Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തദ്ദേശ നിർമിത ബൂസ്റ്റർ സംവിധാനത്തോടുകൂടിയ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷയിലെ ബാലസോറിൽ നിന്നാണ് ഇന്ത്യ പരീക്ഷണ വിക്ഷേപണം നടത്തിയത്.

Janmabhumi Online by Janmabhumi Online
Sep 30, 2020, 06:06 pm IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി: തദ്ദേശ നിർമ്മിത ബൂസ്റ്റർ, എയർ ഫ്രെയിം സെക്ഷൻ തുടങ്ങി നിരവധി സംവിധാനങ്ങളോടുകൂടിയ ബ്രഹ്മോസ് ഉപരിതല സൂപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാവിലെ 10.30 ന് ഒഡീഷയിലെ ബാലസോറിൽ  നിന്നാണ് ഇന്ത്യ പരീക്ഷണ വിക്ഷേപണം നടത്തിയത്. തദ്ദേശ നിർമ്മിത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലെ  ഒരു പ്രധാന ചുവടുവയ്‌പ്പാണ് ഇത്.

 ഉപരിതല ആക്രമണത്തിന് ഉപയോഗിക്കുന്ന ബ്രഹ്മോസ് ക്രൂയിസ് മിസൈൽ 2.8 മാക് വേഗതയിലാണ് പരീക്ഷിച്ചത്.

മിസൈലിന്റെ  വിജയകരമായ പരീക്ഷണത്തിൽ ഡിആർഡിഒ ഉദ്യോഗസ്ഥരെയും ബ്രഹ്മോസ് അംഗങ്ങളെയും രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.

Tags: ബ്രഹ്‌മോസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലഖ്‌നൗവില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കുന്നു
India

ബ്രഹ്‌മോസ് മിസൈലും ഡ്രോണുകളും ഇനി യുപിയിലും നിര്‍മിക്കും: രാജ്‌നാഥ്

Defence

ശത്രുക്കളുടെ നെഞ്ച് തുളയ്‌ക്കാന്‍ ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍സോണിക് മിസൈല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍; റഷ്യയുമായി കൈകോര്‍ത്ത് രാജ്യം; യുപിയിലും നിര്‍മ്മാണം

Defence

ഒരു ദിവസം ബ്രഹ്മോസ് മിസൈലിന്റെ രണ്ടു വ്യത്യസ്ത പരീക്ഷണങ്ങളുമായി ഇന്ത്യ; പരീക്ഷണങ്ങള്‍ പൂര്‍ണവിജയമെന്ന് നാവികസേനയും വ്യോമസേനയും

India

മിസൈല്‍ പാകിസ്ഥാനില്‍ വീണ സംഭവത്തില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക; ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഇമ്രാന്‍ഖാന്റെ നീക്കത്തിന് തിരിച്ചടി

India

മണ്ണിലും വിണ്ണിലും തൂണിലും…..ഭാരതത്തിന്റെ നാവികസേനയിലും കരസേനയിലും വ്യോമസേനയിലും കരുത്തായ് വിളങ്ങുന്നത് റഷ്യയാണെന്നറിയുക….

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

16 കോടിയുടെ കാര്‍, രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ കൊച്ചിയില്‍, റോഡ് ടാക്‌സ് ഇനത്തില്‍ അടച്ചത് 2.69 കോടി രൂപ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖയും , ഹിജാബും , നിസ്ക്കാര മുറികളും നിരോധിക്കും : സൂചന നൽകി ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ

ഭാരതാംബ – ഭാരതത്തിന്റെ മാതൃരൂപം

ജപ്പാന്റെ ചാന്ദ്ര ദൗത്യത്തിന് തിരിച്ചടി ; മൂൺ ലാൻഡർ ‘റെസിലിയൻസ്’ ലാൻഡിംഗിനിടെ തകർന്നു വീണു

കേരളത്തിലെ എം.ബി.എ കോഴ്‌സ് പ്രവേശന പരീക്ഷ കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചതറിഞ്ഞ് ഒ.എസ് അംബിക എംഎല്‍എ എത്തിയപ്പോള്‍.

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്ക് പീഡനമെന്ന് വ്യാജ പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജര്‍

ദാരിദ്ര്യം പറഞ്ഞിരുന്ന പഴയ കെഎസ്ആര്‍ടിസി അല്ല ഇപ്പോഴുള്ളതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies