Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരസഭയിലെ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗിന് സുരക്ഷാ സര്‍ട്ടിഫിക്കറ്റില്ല

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതുകൊണ്ടാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ ഉദ്ഘാടന മാമാങ്കം നഗരസഭ നടത്തുന്നത്. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 05:57 pm IST
in Kerala

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച നഗരസഭ കോമ്പൗണ്ടിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും അനുമതി പത്രം ഇല്ല. ഏറ്റവും അത്യാവശ്യം വേണ്ട ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.  

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതുകൊണ്ടാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ ഉദ്ഘാടന മാമാങ്കം നഗരസഭ നടത്തുന്നത്. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി പണി നടത്തുന്നത്. സ്വര്‍ണക്കടത്തും പാര്‍ട്ടി നേതാക്കളുടെ മക്കളുടെ അപഥ സഞ്ചാരവും കാരണം മുഖം നഷ്ടപ്പെട്ട പാര്‍ട്ടിക്ക് വോട്ട് തേടി ജനങ്ങളെ സമീപിക്കുന്നതിന് ഇത്തരത്തിലുള്ള ഉദ്ഘാടന മാമാങ്കങ്ങളുടെ പിന്‍ബലമുണ്ടായാലെ സാധിക്കു. അതിനാലാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ധൃതിപിടിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.  

ദിവസവും നിരവധി വാഹനങ്ങള്‍ എത്തുന്ന നഗരസഭ കോമ്പൗണ്ടില്‍ സുരക്ഷമാനദണ്ഡങ്ങള്‍ വിലയിരുത്തി ഫയര്‍ ആന്‍ഡ് സേഫ്റ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാര്‍ക്കിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത് വലിയ അപകടം വരുത്തിവയ്‌ക്കും. മാത്രമല്ല സുരക്ഷ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നാല്‍ ഇവിടെ ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സും ലഭിക്കില്ല. നിരവധി വാഹനങ്ങള്‍ ഒരുമിച്ച് പാര്‍ക്കു ചെയ്തിരിക്കുന്നതിനാല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമാണ്.  

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും പാര്‍ക്കിംഗ് സംവിധാനം പ്രവര്‍ത്തന ക്ഷമമാകാന്‍ ഇനിയും നാളുകള്‍ കാത്തിരിക്കണം. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ കോമ്പൗണ്ടില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം നിര്‍മ്മിച്ചിട്ടുള്ളത്. ഏഴു നിലകളിലായി 102 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. നഗരസഭാ പരിസരത്ത് പാര്‍ക്കിംഗിനുള്ള ബുദ്ധിമുട്ട് ഇതിലൂടെ പരിഹരിക്കാന്‍ കഴിയും. 5.64 കോടി രൂപയാണ് പദ്ധതി ചെലവ്.

Tags: തിരുവനന്തപുരംവാഹനംparking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

Kerala

സ്കൂട്ടർ പാർക്കിംഗിലെ തർക്കം; യുവതിയുടെ കൈകൾ വെട്ടി അമ്മാവൻ, ഗുരുതര പരിക്കേറ്റ സിന്ധു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

Kerala

ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്; പാര്‍ക്കിങ് ഓര്‍ത്ത് പേടി വേണ്ട, ക്രമീകരണങ്ങൾ ഏർപ്പെടുത്തി കെസിഎ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ വെളളിയാഴ്ച ഗതാഗത നിയന്ത്രണം

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.