Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വീണ്ടും തെവാതിയ

159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അഞ്ച് വിക്കറ്റിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിയുമ്പോള്‍ ക്രീസിലെത്തിയ തെവാതിയ പരാഗിനൊപ്പം പൊരുതിനിന്ന് രാജസ്ഥാനെ വിജയത്തിലേക്ക്് കൈപിടിച്ചുയര്‍ത്തി. അവസാന ഓവറിലെ അഞ്ചാം പന്ത് വേലിക്കെട്ടിന് വെളിയിലേക്ക്് തൂക്കിയടിച്ച് പരാഗ് ടീമിന് വിജയം സമ്മാനിച്ചു. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ നാല് വിക്കറ്റിന് 158, രാജസ്ഥാന്‍ 19.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 163.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 11, 2020, 10:30 pm IST
in Cricket

ദുബായ്: രാഹുല്‍ തെവാതിയയും റിയാന്‍ പരാഗും നിറഞ്ഞാടിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍വിക്കരികില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുകയറി. ഐപിഎല്ലില്‍ അവര്‍ അഞ്ചു വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം രാജസ്ഥാന്റെ ആദ്യ വിജയം.

159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അഞ്ച് വിക്കറ്റിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിയുമ്പോള്‍ ക്രീസിലെത്തിയ തെവാതിയ പരാഗിനൊപ്പം പൊരുതിനിന്ന് രാജസ്ഥാനെ വിജയത്തിലേക്ക്് കൈപിടിച്ചുയര്‍ത്തി. അവസാന ഓവറിലെ അഞ്ചാം പന്ത് വേലിക്കെട്ടിന് വെളിയിലേക്ക്് തൂക്കിയടിച്ച് പരാഗ് ടീമിന് വിജയം സമ്മാനിച്ചു. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ നാല് വിക്കറ്റിന് 158, രാജസ്ഥാന്‍ 19.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 163.

തെവാതിയ 28 പന്തില്‍ നാലു ഫോറും രണ്ട് സിക്‌സറും സഹിതം 45 റണ്‍സുമായി കീഴടങ്ങാതെ നിന്നു. പരാഗ് 26 പന്തില്‍ 42 റണ്‍സെടുത്തു. രണ്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. അഭേദ്യമായ ആറാം വിക്കറ്റില്‍ ഇവര്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തെവാതിയയാണ് കളിയിലെ കേമന്‍. ഇതാദ്യമായി രാജസ്ഥാനുവേണ്ടി കളിക്കാനിറങ്ങിയ ബെന്‍ സ്‌റ്റോക്‌സിന് തിളങ്ങാനായില്ല. ഓപ്പണറായി ഇറങ്ങി സ്‌റ്റോക്‌സ് അഞ്ചു റണ്‍സിന് പുറത്തായി. ക്യാപ്്റ്റന്‍ സ്മിത്തും അഞ്ചു റണ്‍സിന് കീഴടങ്ങി. ജോസ് ബട്‌ലര്‍ (16), റോബിന്‍ ഉത്തപ്പ (18), സഞ്ജു സാംസണ്‍ (26) എന്നിവരും ബാറ്റ് താഴ്‌ത്തിയതോടെ രാജസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങി. എന്നാല്‍ തെവാതിയയും പരാഗും പിടിച്ചുനിന്നതോടെ വിജയതീരമണഞ്ഞു.  

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ മനീഷ് പാണ്ഡെ, ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ മികവിലാണ് 158 റണ്‍സ് എടുത്തത്. മനീഷ് പാണ്ഡെ നാല്‍പ്പത്തിനാല് പന്തില്‍ അമ്പത്തിനാല് റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 48 റണ്‍സ് നേടി. ഈ വിജയത്തോടെ രാജസ്ഥാന്‍ ഏഴു മത്സരങ്ങളില്‍ ആറു പോയിന്റായി.

Tags: IPL 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; കമന്റേറ്ററെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍; ഐപിഎല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍

Cricket

മികച്ച ബാറ്റ്‌സ്മാന്‍; സഞ്ജു അതിശയിപ്പിക്കുന്ന താരമെന്ന് ബ്രയാന്‍ ലാറ

Cricket

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

Cricket

സ്വപ്‌നം കണ്ട യാത്ര അവസാനിപ്പിക്കുന്നു, പുതിയ ജീവിതത്തിലേക്ക് കടക്കുന്നെന്ന് വാട്‌സണ്‍

Cricket

ആദ്യം, മുംബൈ

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.