Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡ് വികസനം; അശാസ്ത്രീയമായി മുന്നേറുന്നത് ആര്‍ക്കുവേണ്ടി

താലൂക്ക് അതിര്‍ത്തിയായ കല്ലുകടവ് മുതല്‍ ശാസ്താംകോട്ട വരെയുള്ള ആറുകിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ അഞ്ചുകിലോമീറ്ററും മൈനാഗപ്പള്ളി പഞ്ചായത്തിലൂടെയാണ് കടന്ന് പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 03:00 am IST
in Kollam
കൈയേറ്റക്കാരുടെ സൗകര്യത്തിന് വലിഞ്ഞിഴഞ്ഞ ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡ്‌

കൈയേറ്റക്കാരുടെ സൗകര്യത്തിന് വലിഞ്ഞിഴഞ്ഞ ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡ്‌

കുന്നത്തൂര്‍: കൈയേറ്റക്കാരുടെ സൗകര്യത്തിന് വലിഞ്ഞിഴഞ്ഞ ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡ് നിര്‍മാണം എങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കാന്‍ നീക്കം. റോഡിന്റെ വീതി രïുമീറ്ററോളം കുറച്ച് തോന്നിയമട്ടിലാണ് പലയിടത്തും നിര്‍മാണം പുരോഗമിക്കുന്നത്. സര്‍വകക്ഷി യോഗം തീരുമാനങ്ങളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്.

താലൂക്ക് അതിര്‍ത്തിയായ കല്ലുകടവ് മുതല്‍ ശാസ്താംകോട്ട വരെയുള്ള ആറുകിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ അഞ്ചുകിലോമീറ്ററും മൈനാഗപ്പള്ളി പഞ്ചായത്തിലൂടെയാണ് കടന്ന് പോകുന്നത്. 2018 സെപ്തംബറില്‍ കിഫ്ബി ഏറ്റെടുത്ത 52 കിലോമീറ്റര്‍ റോഡു പദ്ധതിയില്‍ അവസാനത്തേതാണ് ഇത്. 62 കോടിരൂപയുടെതാണ് പണി. ഒരു കിലോമീറ്ററിന് ഒരുകോടിയിലേറെ ചെലവുവരുമെന്ന് ചുരുക്കം.

ഒരുവര്‍ഷം മുമ്പ് ആരംഭിച്ച പണി നിസാര തടസങ്ങള്‍ മൂലം അനിശ്ചിതമായി നീïു. കലുങ്കുകള്‍ക്കും ഓടയ്‌ക്കും വേïി പ്രധാനപാത അടച്ചിട്ട് ഏറെ നാള്‍ യാത്രക്കാരെ വലച്ചിരുന്നു. പിന്നീട് കോവിഡ് മൂലം പണി നിലച്ചു. റോഡ് ഏറെനാളായി യാത്രായോഗ്യമല്ല. കിലോമീറ്ററിന് ഒരുകോടിയോളം വരുന്ന അന്താരാഷ്‌ട്രനിലവാരത്തില്‍ ടാറിംഗ് നടക്കുമെന്നതും പലയിടത്തും നടപ്പായില്ലെന്ന് പരാതിയുï്.

കൈയേറ്റങ്ങള്‍ കര്‍ശനനടപടിയിലൂടെ നീക്കി റോഡിന് വീതി വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനമൊക്കെ കാറ്റില്‍പ്പറന്നു. പ്രാദേശിക സമ്മര്‍ദ്ദഗ്രൂപ്പുകളുടെ സൗകര്യത്തിന് വഴങ്ങി ഓരോസ്ഥലത്തും വീതി സൗകര്യപൂര്‍വം കൂട്ടിയും കുറച്ചും പോകുന്നതായി പരാതി വ്യാപകമാണ്. വൈദ്യുതി പോസ്റ്റുകള്‍ റോഡ് അരികിലേക്ക് മാറ്റി ഇട്ട് വീതി വര്‍ദ്ധിപ്പിച്ചാണ് മറ്റ് പലയിടത്തും റോഡ് പണിതത്. ഇവിടെ അതിന് നീക്കമുïായില്ല. പ്രധാനമായി ആശാരിമുക്കുമുതല്‍ മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിനുമുന്നില്‍വരെ ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് നിര്‍മാണം നടന്നിട്ടുള്ളത്.

കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റിയില്ലെന്ന കാരണം പറഞ്ഞ് പോസ്റ്റുകള്‍ ടാര്‍ എന്‍ഡില്‍ നിര്‍ത്തി ഒരു പഞ്ചായത്ത് റോഡ് ടാര്‍ ചെയ്യുന്ന ലാഘവത്തോടെയാണ് കിലോമീറ്ററിന് ഒന്നരക്കോടിരൂപ നികുതിപ്പണം ചെലവിട്ട് റോഡ് നിര്‍മിക്കുന്നത്.  

പ്രധാന ജംഗ്ഷനായ മൈനാഗപ്പള്ളി പുത്തന്‍ ചന്തയില്‍ വീതികുറച്ചാണ് ടാറിംഗ്. ഇവിടെ അടക്കം പലയിടത്തും റോഡ് കൈയേറിയത് അല്‍പം പോലും തിരിച്ചുപിടിക്കാന്‍ നീക്കമില്ല. അതുപോലെതന്നെ കൊടും വളവുകളില്‍ സ്ഥലമെടുത്ത് വീതി വര്‍ദ്ധിപ്പിച്ച് അപകടം കുറയ്‌ക്കുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല. കോവിഡിന്റെ അരക്ഷിതാവസ്ഥ പരമാവധി മുതലെടുക്കുകയാണ് കിഫ്ബി. ചോദ്യംചെയ്യാന്‍പോലും നാലുപേര്‍ ഒന്നിച്ചുകൂടാത്ത സാഹചര്യം ഇത്തരം വികല നിര്‍മാണത്തിന് ഓശാനപാടുന്നവര്‍ക്കും അനുഗ്രഹമാണ്.

Tags: റോഡ്‌developmentകരുനാഗപ്പള്ളിsasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.