Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാഭവന്‍ മണിയുടെ സഹോദരന് അവസരം നിഷേധിച്ചു; കേരള സംഗീത നാടക അക്കാദമിയില്‍ ജാതിവിവേചനം; പ്രതിഷേധവുമായി പട്ടികജാതി മോര്‍ച്ച

സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച അധ്യക്ഷ കെപിഎസി ലളിതയുടെയും സെക്രട്ടറിയുടെയും ഭരണസമിതിയുടെയും നടപടി കേരളത്തിലെ പട്ടികജാതി കലാകാരന്മാരോടുള്ള അവഹേളനവും സാംസ്‌കാരിക കേരളത്തിനപമാനവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 05:17 pm IST
in Kerala

തൃശൂര്‍: പട്ടികജാതി കലാകാരനെ കേരള സംഗീത നാടക അക്കാദമി അപമാനിച്ച സംഭവത്തില്‍ പട്ടികജാതി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മറുപടി പറയണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിനെതിരെയും ജാതി വിവേചനത്തിനെതിരെയും പട്ടിക ജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയിലേക്കു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച അധ്യക്ഷ കെപിഎസി ലളിതയുടെയും സെക്രട്ടറിയുടെയും ഭരണസമിതിയുടെയും നടപടി കേരളത്തിലെ പട്ടികജാതി കലാകാരന്മാരോടുള്ള അവഹേളനവും സാംസ്‌കാരിക കേരളത്തിനപമാനവുമാണ്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള രാമകൃഷ്ണന് പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം കൊടുത്താല്‍ സംഗീത നാടക അക്കാദമിയുടെ ഇമേജിന് കോട്ടം തട്ടുമെന്ന അക്കാദമി അധ്യക്ഷയുടെയും സെക്രട്ടറിയുടെയും ഭരണസമിതിയോഗത്തിലെ തീരുമാനം പട്ടിക ജാതി കലാകാരന്മാരെ ജാതീയമായ അവഹേളിക്കലാണ്. സംഗീത നാടക അക്കാദമി അടക്കമുള്ള സര്‍ക്കാരിന്റെ അക്കാദമികളില്‍ ഇടതുപക്ഷ കപട സാഹിത്യ കലാകാരന്മാരുടെ താണ്ഡവമാണ്. പഴയ ജാതീയ സവര്‍ണ്ണ ഫാസിസ്റ്റ് ഭരണമാണ് ഇവിടെ. പഴയ ജാതിവ്യവസ്ഥയെയും അയിത്തത്തെയും തിരികെ കൊï് വരാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ആളുകള്‍ക്കു മാത്രം അവസരങ്ങള്‍ നല്‍കുകയും പട്ടികജാതി, പിന്നാക്ക കലാകാരന്മാര്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്യുന്നു. കലാകാരന്മാരെ ജാതീയമായി അവഹേളിച്ച കെപിഎസി ലളിത അധ്യക്ഷയായ സംഗീത നാടക അക്കാദമി ഭരണസമിതി പിരിച്ചു വിടണമെന്നും പട്ടികജാതി മോര്‍ച്ച ആവശ്യപ്പെട്ടു. അക്കാദമി ഭരണ സമിതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ തയാറാകണം.

വി.സി. ഷാജി അധ്യക്ഷത വഹിച്ചു. നേതാക്കളായ സുധീര്‍ ചൂïല്‍, കെ.ടി. വിഘ്‌നേശ്വരകുമാര്‍, പ്രഭാകരന്‍, രാജന്‍ നെല്ലങ്കര അരവിന്ദാക്ഷന്‍, ബാബുരാജ് കോലഴി, രാജീവ് അശോകന്‍, ബൈജു ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.  ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിനെതിരെയും ജാതി വിവേചനത്തിനെതിരെയും പട്ടിക ജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയിലേക്കു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച അധ്യക്ഷ കെപിഎസി ലളിതയുടെയും സെക്രട്ടറിയുടെയും ഭരണസമിതിയുടെയും നടപടി കേരളത്തിലെ പട്ടികജാതി കലാകാരന്മാരോടുള്ള അവഹേളനവും സാംസ്‌കാരിക കേരളത്തിനപമാനവുമാണ്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള രാമകൃഷ്ണന് പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം കൊടുത്താല്‍ സംഗീത നാടക അക്കാദമിയുടെ ഇമേജിന് കോട്ടം തട്ടുമെന്ന അക്കാദമി അധ്യക്ഷയുടെയും സെക്രട്ടറിയുടെയും ഭരണസമിതിയോഗത്തിലെ തീരുമാനം പട്ടിക ജാതി കലാകാരന്മാരെ ജാതീയമായ അവഹേളിക്കലാണ്. സംഗീത നാടക അക്കാദമി അടക്കമുള്ള സര്‍ക്കാരിന്റെ അക്കാദമികളില്‍ ഇടതുപക്ഷ കപട സാഹിത്യ കലാകാരന്മാരുടെ താണ്ഡവമാണ്. പഴയ ജാതീയ സവര്‍ണ്ണ ഫാസിസ്റ്റ് ഭരണമാണ് ഇവിടെ. പഴയ ജാതിവ്യവസ്ഥയെയും അയിത്തത്തെയും തിരികെ കൊണ്ട് വരാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ആളുകള്‍ക്കു മാത്രം അവസരങ്ങള്‍ നല്‍കുകയും പട്ടികജാതി, പിന്നാക്ക കലാകാരന്മാര്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്യുന്നു. കലാകാരന്മാരെ ജാതീയമായി അവഹേളിച്ച കെപിഎസി ലളിത അധ്യക്ഷയായ സംഗീത നാടക അക്കാദമി ഭരണസമിതി പിരിച്ചു വിടണമെന്നും പട്ടികജാതി മോര്‍ച്ച ആവശ്യപ്പെട്ടു. അക്കാദമി ഭരണ സമിതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ തയാറാകണം.

വി.സി. ഷാജി അധ്യക്ഷത വഹിച്ചു. നേതാക്കളായ സുധീര്‍ ചൂണ്ടല്‍, കെ.ടി. വിഘ്‌നേശ്വരകുമാര്‍, പ്രഭാകരന്‍, രാജന്‍ നെല്ലങ്കര അരവിന്ദാക്ഷന്‍, ബാബുരാജ് കോലഴി, രാജീവ് അശോകന്‍, ബൈജു ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.