Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.ടി. ജലീല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവന്ന ഖുറാന്‍ സ്വീകരിച്ചത് സര്‍ക്കാര്‍ അനുമതി വാങ്ങാതെ; കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും

സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ അറിവോടെ അല്ലെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 01:18 pm IST
in Kerala

കൊച്ചി : മന്ത്രി കെ.ടി. ജലീല്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഇറക്കുമതി ചെയ്ത ഖുറാന്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.  

ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് മന്ത്രി കെ.ടി. ജലീലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.  

അതേസമയം സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ അറിവോടെ അല്ലെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റിന്റെ മതഗ്രന്ഥവിതരണവും ഈന്തപ്പഴവിതരണവും മുഖ്യമന്ത്രിയുടെ അറിവോടെയല്ല. എന്നാല്‍ ഈന്തപ്പഴം വിതരണത്തിനായി മുഖ്യമന്ത്രിയോട് ഒരുമിനിറ്റ് നേരത്തേക്ക് വന്ന് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ശിവശങ്കര്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.  

ഈന്തപ്പഴവിതരണത്തിലും മതഗ്രന്ഥം സ്വീകരിച്ച വിഷയത്തിലും ശിവശങ്കറിന്റെ മൊഴിയില്‍ വ്യക്തതവരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും കസ്റ്റംസ് മൊഴി എടുക്കുമെന്നും സൂചനയുണ്ട്.  

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. വിഷയത്തില്‍ രണ്ട് ദിവസം തുടര്‍ച്ചയായി ശിവശങ്കറിനെ ചോദ്യം ചെയ്ത് മൊഴി എടുത്തിരുന്നു. ഇതേസമയത്ത് തന്നെ വിവിധ ജയിലുകളിലായി സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരേയും കസ്റ്റംസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ശിവശങ്കറും സ്വപ്‌നയും സംഘവും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായതിനെ തുടര്‍ന്നാണ് കസ്റ്റംസ് അറസ്റ്റിന് ഒരുങ്ങുന്നത്. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: കേരള സര്‍ക്കാര്‍കെ.ടി. ജലീല്‍ഖുറാന്‍Diplomat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചങ്കിലെ ചൈന ചതിച്ചു ; പാകിസ്ഥാനിൽ നിന്നും ജീവനും കൊണ്ട് രക്ഷപെട്ട് ചൈനീസ് നയതന്ത്രജ്ഞർ

ഡിപ്ലോമാറ്റ് എന്ന ഹിന്ദി സിനിമയില്‍ നയതന്ത്രോദ്യോഗസ്ഥന്‍ ജെ.പി. സിങ്ങ് ആയി ജോണ്‍ എബ്രഹാം
India

ഉസ്മ എന്ന മുസ്ലിം പെണ്‍കുട്ടിയെ പാകിസ്ഥാനില്‍ നിന്നും രക്ഷിയ്‌ക്കുന്ന സിങ്ങ്; മോദി സര്‍ക്കാരിന് കയ്യടിക്കുന്ന ജോണ്‍ എബ്രഹാം സിനിമയ്‌ക്ക് ബിജെപി പിന്തുണ

World

ട്രംപിന്റെ പാകിസ്ഥാൻ അതൃപ്തി ശരിവയ്‌ക്കുന്നു ; പാക് അംബാസഡർക്ക് ലോസ് ഏഞ്ചൽസിൽ പ്രവേശനം നിഷേധിച്ച് അമേരിക്ക : നാണക്കേടിൽ മുഖം പൊത്തി പാകിസ്ഥാൻ

India

തരണ്‍ജിത് സിംഗ് സന്ധു ബിജെപിയില്‍ ചേര്‍ന്നു; നരേന്ദ്രമോദി വികസനത്തില്‍ ഊന്നിപ്രവര്‍ത്തിക്കുന്ന നേതാവെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞന്‍

World

ദീര്‍ഘകാലമായി തുടരുന്ന സൗഹൃദം; താലിബാന് നയതന്ത്ര അംഗീകാരം നല്കി ചൈന, ബിലാല്‍ കരിമിയെ അംബാസഡറായി അംഗീകരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.