Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

യങ് റൈഡേഴ്‌സ്

നാഗര്‍കോട്ടില്‍ രണ്ട് ഓവറില്‍ പന്ത്രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ശിവം മാവി നാല് ഓവറില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റും വരുണ്‍ നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റും എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 03:00 am IST
in Cricket

ദുബായ്: യുവ താരങ്ങളുടെ മിന്നുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം സമ്മാനിച്ചതെന്ന് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക്. യുവാക്കളായ ഗുഭ്മാന്‍ ഗില്‍, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി എന്നിവരുടെ മികവിലാണ് കൊല്‍ക്കത്ത രാജസ്ഥാനെ തോല്‍പ്പിച്ചത്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഈ യുവാക്കള്‍ മികച്ച പ്രകടമനമാണ് കാഴ്ചവച്ചത്. ശുഭ്മാന്‍ ഗില്ലും അന്ദ്രെ റസ്സലും നന്നായി ബാറ്റ് ചെയ്തു. ഇയാന്‍ മോര്‍ഗനും മോശമായില്ല. ശിവം മാവി, നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഭംഗിയായി പന്തെറിഞ്ഞു. രണ്ട് വിക്കറ്റുകള്‍ വീതം ഇൗ താരങ്ങള്‍ വീഴ്‌ത്തി. സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി യുവതാരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയെന്ന് കാര്‍ത്തിക് പറഞ്ഞു.

മുപ്പത്തിയേഴ് റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചത്. ആദ്യ ബാറ്റ് ചെയ്ത കൊല്‍ക്കത്ത യുവ ബാറ്റ്‌സ്മാന്‍ ഗുഭ്മാന്‍ ഗില്ലല്‍ (47), ആന്ദ്രെ റസ്സല്‍ (24), മോര്‍ഗന്‍ (34 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ ഇരുപത് ഓവറില്‍ ആറു വിക്കറ്റിന് 174 റണ്‍സ് എടുത്തു. തുടര്‍ന്ന് 175 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത രാജസ്ഥാന് ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 137 റണ്‍സേ നേടാനായുള്ളൂ.

കരുത്തരായ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, രാഹുല്‍ തെവാതിയ എന്നിവരടങ്ങുന്ന രാജസ്ഥാന്‍ ബാറ്റിങ്‌നിരയെ യുവ ബൗളര്‍മാരായ ശിവം മാവി, നാഗര്‍കോട്ടി, വരുണ്‍ എന്നിവരാണ് പിടിച്ചുകെട്ടിയത്. സ്റ്റീവ് സ്മിത്തിനെ(3) പാറ്റ് കമിന്‍സും സഞ്ജു സാംസണെ(8) ശിവം മാവിയും പുറത്താക്കി. തെവാതിയയെ (14) വരുണ്‍ ക്ലീന്‍ ബൗള്‍ഡാക്കി.

നാഗര്‍കോട്ടില്‍ രണ്ട് ഓവറില്‍ പന്ത്രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ശിവം മാവി നാല് ഓവറില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റും വരുണ്‍ നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റും എടുത്തു.

രാജസ്ഥാനുവേണ്ടി ഓള്‍റൗണ്ടര്‍ ടോം കറന്‍ മികവ് കാട്ടി. 36 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 54 റണ്‍സുമായി കീഴടങ്ങാതെ നിന്നു.ഈ വിജയത്തോടെ കൊല്‍ക്കത്തയ്‌ക്ക് മൂന്ന് മത്സരങ്ങളില്‍ നാലു പോയിന്റായി. രാജസ്ഥാനും മൂന്ന് മത്സരങ്ങളില്‍ നാലു പോയിന്റുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.