Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെരുവിന്റെ മക്കളുടെ കണക്കെടുത്ത് ജനമൈത്രിപോലീസ്

രാത്രിയില്‍ ടൗണിലെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നവരെ കുറിച്ച് വിവരശേഖരണം തുടങ്ങി ജനമൈത്രിപോലീസ്. ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയുമായി ചേര്‍ന്നാണ് വിവരശേഖരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
in Kollam

ഓച്ചിറ: രാത്രിയില്‍ ടൗണിലെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നവരെ കുറിച്ച് വിവരശേഖരണം തുടങ്ങി ജനമൈത്രിപോലീസ്. ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയുമായി ചേര്‍ന്നാണ് വിവരശേഖരണം.

രാത്രി 9 മുതല്‍ 12 വരെ നടന്ന സര്‍വെയില്‍ പുതിയകാവ് മുതല്‍ കന്നേറ്റി വരെ 25 പേരാണ് കടത്തിണ്ണകളില്‍ അന്തിയുറങ്ങാന്‍ എത്തുന്നതെന്ന് കïെത്തി. വൃദ്ധരും രോഗികളുമായവര്‍ക്ക് ചികിത്സാസൗകര്യവും സുരക്ഷിതതാമസവും ഒരുക്കാനും കുടുംബത്തോട് പിണങ്ങി വീടുവിട്ടിറങ്ങിയവരെ തിരികെ വീട്ടിലെത്തിക്കാനും മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ചികിത്സാകേന്ദ്രത്തിലെത്തിക്കാനും അര്‍ഹരായവര്‍ക്ക് രാത്രിയില്‍ അത്താഴപൊതി എത്തിക്കാനും ഉദ്ദേശിച്ചാണ് വിവരം ശേഖരിക്കുന്നത്.  

ഇതരസംസ്ഥാനങ്ങളിൽ  നിന്നും അയല്‍ ജില്ലകളില്‍ നിന്നും ശൗചാലയമാലിന്യം വൃത്തിയാക്കാനായി എത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകം തയ്യറാക്കി. കോവിഡ് വ്യാപനം തടയാനും സാമൂഹ്യ ആരോഗ്യസുരക്ഷയ്‌ക്കും കൂടുതല്‍ ജാഗ്രതയ്‌ക്കും സര്‍വെ വഴി തെളിക്കുമെó് പ്രതീക്ഷിക്കുóു.

കരുനാഗപ്പള്ളി സ്റ്റേഷനിലെ എഎസ്‌ഐ ജി. ഉത്തരക്കുട്ടന്‍, ഗാന്ധിഭവന്‍ കോ-ഓര്‍ഡിനേറ്റര്‍ സിദ്ദിഖ് മംഗലശ്ശേരി, കാരുണ്യശ്രീ സെക്രട്ടറി ഷാജഹാന്‍ രാജധാനി, സാന്ത്വനം ഡയറക്ടര്‍ നജീബ് മണ്ണേല്‍, ഹാരിസ് ഹാരി, കിഷോര്‍, ബിജു മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: streetchildrenപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.