Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തിരുവമ്പാടിയുടെ ഭൂമി വില്‍പ്പനയെച്ചൊല്ലി വിവാദം

ദേവസ്വത്തിന്റെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ ഭരണസമിതിക്ക് അധികാരമില്ല. വാടകയിനത്തിലും മറ്റുമായി കോടിക്കണക്കിന് രൂപ ദേവസ്വത്തിന് പിരിഞ്ഞ് കിട്ടാനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 11:40 am IST
in Thrissur

തൃശൂര്‍ : തിരുവമ്പാടി ദേവസ്വം ഭൂമി വില്‍ക്കാന്‍ പത്രപരസ്യം നല്‍കിയതില്‍ വ്യാപക പ്രതിഷേധം. ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ നഗരത്തില്‍ നിന്ന് മാറി മിണാലൂര്‍ വില്ലേജിലുള്ള മൂന്നര ഏക്കര്‍ ഭൂമി വില്‍ക്കാനുണ്ട് എന്ന് കാണിച്ചാണ് കഴിഞ്ഞദിവസം പരസ്യം ചെയ്തത്. ഇതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയര്‍ന്നത്.  

ദേവസ്വം ഭരണ സമിതിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഭൂമി വില്‍ക്കുന്നതെന്നും ഈ നിലപാട് ശരിയല്ലെന്നും വിമര്‍ശകര്‍ പറയുന്നു. ദേവസ്വത്തിന്റെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ ഭരണസമിതിക്ക് അധികാരമില്ല. വാടകയിനത്തിലും മറ്റുമായി കോടിക്കണക്കിന് രൂപ ദേവസ്വത്തിന് പിരിഞ്ഞ് കിട്ടാനുണ്ട്. അത് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചെയ്യേണ്ടത്.ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുന്ന നടപടി ശരിയല്ലെന്നും വിമര്‍ശകര്‍ പറയുന്നു.  

എന്നാല്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ദേവസ്വത്തിന്റെ പാരമ്പര്യ സ്വത്തല്ലെന്നും 20 വര്‍ഷം മുന്‍പ് ഭരണസമിതി വാങ്ങിയതാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ദേവസ്വം ആനകളെ തളക്കാന്‍ വാങ്ങിയ ഭൂമിയാണിത്. എന്നാല്‍ പരിസരവാസികളുടെ എതിര്‍പ്പും ജ്യോതിഷികളുടെ അഭിപ്രായവും പരിഗണിച്ച് ആനകളെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. തിരുവമ്പാടി ദേവസ്വം സ്വകാര്യ ട്രസ്റ്റാണ്. ഭൂമി വാങ്ങാനും വില്‍ക്കാനും നിയമപരമായി അവകാശമുണ്ട്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

Tags: landsalesThiruvambadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

Automobile

കൊച്ചിയുടെ ഇഷ്ട എസ്.യു.വിയായി ടാറ്റ പഞ്ച്: ഉത്സവ സീസൺ ബുക്കിങ്ങുകളിൽ താരമായി, ഇന്ത്യയിൽ എറ്റവും കൂടുതൽ വിറ്റഴിച്ച 5 കാറുകളിൽ ഇടം നേടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.