Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓള്‍ഡ് ഈസ് ഗോള്‍ഡ്

ചെന്നൈയുടെ സൂപ്പര്‍ താരങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി പറയുകയായിരുന്നു പഞ്ചാബിനെതിരെ. ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍, കൂറ്റന്‍ അടികള്‍ മറന്നിട്ടില്ലെന്ന് കെ.എല്‍. രാഹുലിനെയും സംഘത്തെയും ഓര്‍മപ്പെടുത്തി. ഫോമിലുള്ള ഫാഫ് ഡു പ്ലെസിസ് ആഞ്ഞടിച്ചും ബൗണ്ടറികള്‍ നേടിയും ഇന്നിങ്‌സിന് ശക്തി നല്‍കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 5, 2020, 11:39 pm IST
in Cricket

ദുബായ്: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായ്ഡു, ഡ്വെയ്ന്‍ ബ്രാവോ, എം.എസ്. ധോണി… കിളവന്മാരുടെ ടീമെന്ന് എഴുതി തള്ളിയവരോട് ചെന്നൈ ആരാധകര്‍ ഇന്നലെ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞിരിക്കണം, പ്രായം വെറും അക്കമാണെന്ന്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരം ചെന്നൈക്ക് അത്രമേല്‍ അഭിമാന പോരാട്ടമായിരുന്നു. ആദ്യ കളി മുംബൈയോട് ജയിച്ച ചെന്നൈക്ക് മൂന്ന് തുടര്‍ തോല്‍വികള്‍ വലിയ പ്രഹരം ഏല്‍പ്പിച്ചു. അപ്പൂപ്പന്മാര്‍ വിരമിക്കേണ്ട സമയം അതിക്രമിച്ചെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചകളും കൊഴുത്തു.  

എന്നാല്‍ ചെന്നൈയുടെ സൂപ്പര്‍ താരങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി പറയുകയായിരുന്നു പഞ്ചാബിനെതിരെ. ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍, കൂറ്റന്‍ അടികള്‍ മറന്നിട്ടില്ലെന്ന് കെ.എല്‍. രാഹുലിനെയും സംഘത്തെയും ഓര്‍മപ്പെടുത്തി. ഫോമിലുള്ള ഫാഫ് ഡു പ്ലെസിസ് ആഞ്ഞടിച്ചും ബൗണ്ടറികള്‍ നേടിയും ഇന്നിങ്‌സിന് ശക്തി നല്‍കി. മുപ്പത്തിയഞ്ച് വയസിന് മുകളിലുള്ള ഇരുവര്‍ക്കും ദുബായ്‌യിലെ ചൂട് പ്രശ്‌നമായതേയില്ല. പഞ്ചാബിനെതിരായ പത്ത് വിക്കറ്റ് ജയം ഐപിഎല്‍ ചരിത്രത്തില്‍ തന്നെ റെക്കോഡായി. 181 റണ്‍സാണ് ഇരുവരും ആദ്യ വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്.  

മിഡ് വിക്കറ്റിന് മുകളിലൂടെയും ലോങ് ഓണിന് മുകളിലൂടെയുമുള്ള വാട്‌സന്റെ പടുക്കൂറ്റന്‍ സിക്‌സുകള്‍ പ്രതാപ കാലത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു. വിന്‍ഡീസിന്റെ ഷെല്‍ഡണ്‍ കോട്രലും രവി ബിഷ്‌നോയിയും വാട്‌സന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. മറുവശത്ത് ഡു പ്ലെസിസും പഞ്ചാബ് ബൗളര്‍മാരെ തല്ലിത്തകര്‍ത്തതോടെ ചെന്നൈ സ്‌കോര്‍ അതിവേഗം മുന്നോട്ടു നീങ്ങി.  

53 പന്തില്‍ 83 റണ്‍സാണ് മത്സരത്തില്‍ വാട്‌സന്റെ സമ്പാദ്യം. ഡു പ്ലെസിസ് 53 പന്തില്‍ 87 റണ്‍സ് നേടി. ചെന്നൈ നിരയില്‍ ഇന്നലെയിറങ്ങിയ അഞ്ചിലധികം താരങ്ങള്‍ മുപ്പത്തഞ്ച് വയസിന് മുകളിലുള്ളവരായിരുന്നു.

Tags: IPL 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; കമന്റേറ്ററെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍; ഐപിഎല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍

Cricket

മികച്ച ബാറ്റ്‌സ്മാന്‍; സഞ്ജു അതിശയിപ്പിക്കുന്ന താരമെന്ന് ബ്രയാന്‍ ലാറ

Cricket

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

Cricket

സ്വപ്‌നം കണ്ട യാത്ര അവസാനിപ്പിക്കുന്നു, പുതിയ ജീവിതത്തിലേക്ക് കടക്കുന്നെന്ന് വാട്‌സണ്‍

Cricket

ആദ്യം, മുംബൈ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.