Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃദ്ധനെ മുഖമടച്ച് തല്ലിയ എസ്‌ഐക്ക് ആഭ്യന്തരവകുപ്പിന്റെ തലോടല്‍

ഹെല്‍മറ്റ് വയ്‌ക്കാത്തതിന് വൃദ്ധനെ മുഖമടച്ച് തല്ലിയ ചടയമംഗലം ട്രെയിനണ്ടിംഗ് എസ്‌ഐ ഷജീമിന് ആഭ്യന്തരവകുപ്പിന്റെ തലോടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 02:00 am IST
in Kollam
എസ്‌ഐ ഷജീം

എസ്‌ഐ ഷജീം

കൊട്ടാരക്കര: ഹെല്‍മറ്റ് വയ്‌ക്കാത്തതിന് വൃദ്ധനെ മുഖമടച്ച് തല്ലിയ ചടയമംഗലം ട്രെയിനണ്ടിംഗ് എസ്‌ഐ ഷജീമിന് ആഭ്യന്തരവകുപ്പിന്റെ തലോടല്‍.

കഴിഞ്ഞദിവസം മഞ്ഞപ്പാറയില്‍ കൂലിവേലയ്‌ക്കായി ഇരുചക്രവാഹനത്തിനു പുറകിലിരുó് യാത്രചെയ്ത മഞ്ഞപ്പാറ മലപ്പേരൂര്‍ പത്മവിലാസത്തില്‍ രാമാനന്ദന്‍ നായര്‍(69)ക്കാണ് വാഹന പരിശോധനയ്‌ക്കിടെ പോലീസിന്റെ ക്രൂര പീഡനമേല്‍ക്കേïിവന്നത്. മുഖമടച്ച് അടിക്കുകയും വാരി പോലീസ് വാഹനത്തിലേക്കെറിയുകയും ചെയ്തു. രോഗിയായ രാമാനന്ദനെ വഴിയിലിറക്കി വിടുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ വലിയ പ്രതിഷേധമാണുïായത്.  

കടയ്‌ക്കലില്‍ എഎസ്‌ഐ പ്രശാന്തിനെ അക്രമിച്ച കേസിലെ പ്രതിയായ പാര്‍ട്ടി പത്രത്തിന്റെ ലേഖകനും ഏരിയാ നേതാവുമായ ക്രിമിനല്‍ സൈ്വര്യവിഹാരം നടത്തുമ്പോഴാണ് പോലീസ് കൂലിവേലക്കാരന്റെ കര ണത്തടിച്ചത്. സംഭവം വിവാദമായതോടെ പോ

ലീസ് അസോസിയേഷന്‍ ഭാരവാഹികളെയും ഭരണകക്ഷിയിലെ ഉന്നതരെയും പോലീസിലെ ”പച്ചവെളിച്ചം” ഫ്രാക്ഷന്‍ നിരന്തരം ബന്ധപ്പെടുകയായിരുന്നു. സിപിഎം അനുഭാവി കൂടിയായ ഷെജീമിനെ അച്ചടക്കനടപടി ലഘൂകരിച്ച് എആര്‍ ക്യാമ്പിലെ സുഖചികിത്സയ്‌ക്ക് നിയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

ലോകം മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അലയടിച്ച അതിക്രമത്തെ ആയിരക്കണക്കിന് ആളുകളാണ് അപലപിച്ചത്. എന്നിട്ടും മുഖം രക്ഷിച്ച് ഷെജീമിനെ രക്ഷപ്പെടുത്തുകയായിരുന്നു പോലീസ് നേതൃത്വം. പെറ്റി തികയ്‌ക്കാന്‍ അത്താഴപ്പട്ടിണിക്കാരന്റെ ചെകിട് അടിച്ചുപെണ്ടാട്ടിക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ നയങ്ങളുടെ ഭാഗമാണെന്നാണ് ആക്ഷേപം.

Tags: പോലീസ്oldage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)
India

കൈകള്‍ വിറയ്‌ക്കുന്നു; ഊതിയിട്ടും നാദം വരുന്നില്ല…വയ്യാത്ത ചൗരാസ്യയെ കച്ചേരി നടത്തിച്ചതില്‍ വിമര്‍ശനം; സ്വയം വായിച്ചതെന്ന് ചൗരാസ്യ

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Health

വാര്‍ദ്ധക്യത്തെ വരവേല്‍ക്കാം; ഒരു നിറപുഞ്ചിരിയോടെ, തിരക്കില്ല, ബഹളമില്ല, സന്തോഷമേറെയുണ്ട്

New Release

വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ……. കാലികപ്രസക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന വെട്ടം ഓണത്തിന്

Kerala

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ; രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.