Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഹരിമരുന്ന് കേസില്‍ നടിമാര്‍ക്ക് ക്ലീന്‍ ചിറ്റ് ഇല്ല: എന്‍സിബി

കുറ്റക്കാരല്ലെന്ന് തെളിഞ്ഞതിനെത്തതുടര്‍ന്ന് ഇവര്‍ക്ക് എന്‍സിബി ക്ലീന്‍ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ ചുമതലപ്പെട്ടവര്‍ക്ക് ഉടന്‍ ശാസന പുറപ്പെടുവിക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് നടിമാരും ഒരേ രീതിയിലാണ് തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിച്ചത്. ഡ്രഗ് ചാറ്റ് നടത്തിയതായി സമ്മതിച്ച ഇവര്‍, ലഹരി ഉപയോഗം പൂര്‍ണമായി നിഷേധിച്ചു. ഇത് വിശ്വാസത്തിലെടുക്കുന്നില്ലെന്നും മൂവരും അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയിരിക്കുന്നതെന്നുമാണ് എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 1, 2020, 01:54 pm IST
in India

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത നടിമാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും എന്‍സിബി അറിയിച്ചു.

കുറ്റക്കാരല്ലെന്ന് തെളിഞ്ഞതിനെത്തതുടര്‍ന്ന് ഇവര്‍ക്ക് എന്‍സിബി ക്ലീന്‍ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ ചുമതലപ്പെട്ടവര്‍ക്ക് ഉടന്‍ ശാസന പുറപ്പെടുവിക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് നടിമാരും ഒരേ രീതിയിലാണ് തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിച്ചത്. ഡ്രഗ് ചാറ്റ് നടത്തിയതായി സമ്മതിച്ച ഇവര്‍, ലഹരി ഉപയോഗം പൂര്‍ണമായി നിഷേധിച്ചു. ഇത് വിശ്വാസത്തിലെടുക്കുന്നില്ലെന്നും മൂവരും അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയിരിക്കുന്നതെന്നുമാണ് എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം, സുശാന്തിന്റെ അച്ഛന്‍ കെ.കെ. സിങ് ഇന്നലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പാട്‌നയില്‍ കൂടിക്കാഴ്ച നടത്തി. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത നിതീഷ് കുമാറിന്റെ നടപടിക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഒരു മണിക്കൂറോളമാണ് ഇരുവരും ചര്‍ച്ച നടത്തിയത്.

Tags: ബെംഗളൂരു മയക്കുമരുന്ന് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്ന് കള്ളപ്പണക്കേസ്: ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന്‌ശേഷം ബിനീഷ് തിരുവനന്തപുരത്ത്; വെളിപ്പെടുത്തലില്ല, ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി

India

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിര്‍ണായക വഴിത്തിരിവ്; രാഗിണിയും സഞ്ജനയും മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് എഫ്എസ്എല്‍

India

കള്ളപ്പണം വെളുപ്പിക്കല്‍: ഇടക്കാലജാമ്യം അനുവദിക്കണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം കര്‍ണ്ണാടക ഹൈക്കോടതി തള്ളി; ജൂണ്‍ 9ന് വീണ്ടും പരിഗണിക്കും

Kerala

ഹോട്ടല്‍ ബിസിനസ്സിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചു, നികുതി നല്‍കുന്നതിലും തട്ടിപ്പ് നടത്തിയെന്ന് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം

Bollywood

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍; പിടിയിലായത് ക്രൈംബ്രാഞ്ച് രഹസ്യ നീക്കത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.