Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയ ഇരട്ടക്കൊല: കേസ് ഡയറി നല്‍കാത്തതില്‍ സര്‍ക്കാര്‍ ഗൂഢാലോചന

തെളിവുകളും സാക്ഷിമൊഴികളും അനുസരിച്ചാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പ്രാഥമിക തെളിവുകളും സാക്ഷി മൊഴികളും ലഭ്യമായില്ലെങ്കില്‍ ഒരു അന്വേഷണ ഏജന്‍സിക്കും കൃത്യമായി റിപ്പോര്‍ട്ട് തയാറാക്കാനാകില്ലെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സാങ്കേതികമായി കേസ് ഡയറി കൈമാറിയില്ലെങ്കിലും അന്വേഷണം നടത്താം. എന്നാല്‍ തുടരന്വേഷണത്തെ അത് ബാധിക്കും. ആദ്യം എടുക്കുന്ന സാക്ഷിമൊഴികള്‍ ലഭിച്ചാല്‍ മാത്രമേ രണ്ടാമത് മൊഴിയെടുക്കുമ്പോള്‍ മാറ്റം വരുന്നുണ്ടോയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകൂ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 2, 2020, 11:32 am IST
inKerala

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണ രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തത് പ്രതികളെ രക്ഷപ്പെടുത്താന്‍ ലക്ഷ്യമിട്ട്. എന്നാല്‍ സര്‍ക്കാര്‍ നടപടി കോടതി അലക്ഷ്യമെന്ന് നിയമവിദഗ്ധര്‍.

തെളിവുകളും സാക്ഷിമൊഴികളും അനുസരിച്ചാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പ്രാഥമിക തെളിവുകളും സാക്ഷി മൊഴികളും ലഭ്യമായില്ലെങ്കില്‍ ഒരു അന്വേഷണ ഏജന്‍സിക്കും കൃത്യമായി റിപ്പോര്‍ട്ട് തയാറാക്കാനാകില്ലെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സാങ്കേതികമായി കേസ് ഡയറി കൈമാറിയില്ലെങ്കിലും അന്വേഷണം നടത്താം. എന്നാല്‍ തുടരന്വേഷണത്തെ അത് ബാധിക്കും. ആദ്യം എടുക്കുന്ന സാക്ഷിമൊഴികള്‍ ലഭിച്ചാല്‍ മാത്രമേ രണ്ടാമത് മൊഴിയെടുക്കുമ്പോള്‍ മാറ്റം വരുന്നുണ്ടോയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകൂ.

മൊഴികളില്‍ വരുന്ന ചെറിയ വൈരുധ്യമോ സംശയമോ പോലും അന്തിമ വിധിയെ സ്വാധീനിക്കും. സംശയത്തിന്റെയും മൊഴികളുടെ വൈരുധ്യത്തിന്റെയും ആനുകൂല്യത്തില്‍ പ്രതികള്‍ രക്ഷപ്പെടും. അത്തരം സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെയും അതാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം വയ്‌ക്കുന്നത്. കേസ് ഡയറി നല്‍കുന്നത് വൈകിപ്പിക്കും തോറും സാക്ഷികളെ മൊഴിമാറ്റിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സമയം ലഭിക്കും. ഇതിലൂടെ പ്രതികളെ രക്ഷപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.        

കേസ് ഫയല്‍ കൈമാറാത്തത് കോടതിയലക്ഷ്യമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കേരള പോലീസ് ആക്ട് അനുസരിച്ച് നിയമ സ്ഥാപനങ്ങളുടെ ഉത്തരവുകള്‍ നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന പോലിസ് മേധാവിക്ക് മുതല്‍ സിപിഒയ്‌ക്ക് വരെയുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ആ സാഹചര്യത്തില്‍ കേസ് ഡയറി കൈമാറാനുള്ള ഉത്തരവാദിത്വം ക്രൈംബ്രാഞ്ചിനുണ്ട്. സുപ്രീംകോടതിയില്‍ കേസുള്ളതിനാ

ല്‍ ഫയലുകള്‍ നല്‍കാനാകില്ലെന്ന ക്രൈം ബ്രാഞ്ചിന്റെ നിലപാട് നിയമവിരുദ്ധമാണ്. സുപ്രീംകോടതി സിബിഐ അന്വേഷണം തടയാത്തതിനാല്‍ ഹൈക്കോടതി വിധി നിലനില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ കേസ് ഫയല്‍ കൈമാറാതിരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.

Tags: പെരിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കാസര്‍കോട് ലഹരി കടത്ത്: എക്‌സൈസ് പിടിച്ചെടുത്തത് മൂന്ന് കിലോ കഞ്ചാവ്; വാഹനം കസ്റ്റഡിയില്‍

Kerala

പിലാത്തോസും യൂദാസും കൂടെ ചേര്‍ന്നതാണ്, സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം; അഡ്വ. സി.കെ. ശ്രീധരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Kerala

പെരിയ കേസ്: പ്രതികളുടെ വക്കീല്‍ അഡ്വ.സി.കെ. ശ്രീധരന്‍ ചതിച്ചു; ഗൂഢാലോചനയിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ശരത്‌ലാലിന്റേയും കൃപേഷിന്റേയും കുടുംബം

Kerala

സിപിഎമ്മുകാരായ ടിപി, പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ ആയുര്‍വേദ സുഖചികിത്സ; നട്ടെല്ലിന്റെ ചികിത്സയെന്ന് അധികൃതര്‍

Education

കേന്ദ്ര സര്‍വ്വകലാശാലയിലും ഐസറുകളിലും ഗവേഷണ പഠനാവസരം: സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ 21 വകുപ്പുകളിലായി 135 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.