Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് വീട്; സിപിഎമ്മും, കോണ്‍ഗ്രസും ഏറ്റുമുട്ടുന്നു

ഇപ്പോഴും കുട്ടിയ്‌ക്ക് വീടു നല്‍കാമെന്ന സമ്മതത്തില്‍ നിന്ന് റാമോജി ഫിലിം സിറ്റി പിന്മാറിയിട്ടില്ലെന്നും ഐസക്ക് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 10:41 am IST
in Alappuzha
house

house

ആലപ്പുഴ: നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനെ ചൊല്ലി സിപിഎം, കോണ്‍ഗ്രസ് രാഷ്‌ട്രീയ പോര്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തിലാണ് ഇരുപാര്‍ട്ടികളുടെയും മത്സരം കൗതുകകരമാകുന്നത്.  തുമ്പോളിയില്‍ മുത്തശനും, മുത്തശിക്കും ഒപ്പം താമസിക്കുന്ന മഹേഷ് എന്ന കുട്ടിക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. പാര്‍ട്ടി അനുകൂലികള്‍ സമുഹമാദ്ധ്യമങ്ങളിലൂടെയും മറ്റും വാഗ്ദാനം ആഘോഷിക്കുകയും ചെയ്തു. മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു.

എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇത് വാര്‍ത്തയായതോടെയാണ്  കോണ്‍ഗ്രസ് നേതൃത്വം വീട് നിര്‍മ്മിച്ചു നല്‍കാന്‍ രംഗത്തെത്തിയത്. മഹേഷിന് വീട് വെച്ച്  നല്‍കാന്‍ മുന്‍ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് രംഗത്തെത്തി. തുമ്പോളിയിലെ തന്റെരണ്ടര സെന്റ് സ്ഥലത്താണ് തോമസ് ജോസഫ് മഹേഷിനു വീട് നിര്‍മിച്ചുനല്‍കുന്നത്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീടിന് തറക്കല്ലിട്ടു.  

നേപ്പാളി കുടുംബാംഗമാണ് മഹേഷ്. അച്ഛനും അമ്മയും നേപ്പാളിലേയ്‌ക്ക് തിരിച്ചുപോയി. മഹേഷും,ചേച്ചിയും മുത്തശ്ശനും മുത്തശിയ്‌ക്കുമൊപ്പമാണ് കഴിയുന്നത്. 2018 സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ്. മഹേഷിന് വീടു നല്‍കുന്നതിന് കൃത്യമായ ഒരു പരിപാടിയുണ്ടാക്കി. അയാം ഫോര്‍ ആലപ്പി കാമ്പയിനില്‍ നിന്ന് വീടിനുള്ള പണം കണ്ടെത്താമെന്ന് സബ്കളക്ടറായിരുന്ന തേജോ വാഗ്ദാനം ചെയതിരുന്നതായി മന്ത്രി തോമസ് ഐസക്ക് പറയുന്നു. പക്ഷേ, സ്ഥലം കിട്ടിയില്ല. ഈ ഘട്ടത്തിലാണ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗം ശ്രീകുമാരക്കുറുപ്പ് തന്റെ സ്വന്തം പുരയിടത്തില്‍ നിന്ന് മൂന്നു സെന്റു സ്ഥലം മഹേഷിന് വീടുവെച്ചുകൊടുക്കാന്‍ വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചത്. എന്നാല്‍ സബ്കളക്ടര്‍ക്ക് സ്ഥലം മാറ്റം വന്നത് കാര്യങ്ങള്‍ക്ക് തടസമായി. പിന്നാലെ കോവിഡും വന്നു.   ഇപ്പോഴും കുട്ടിയ്‌ക്ക് വീടു നല്‍കാമെന്ന സമ്മതത്തില്‍ നിന്ന് റാമോജി ഫിലിം സിറ്റി പിന്മാറിയിട്ടില്ലെന്നും ഐസക്ക് പറയുന്നു.

മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ച് കബളിപ്പിച്ച കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍, വീട് നിര്‍മ്മാണവുമായി രംഗത്തെത്തിയത് രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയാണെങ്കിലും, നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് ആശ്വാസമാകുകയാണ്. വീട് നിര്‍മ്മാണം ശിലാസ്ഥാപനത്തില്‍ ഒതുങ്ങരുതെന്നും അഭിപ്രായമുയരുന്നു.  

Tags: cpmhousestudentcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

Kerala

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.