Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കഴിഞ്ഞ 11 ദിവസത്തിനിടെ 1251 കൊറോണ രോഗികള്‍, ഇന്നലെ 123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 50 പേര്‍ക്ക് രോഗമുക്തി

ഇന്നലെ വരെ ആകെ 5039 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ 3606 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 5 പേര്‍ മരിച്ചപ്പോള്‍ 1428 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കഴിഞ്ഞ 11 ദിവസത്തിനിടെ 1251 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 12, 2020, 10:59 am IST
in Idukki

ഇടുക്കി: ജില്ലയില്‍ ഇന്നലെ 123 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

ഇന്നലെ മാത്രം 50 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതുവരെ 1,01,699 സ്രവ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഇന്നലെ മാത്രം ഫലം വന്നത് 1431 എണ്ണമാണ്. ഇനി 841 പേരുടെ ഫലം കൂടി വരാനുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗബാധ:അടിമാലി സ്വദേശിനിയായ രണ്ട് വയസ്സുകാരി, അടിമാലി സ്വദേശി(22), മൂന്നാര്‍ സ്വദേശികള്‍(40, 30, 28), മുന്നാര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍(54), പള്ളിവാസല്‍ സ്വദേശികള്‍(15, 14), വെള്ളത്തൂവല്‍ സ്വദേശിനികള്‍(50, 37, 6, 52, 23), വെള്ളത്തൂവല്‍ സ്വദേശി(14), അഞ്ചിരി സ്വദേശി(25), ഇടവെട്ടി സ്വദേശിനി(37), കരിമണ്ണൂര്‍ സ്വദേശിനി(51), കോടിക്കുളം സ്വദേശികള്‍ (41, 47), കുടയത്തൂര്‍ സ്വദേശിനി(60), മൂലമറ്റം സ്വദേശിനി(68), മുട്ടം സ്വദേശികള്‍(32, 29, 35), മുട്ടം സ്വദേശിനി(53), വെള്ളിയാമാറ്റം സ്വദേശി(30), കരുണാപുരം സ്വദേശിനികള്‍(49, 70) കുഴിത്തൊളു സ്വദേശി(21), നെടുങ്കണ്ടം സ്വദേശിനികള്‍(37, 14, 35, 29), നെടുങ്കണ്ടം സ്വദേശികള്‍ (55, 15, 10), പാമ്പാടുംപാറ സ്വദേശി (26), ഉടുമ്പഞ്ചോല സ്വദേശിനികള്‍ (30, 9), കരിങ്കുന്നം സ്വദേശിനികള്‍(30, 5), കരിങ്കുന്നം സ്വദേശി(21), മണക്കാട് സ്വദേശിയായ ഏഴു വയസ്സുകാരന്‍, തൊടുപുഴ സ്വദേശികള്‍(47, 65), തൊടുപുഴ സ്വദേശിനികള്‍(32, 51), ബൈസണ്‍വാലി സ്വദേശികള്‍(37, 6), രാജകുമാരി സ്വദേശിനികള്‍(75, 53), രാജകുമാരി സ്വദേശിയായ ഒരു വയസ്സുകാരന്‍, സേനാപതി സ്വദേശികള്‍(55, 30), സേനാപതി സ്വദേശിനികള്‍(48, 25), അയ്യപ്പന്‍കോവില്‍ സ്വദേശി(66), ചക്കുപള്ളം സ്വദേശിനി(30), കാമാക്ഷി സ്വദേശിനികള്‍(16, 9), കാഞ്ചിയാര്‍ സ്വദേശി(38), കട്ടപ്പന സ്വദേശിനി(19), കാല്‍വരി മൗണ്ട് സ്വദേശിനി(22), പാപ്പന്‍സിറ്റി സ്വദേശിനിയായ ഏഴു വയസുകാരി, 45 കാരന്‍, കൊക്കയാര്‍ സ്വദേശിനികള്‍(10, 19, 44), കുമളി തേക്കടി സ്വദേശിനി(53), പീരുമേട് സ്വദേശിനികള്‍(65, 27), പീരുമേട് സ്വദേശികള്‍(37, 33), പെരുവന്താനം സ്വദേശികള്‍(33, 58), പെരുവന്താനം സ്വദേശിനി(28), വണ്ടിപ്പെരിയാര്‍ സ്വദേശി(26).

ഉറവിടം വ്യക്തമല്ലാത്തവര്‍: പള്ളിവാസല്‍ സ്വദേശി(38), വെള്ളത്തൂവല്‍ മുത്തുവാന്‍കുടി സ്വദേശിയായ 13 വയസ്സുകാരന്‍, ഇടവെട്ടി സ്വദേശിനി(47), 65 വയസ്സുള്ള രണ്ട് കുടയത്തൂര്‍ സ്വദേശികള്‍, മുട്ടം സ്വദേശി(56), ഉടുമ്പന്നൂര്‍ സ്വദേശിനി(58), തൊടുപുഴ സ്വദേശികള്‍(39, 63, 70, 30), കാളിയാര്‍ സ്വദേശിനി (29), പൊട്ടന്‍കാട് സ്വദേശി(25), എന്‍ആര്‍ സിറ്റി സ്വദേശിനി(15), കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ്(52), കോഴിമല സ്വദേശിനി(24), സേനാപതി സ്വദേശിനി(46).

ഇന്നലെ വരെ ആകെ 5039 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ 3606 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 5 പേര്‍ മരിച്ചപ്പോള്‍ 1428 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കഴിഞ്ഞ 11 ദിവസത്തിനിടെ 1251 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഓരോ ദിവസവും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുന്നത് വലിയ ആശങ്കയാണ് മലയോര ജില്ലയായ ഇടുക്കിയില്‍ ഉണ്ടാക്കുന്നത്.

Tags: patientsdays
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

Kerala

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.