Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

വന്ദേഭാരത് ഏഴാം ഘട്ടം: കുവൈത്തില്‍ നിന്നും കേരളത്തിലേക്ക് 21 സര്‍വ്വീസുകള്‍, ആദ്യ സർവീസ് ഒക്ടോബർ അഞ്ചിന്

ഒക്ടോബർ 6,10,13,17,20,24,27,31എന്നീ തീയതികളിലാണു കോഴിക്കോട്ടേക്കുള്ള സർവ്വീസ്‌. കാലത്ത്‌ 11.55 നാണു കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെടുന്ന സമയം. തിരുവനന്തപുരത്തേക്ക്‌ ഒക്ടോബർ 8, 14, 21, 31 എന്നീ ദിവസങ്ങളിലാണു സർവ്വീസ്‌‌. രാവിലെ 10. 45 നാണു ഈ വിമാനം തിരുവനന്തപുരത്തേക്ക്‌ പുറപ്പെടുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 03:57 pm IST
in Gulf

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും കേരളത്തിലേക്ക്‌ 21സർവ്വീസുകൾ വന്ദേഭാരത്‌ ദൗത്യത്തിന്റെ ഏഴാം ഘട്ടത്തിന്റെ ഭാഗായി സര്‍വ്വീസ് നടത്തും. ഒക്ടോബർ 5മുതൽ 31 വരെ ഇൻഡിഗോ എയർ ലൈൻസ്‌ കോഴിക്കോട്‌, കൊച്ചി, തിരിവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക്‌ സർവ്വീസ്‌ നടത്തും.  

കൊച്ചിയിലേക്ക്‌ ഒക്ടോബർ  5, 12,15, 19,22, 26,29 എന്നീ തീയതികളിലാണു സർവ്വീസ്‌ ക്രമീകരിച്ചിരിക്കുന്നത്‌. കുവൈത്തിൽ നിന്ന് ഉച്ചക്ക്‌ 1.55 ആണു കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെടുക. ഒക്ടോബർ  6,10,13,17,20,24,27,31എന്നീ തീയതികളിലാണു കോഴിക്കോട്ടേക്കുള്ള സർവ്വീസ്‌. കാലത്ത്‌ 11.55 നാണു കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെടുന്ന സമയം. തിരുവനന്തപുരത്തേക്ക്‌ ഒക്ടോബർ 8, 14, 21, 31 എന്നീ ദിവസങ്ങളിലാണു സർവ്വീസ്‌‌. രാവിലെ 10. 45 നാണു  ഈ വിമാനം തിരുവനന്തപുരത്തേക്ക്‌ പുറപ്പെടുക.  

ഒക്ടോബർ 9, 16, 23 എന്നീ തിയ്യതികളിൽ കണ്ണൂരേക്കും സർവ്വീസ്‌ നടത്തും. വൈകീട്ട്‌ 4.:55 നാണു ഈ വിമാനം കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക്‌ യാത്ര പുറപ്പെടുക.

Tags: കുവൈത്ത്വന്ദേഭാരത് മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ; സെമിയില്‍ ഇന്ത്യ ലെബനനെ നേരിടും

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.