Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ചരിത്രം കുറിച്ച കൂട്ടുകെട്ട്

അഭേദ്യമായ മൂന്നാം വിക്കറ്റില്‍ നൂറ് റണ്‍സ് അടിച്ചുകൂട്ടിയതോടെ പുത്തന്‍ റെക്കോഡും പിറന്നു. ഐപിഎല്ലില്‍ പത്തുതവണ നൂറ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ സഖ്യമെന്ന റെക്കോഡ് ഡിവില്ലിയേഴ്‌സ്-കോഹ്‌ലി സഖ്യത്തിന് സ്വന്തമായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 13, 2020, 11:10 pm IST
inCricket

ഷാര്‍ജ: അടിപൊളി ബാറ്റ്‌സ്മാന്മാരായ വിരാട് കോഹ്‌ലിയും എ.ബി. ഡിവില്ലിയേഴ്‌സും ക്രീസില്‍ ഒത്തുചേര്‍ന്നാല്‍ ആരാധകര്‍ക്ക് ബാറ്റിങ് ശരിക്കും ആസ്വദിക്കാം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഇരുവരും ഒത്തുചേര്‍ന്നതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍സുകള്‍ ഒഴുകി.

അഭേദ്യമായ മൂന്നാം വിക്കറ്റില്‍  നൂറ് റണ്‍സ് അടിച്ചുകൂട്ടിയതോടെ പുത്തന്‍ റെക്കോഡും പിറന്നു. ഐപിഎല്ലില്‍ പത്തുതവണ നൂറ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ സഖ്യമെന്ന റെക്കോഡ് ഡിവില്ലിയേഴ്‌സ്-കോഹ്‌ലി സഖ്യത്തിന്  സ്വന്തമായി.

ഔപ്പണര്‍ ആരോണ്‍ ഫിഞ്ച് പുറത്തായതിനെ തുടര്‍ന്നാണ് ഡിവില്ലിയേഴ്‌സ് കോഹ്‌ലിക്കൊപ്പം ചേര്‍ന്നത്. ഫിഞ്ച് മടങ്ങുമ്പോള്‍ റോയല്‍സിന്റെ സ്‌കോര്‍ രണ്ടിന് 94 റണ്‍സ്. പിന്നീട് ഡിവില്ലിയേഴ്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു. 46 പന്തില്‍ ഇവര്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ഡിവില്ലിയേഴസ് 33 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ കൂട്ടുകെട്ടില്‍ കോഹ്‌ലിയുടെ സംഭാവന 14 പന്തില്‍ 22 റണ്‍സ്. ഇതോടെ കോഹ്‌ലി -ഡിവില്ലിയേഴ്‌സ് സഖ്യം ഐപിഎല്ലില്‍ അടിച്ചെടുത്ത മൊത്തം റണ്‍സുകള്‍ മൂവായിരമായി.

ഡിവില്ലിയേഴ്‌സിന്റെയും കോഹ്‌ലിയുടെയും മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 194 റണ്‍സ് എടുത്തു. തുടര്‍ന്ന് 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 112 റണ്‍സേ നേടാനായുള്ളൂ- റോയല്‍സിന് 82 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഈ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് 7 മത്സരങ്ങളില്‍ 10 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

ഐപിഎല്ലില്‍ കോഹ്‌ലി-ഡിവില്ലിയേഴ്‌സ് സഖ്യത്തിന്റെ പത്ത് സെഞ്ചുറി കൂട്ടുകെട്ടുകള്‍: 1. 2016 മെയ് 14ന് ഗുജറാത്ത് ലയണ്‍സിനെയിരെ 229, 2. 2015 മെയ് 15ന്  മുംബൈ ഇന്ത്യന്‍സിനെതിരെ 215, 3. 2016 ഏപ്രില്‍ 12ന് സണ്‍റൈസേഴ്‌സിനെതിരെ 157, 4. 2016 ഏപ്രില്‍ 22ന് സൂപ്പര്‍ ജയന്റ്‌സിനെതിരെ 155, 5. 2018 മെയ് 12ന് ദല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ 118, 6. 2016 മെയ് 16ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 115, 7. 2019 ഏപ്രില്‍ 5ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 108, 8. 2016 ഏപ്രില്‍ 17 ദല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ 107, 9. 2013 ഏപ്രില്‍ 16ന് ദല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ 103, 10. 2020 ഒക്‌ടോബര്‍ 12ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 100.

Tags: IPL 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; കമന്റേറ്ററെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍; ഐപിഎല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍

Cricket

മികച്ച ബാറ്റ്‌സ്മാന്‍; സഞ്ജു അതിശയിപ്പിക്കുന്ന താരമെന്ന് ബ്രയാന്‍ ലാറ

Cricket

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

Cricket

സ്വപ്‌നം കണ്ട യാത്ര അവസാനിപ്പിക്കുന്നു, പുതിയ ജീവിതത്തിലേക്ക് കടക്കുന്നെന്ന് വാട്‌സണ്‍

Cricket

ആദ്യം, മുംബൈ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.