Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ലാല്‍ വര്‍ഗീസിന്റെ ലേഖന സമാഹാരം പ്രകാശനം ചെയ്തു

ബൈബിള്‍ സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലേഖന സമാഹാരത്തിന്റെ എഡിറ്റിംഗ് ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍) നിര്‍വഹിച്ചിരിക്കുന്നു. പുസ്തക വില്പനയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും അമേരിക്കന്‍ ഭദ്രാസനം ഏറ്റെടുത്ത് നടത്തുന്ന 'ലൈറ്റ് ടു. ലൈഫ്' മിഷന്‍ പരിപാടിക്കുവേണ്ടി ഉപയോഗിക്കുമെന്ന് ലാല്‍ വര്‍ഗീസ് പറഞ്ഞു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Oct 5, 2020, 04:34 pm IST
inUS

ഡാളസ്: ഡാളസിലെ പ്രമുഖ ഇമിഗ്രേഷന്‍ അറ്റോര്‍ണി ലാല്‍ വര്‍ഗീസ് കഴിഞ്ഞ 25 വര്‍ഷങ്ങളായി എഴുതിയ നിരവധി ലേഖനങ്ങള്‍ സമാഹരിച്ച് രചിച്ച “കണ്ടിന്യൂയിംഗ് ദി ഫെയ്‌ത്ത് ജേര്‍ണി (Cotinuing The Faith Journey) എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം മാര്‍ത്തോമാ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി നിര്‍വഹിച്ചു.  

മാര്‍ത്തോമാ മെത്രാപ്പോലീത്ത മോസ്റ്റ് റൈറ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം നടത്തിയതിന്റെ പതിമൂന്നാം വാര്‍ഷികവും, ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി, തോമസ് മാര്‍ തിമോത്തിയോസ് തിരുമേനി, ഐസക്ക് മാര്‍ ഫീലക്‌സിനോസ് തിരുമേനി എന്നിവരുടെ എപ്പിസ്‌കോപ്പ സ്ഥാനാരോഹണത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ രണ്ടാം തീയതി മാര്‍ത്തോമാ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തില്‍ നന്ദിസൂചകമായി നടത്തിയ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പ അഭിവന്ദ്യ ഫീലക്‌സിനോസ് തിരുമേനിക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിക്കൊണ്ടാണ് സഫ്രഗന്‍ മെത്രാപ്പോലീത്ത പ്രകാശനം നിര്‍വഹിച്ചത്.  

ബൈബിള്‍ സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലേഖന സമാഹാരത്തിന്റെ എഡിറ്റിംഗ് ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍) നിര്‍വഹിച്ചിരിക്കുന്നു. പുസ്തക വില്പനയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും അമേരിക്കന്‍ ഭദ്രാസനം ഏറ്റെടുത്ത് നടത്തുന്ന ‘ലൈറ്റ് ടു. ലൈഫ്’ മിഷന്‍ പരിപാടിക്കുവേണ്ടി ഉപയോഗിക്കുമെന്ന് ലാല്‍ വര്‍ഗീസ് പറഞ്ഞു. പുസ്തകത്തിന്റെ കോപ്പികള്‍ 972 788 0777 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.

Tags: പുസ്തകംLal Varghese
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.