Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുലാവര്‍ഷം എത്താനിരിക്കെ ഇടുക്കി നിറയാന്‍ വേണ്ടത് 13 അടി വെള്ളം

ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2389.44 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 84.46 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.04 അടിയായിരുന്നു ജലനിരപ്പ്, 69.86%. ഇതിനെ അപേക്ഷിച്ച് 13.5 അടിയോളം വെള്ളം കൂടുതലാണ് ഇത്തവണ.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 8, 2020, 11:30 am IST
in Kerala

ഇടുക്കി: സംസ്ഥാനത്ത് തുലാവര്‍ഷം എത്താനിരിക്കെ ഇടുക്കി സംഭരണി നിറയാന്‍ വേണ്ടത് 13 അടി വെള്ളം. അനുവദനീയമായ പരമാവധി സംഭരണ ശേഷി 2403 അടിയാണെന്നിരിക്കെ ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2389.44 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 84.46 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.04 അടിയായിരുന്നു ജലനിരപ്പ്, 69.86%. ഇതിനെ അപേക്ഷിച്ച് 13.5 അടിയോളം വെള്ളം കൂടുതലാണ് ഇത്തവണ. 2397.78 അടിയാണ് കേന്ദ്ര ജലകമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിലവിലെ അപ്പര്‍ റൂള്‍ ലവല്‍.

ഇത്തവണത്തെ മണ്‍സൂണിന്റെ അവസാന രണ്ട് മാസങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ആദ്യ രണ്ട് മാസങ്ങളില്‍ മഴ കുറഞ്ഞപ്പോള്‍ ആഗസ്റ്റിലും സെപ്തംബറിലും മികച്ച മഴ ലഭിച്ചു. സെപ്തംബറിലെ മഴ ഒരു പതിറ്റാണ്ടിനിടയിലെ റെക്കോര്‍ഡ് കൂടിയാണ്. ഇതാണ് ജലനിരപ്പ് ഇത്രകണ്ട് ഉയരാന്‍ കാരണമായത്.

അതേ സമയം തുലാവര്‍ഷം ശക്തമായാല്‍ ചെറുതോണി ഡാം തുറക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തവണ തുലാവര്‍ഷം അതി ശക്തമാകാനുള്ള സാധ്യത കുറവാണെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ നല്‍കുന്ന സൂചന. ശരാശരി മഴയോ കുറവ് മഴയോ ആണ് പ്രതീക്ഷിക്കുന്നത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 2.52 സെ.മീ. മഴ ലഭിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുക്കുന്നതിനാല്‍ ജില്ലയുടെ മലയോര മേഖലകളില്‍ വരും ദിവസങ്ങളിലും ഇടവിട്ടുള്ള മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ കൂടി വൈകിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ 15ന് ശേഷമെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങൂ. പിന്നാലെ 20ന് തുലാമഴ എത്തുമെന്നാണ് നിഗമനം.

ഉപഭോഗം കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനത്തില്‍ കുറവുവുണ്ട്. ശരാശരി 3-4 മില്യണ്‍ യൂണിറ്റാണ് ഉത്പാദനം. അതേ സമയം അണക്കെട്ടില്‍ ജലനിരപ്പ് മുകളിലോട്ട് എത്തും തോറും വിസ്തൃതി കൂടി വരുന്നതിനാല്‍ ഉടന്‍ അണക്കെട്ട് നിറയാനുള്ള സാധ്യത കുറവാണ് (അവശേഷിക്കുന്ന 13.46 അടിയെന്നത് മെത്തം സംഭരണ ശേഷിയുടെ 15.5 % ആണ്). അതിശക്തമായ മഴ വൃഷ്ടിപ്രദേശത്ത് ലഭിച്ചെങ്കില്‍ മാത്രമേ ജലനിരപ്പ് ഉയരുകയുള്ളൂ. തുലാഴയില്‍ ന്യൂനമര്‍ദവും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ ഇടുക്കി ഇത്തവണയും തുറക്കാനുള്ള സാധ്യത ആണ് നിലവിലുള്ളത്.  

Tags: wateridukkiRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.