Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷദ്വീപില്‍ നിന്നും ചൈനയിലേക്ക് കടല്‍വെള്ളരി കള്ളക്കടത്ത്; കേസന്വേഷണത്തിന് സിബിഐ എത്തും

കഴിഞ്ഞവാരം ഒന്നരക്കോടി രൂപയുടെ 220 വലിയ കടല്‍വെള്ളരി കടത്ത് വനം വകുപ്പ് പിടിച്ചു. ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ പിടിത്തമാണിത്. ഇതോടെയാണ് സിബിഐ കേസ് എറ്റെടുത്തത്.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Oct 13, 2020, 01:52 pm IST
in Kerala

മട്ടാഞ്ചേരി: ലക്ഷദ്വീപില്‍ നിന്ന് ചൈനയിലേക്കും തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലേക്കും കടല്‍ വെള്ളരി കള്ളക്കടത്തു നടത്തുന്നത് സിബിഐ അന്വേഷിക്കുന്നു. ലക്ഷദ്വീപിലെ ആള്‍ത്താമസമില്ലാത്ത ദ്വീപുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ നടത്തിയ കടല്‍വെള്ളരി കള്ളക്കടത്ത് പിടികൂടിയിരുന്നു. ഇതില്‍ ലക്ഷദ്വീപ്  വനം വകുപ്പ് കേസെടുത്തിരുന്നതാണ്.  

ചൈനയില്‍ പാരമ്പര്യ ചികിത്സയ്‌ക്കും മരുന്നുല്പാദനത്തിനും ആരോഗ്യ ഭക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഉണക്ക കടല്‍ വെള്ളരി കിലോയ്‌ക്ക് 65,000- 70,000 രൂപ വരെയാണ് വിപണിവില. ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമില്ലാത്ത ബിത്ര, പെരുമാമ്പര്‍, തിന്നകര, സുഹേലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കടല്‍വെള്ളരിക്കടത്ത് നടക്കുന്നത്. മത്സ്യബന്ധനത്തിന്റെ മറവിലെത്തുന്ന ബോട്ടുകളിലെ ഐസ് പെട്ടികളിലാണ് ഒളിച്ചു കടത്തുന്നത്. 1972 ലെ വന്യജീവി സംരക്ഷിതനിയമം പട്ടിക ഒന്ന് പ്രകാരം കടല്‍വെള്ളരി സംരക്ഷിത ജീവിയാണ്.

2001ല്‍ ഇവയുടെ വിളവെടുപ്പും കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്. 2020ല്‍ ഇതിനകം വിവിധ ഘട്ടങ്ങളിലായി 1500 കിലോ തൂക്കം വരുന്ന 10 കോടിയിലെറെ രൂപയുടെ കള്ളക്കടത്താണ് നടന്നിരിക്കുന്നതെന്ന് ദ്വീപ് വനം വകുപ്പ് അധികൃതര്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്തും ഇത് നടന്നിട്ടുണ്ട്.  

കഴിഞ്ഞവാരം ഒന്നരക്കോടി രൂപയുടെ 220 വലിയ കടല്‍വെള്ളരി കടത്ത് വനം വകുപ്പ് പിടിച്ചു. ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ പിടിത്തമാണിത്. ഇതോടെയാണ് സിബിഐ കേസ് എറ്റെടുത്തത്. 

Tags: smugglingഅന്വേഷണംകടൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.