Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കയ്യേറ്റത്തിനെതിരെ ‘മാ നിഷാദ’

2019ല്‍ ആശ്രാമത്തെ ജൈവവൈവിധ്യ മേഖല സംരക്ഷിക്കുമെന്ന് പറഞ്ഞ ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ സംരക്ഷിത മേഖലയിലെ കണ്ടല്‍ചെടികള്‍ നശിപ്പിച്ച് പൊതു ഖജനാവിലെ കോടികള്‍ ചെലവിട്ട് അധികൃത നിര്‍മ്മാണത്തിനു് കൂട്ടുനില്‍ക്കുന്നത് പ്രദേശത്ത് വലിയ ആപത്ത് ക്ഷണിച്ചു വരുത്തുമെന്ന് എം.കെ.സലീം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 04:00 am IST
in Kollam

കൊല്ലം: നഗരത്തിലെ ജൈവ വൈവിധ്യ മേഖലയെ തകര്‍ക്കുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവെക്കണമെന്നും പ്രകൃതിക്കു നേരെയുള്ള കയ്യേറ്റം രാക്ഷസീയതയുടെ ഭാഗമാണെന്നും പൊതുപ്രവര്‍ത്തകന്‍ എം.കെ. സലിം അഭിപ്രായപ്പെട്ടു. പ്രകൃതിസംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് സംഘടിപ്പിച്ച ‘മാ നിഷാദാ’ പരിസ്ഥിതി കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2019ല്‍ ആശ്രാമത്തെ ജൈവവൈവിധ്യ മേഖല സംരക്ഷിക്കുമെന്ന് പറഞ്ഞ ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ സംരക്ഷിത മേഖലയിലെ കണ്ടല്‍ചെടികള്‍ നശിപ്പിച്ച് പൊതു ഖജനാവിലെ കോടികള്‍ ചെലവിട്ട് അധികൃത നിര്‍മ്മാണത്തിനു് കൂട്ടുനില്‍ക്കുന്നത് പ്രദേശത്ത് വലിയ ആപത്ത് ക്ഷണിച്ചു വരുത്തുമെന്ന് എം.കെ.സലീം പറഞ്ഞു.

കേന്ദ്ര നിയമം നിലവിലിരിക്കെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റിന്റെ അധീനതയില്‍ സംരക്ഷിക്കപ്പെടേണ്ട മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ പ്രകൃതി വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീജിത് തൃക്കടവൂര്‍ പറഞ്ഞു. റാംസര്‍ സമ്മേളന പ്രഖ്യാപനം വഴി അംഗീകരിക്കപ്പെട്ട ഒന്നാണ് ആശ്രാമം. അത് സംരക്ഷിക്കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ഗവ: ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതിലൂടെ ശുദ്ധവായു ശ്വസിക്കുവാനുള്ള ജീവജാലങ്ങളുടെ അവകാശത്തെയാണ് അനധികൃത നിര്‍മ്മാണത്തിലൂടെ ചോദ്യം ചെയ്യുന്നതെന്ന് സാമൂഹ്യനീതി കര്‍മ്മസമിതി ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍ വാളത്തുംഗല്‍ അഭിപ്രായപ്പെട്ടു. മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ ഗുരുദേവനെപ്പോലുള്ള മഹാത്മാക്കളുടെ പേര് ഇതിനു വേണ്ടി ദുരുപയോഗം ചെയ്യുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും കൂട്ടായ്‌മയെ അഭിവാദ്യം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ആശ്രാമം മൈതാനത്തെ സംരക്ഷിക്കേണ്ടത് മാനുഷിക ധര്‍മ്മമാണെന്ന് പ്രകൃതിസംരക്ഷണ വേദി സംസ്ഥാന സഹ സംയോജകന്‍ മഞ്ഞപ്പാറ സുരേഷ് അഭിപ്രായപ്പെട്ടു. വ്യക്തമായ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രകൃതിസംരക്ഷണ വേദി ജില്ലാ കണ്‍വീനര്‍ എം.വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ജനറല്‍സെക്രട്ടറി ജയന്‍ പട്ടത്താനം സ്വാഗതവും തെക്കേക്കാവ് മോഹനന്‍ നന്ദിയും പറഞ്ഞു.

Tags: strikeEnvironment Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

Health

കൂടുതല്‍ മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ സംഘടനയുമായി ധാരണയില്‍, വഴങ്ങാത്ത ആശുപത്രികളില്‍ സമരം തുടരും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.