമന്ത്രി സ്വപ്‌നയുടെ സ്‌പെയിസ് പാര്‍ക്കിലെ നിയമനം സംബന്ധിച്ചുള്ള ആരോപണങ്ങളില്‍ മറുപടി പറഞ്ഞില്ല.  

സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി ജന്മഭൂമിയാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഇതുവരെ വിവാദ സ്ത്രീ എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇന്നലെ സ്വപ്‌ന എന്ന പേര് പറയുകയും ചെയ്തു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayiswapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.