Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ടെക്നോപാര്‍ക്കില്‍ ബോംബ് പൊട്ടിത്തെറിച്ചു; എക്സൈസ് സംഘം രക്ഷപ്പെട്ടത് അത്ഭുതകരമായി; പരിശോധനയില്‍ 80 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു

. ടെക്നോപാര്‍ക്കിലെ വെയ്സ്റ്റ് ബിന്നില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സംശയത്തെത്തുടര്‍ന്ന് റോഡില്‍ എറിഞ്ഞപ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 10:09 pm IST
in Thiruvananthapuram

തിരുവനന്തപുരം: കഴക്കൂട്ടം  ടെക്നോപാര്‍ക്കില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെ ബോംബ് പൊട്ടിത്തെറിച്ചു. ഫേസ്-3യില്‍ കഴക്കൂട്ടം എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.  ടെക്നോപാര്‍ക്കിലെ വെയ്സ്റ്റ് ബിന്നില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സംശയത്തെത്തുടര്‍ന്ന് റോഡില്‍ എറിഞ്ഞപ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയില്‍ നിന്ന് എക്സൈസ് സംഘം അത്ഭുതകരമായി രക്ഷപെട്ടു. ടെക്നോപാര്‍ക്കില്‍ ഒഴിഞ്ഞ് കിടന്ന കണ്ടെയ്നറില്‍ നിന്ന് 80 ലിറ്റര്‍ ചാരായവും കണ്ടെത്തി.  രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായം പിടികൂടിയിരുന്നു. എക്സൈസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, എക്സൈസ് ഡെപ്യൂട്ടി കമ്മിഷ്ണറും സ്ഥലതെത്തി പരിശോധനടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.  

Tags: തിരുവനന്തപുരംtechnopark
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം; ടെക്‌നോപാര്‍ക്കില്‍ വര്‍ക് ഫ്രം ഹോമിന് ആലോചന

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

നുവേ.എഐ യുടെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫീസ് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു. നുവേ.എഐ സിഇഒ മനു മധുസൂദനന്‍ സമീപം.
Health

ആരോഗ്യ മേഖലയിലെ എഐ അധിഷ്ഠിത കമ്പനിയായ നുവേ.എഐ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

ആറ്റിപ്ര വാര്‍ഡിലെ ജനസദസ് മുന്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
News

ആറ്റിപ്രയുടെ വില്ലന്‍ ടെക്‌നോപാര്‍ക്ക്

Technology

ഗോത്രവിഭാഗത്തിലെ യുവജനങ്ങളുടെ സംഗമവേദിയായി ടെക്നോപാര്‍ക്ക്      

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.