Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എത്ര ഗര്‍ഭങ്ങള്‍ ഇനിയും ഏറ്റെടുക്കേണ്ടി വരും എട്ടുകാലി മമ്മൂഞ്ഞുമാര്‍; കേന്ദ്ര പദ്ധതിയെ സംസ്ഥാനത്തിന്റേതാക്കി പ്രചാരണം: മുഖ്യമന്ത്രിക്ക് വിമര്‍ശനം

കോടികള്‍ മുടക്കി പകുതിയോളം വീടുകളിലും കേരളത്തില്‍ 52 ലക്ഷം വീടുകളിലും പൈപ്പ്‌ലൈന്‍ വഴി കുടിവെള്ളം നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയും എത്ര സമര്‍ത്ഥമായാണ് മുഖ്യമന്ത്രി താങ്കള്‍ 100 ദിനം 100 പദ്ധതിയിലിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 11:08 am IST
in Kerala

കോഴിക്കോട് : കേന്ദ്ര പദ്ധതിയെ സംസ്ഥാനത്തിന്റേതാക്കി പ്രചാരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയായ കഴക്കൂട്ടം- മുക്കോല പാതയുടെ ഉദ്ഘാടനത്തെ സംസ്ഥാനത്തിന്റേതാക്കി ഫേസ്ബുക്കില്‍ മുഖ്യമന്ത്രി നല്‍കിയ പോസ്റ്റിനെതിരെ എഫ്ബി പോസ്റ്റിലൂടെ തന്നെയാണ് അദ്ദേഹം മറുപടി നല്‍കിയത്.  

എത്ര ഗര്‍ഭങ്ങള്‍ ഇനിയും ഏറ്റെടുക്കേണ്ടി വരും എട്ടുകാലി മമ്മൂഞ്ഞുമാര്‍, കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ വേണ്ട, അതുണ്ടാകില്ല, പക്ഷെ ജനാധിപത്യ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്ത മുഖ്യമന്ത്രി എന്ന നിലയില്‍ സ്വല്‍പം താങ്കളിലുണ്ടായിരുന്നെങ്കില്‍ പോസ്റ്റില്‍ താങ്കളുടെ വലിയ ഫോട്ടോക്കപ്പുറം ആഴ്ചകള്‍ക്ക് മുമ്പ് നിശ്ചയിച്ച ഉദ്ഘാടകനായ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയുടെ പേരെങ്കിലും വയ്‌ക്കുമായിരുന്നല്ലോ. എട്ടുകാലി മമ്മൂഞ്ഞുകളുടെ അന്താരാഷ്‌ട്ര നേതൃപട്ടത്തിന് താങ്കള്‍ എന്നേ അര്‍ഹത നേടിയിരിക്കുന്നു.

കോടികള്‍ മുടക്കി പകുതിയോളം വീടുകളിലും കേരളത്തില്‍ 52 ലക്ഷം വീടുകളിലും പൈപ്പ്‌ലൈന്‍ വഴി കുടിവെള്ളം നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയും എത്ര സമര്‍ത്ഥമായാണ് മുഖ്യമന്ത്രി താങ്കള്‍ 100 ദിനം 100 പദ്ധതിയിലിട്ടത്. ഇവേ കേന്ദ്രത്തിന്റേതാണെന്ന് അറിയാതിരിക്കുന്നതിന് വേണ്ടിയാണ് താങ്കളീ നീച പ്രചാരണം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ തെറ്റി. താങ്കള്‍ക്കിതറിയാവുന്ന സ്ഥിതിക്ക് മറ്റുള്ളവരും ഇത് അറിഞ്ഞിട്ടുണ്ടാകും.  

Tags: Pinarayi Vijayanകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Prakash Babu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.