Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമാമി ഗംഗയുടെ ആറ് മെഗാ പദ്ധതികള്‍; ഗംഗയെക്കുറിച്ചുള്ള ആദ്യ മ്യൂസിയം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഹരിദ്വാര്‍ഋഷികേശ് മേഖലയാണ് ഗംഗാ നദിയിലേക്ക് 80% മലിനജലവും എത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ മലിനജല സംസ്‌കരണ പ്ലാന്റുകളുടെ ഉദ്ഘാടനം ഗംഗാ നദി മാലിന്യമുക്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2020, 07:55 pm IST
in India

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ നമാമി ഗംഗയുടെ കീഴിലുള്ള ആറ് മെഗാ പദ്ധതികള്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദി നാളെ രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.

68 എം.എല്‍.ഡി ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റ് (എസ്ടിപി) നിര്‍മ്മാണം, ഹരിദ്വാറിലെ ജഗ്ജീത്പുരില്‍ നിലവിലുള്ള 27 എം.എല്‍.ഡിയുടെ നവീകരണം, ഹരിദ്വാറിലെ സരായില്‍ 18 എം.എല്‍.ഡി എസ്ടിപി നിര്‍മാണം തുടങ്ങിയവയാണ് പദ്ധതികള്‍. 68 എംഎല്‍ഡി ജഗ്ജീത്പുര്‍ പദ്ധതിയുടെ ഉദ്ഘാടനം പിപിപിയുടെ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ ഏറ്റെടുത്ത ആദ്യത്തെ മലിനജല നിര്‍മാര്‍ജന പദ്ധതിയുടെ പൂര്‍ത്തീകരണം കൂടിയാണ്.

ഋഷികേശില്‍, ലക്കാഡ്ഘട്ടിലെ 26 എംഎല്‍ഡി എസ്ടിപിയും ഉദ്ഘാടനം ചെയ്യും.

ഹരിദ്വാര്‍ഋഷികേശ് മേഖലയാണ് ഗംഗാ നദിയിലേക്ക് 80% മലിനജലവും എത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ മലിനജല സംസ്‌കരണ പ്ലാന്റുകളുടെ ഉദ്ഘാടനം ഗംഗാ നദി മാലിന്യമുക്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.

മുനി കി രേതി പട്ടണത്തില്‍, ചന്ദ്രേശ്വര്‍ നഗറിലെ 7.5 എംഎല്‍ഡി ശേഷിയുള്ള എസ്ടിപി, രാജ്യത്തെ ആദ്യ 4 നിലയുള്ള, മലിനജല ശുദ്ധീകരണ പ്ലാന്റായി മാറും. പരിമിതമായിമാത്രം സ്ഥലം ഉപയോഗപ്പെടുത്തിയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. 900 ചതുരശ്രമീറ്ററില്‍ കുറച്ചു സ്ഥലം മാത്രമെടുത്താണ് എസ്ടിപി നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ആവശ്യമുള്ള സ്ഥലത്തിന്റെ 30% മാത്രമാണ് ഇത്.

ചോര്‍പാനിയില്‍ 5 എംഎല്‍ഡി എസ്ടിപിയും ബദരീനാഥില്‍ 1 എംഎല്‍ഡി, 0.01 എംഎല്‍ഡി ശേഷിയുള്ള രണ്ട് എസ്ടിപികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഗംഗാ നദിക്കടുത്തുള്ള 17 ഗംഗാ പട്ടണങ്ങളില്‍ നിന്നുള്ള മാലിന്യനിര്‍മാര്‍ജനത്തിനായുള്ള ഉത്തരാഖണ്ഡിലെ 30 പദ്ധതികളും (100%) ഇപ്പോള്‍ പൂര്‍ത്തിയായി. ഇത് ഒരു പ്രധാന നേട്ടമാണ്.

ഗംഗാ നദിയുടെ സംസ്‌കാരം, ജൈവവൈവിധ്യങ്ങള്‍, പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനായി ഗംഗയുമായി ബന്ധപ്പെട്ട ആദ്യ മ്യൂസിയമായ ”ഗംഗ അവലോകന്‍” പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഹരിദ്വാറിലെ ചാന്ദി ഘട്ടിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയും വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘റോവിങ് ഡൗണ്‍ ഗംഗ’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. ഗംഗാ നദിയുടെ ജൈവവൈവിധ്യവും സംസ്‌കാരവും സമന്വയിപ്പിക്കാനുള്ള ശ്രമമാണ് വര്‍ണാഭമായ ഈ പുസ്തകം. ഗംഗയുടെ കഥയാണ് പുസ്തകത്തില്‍ പറയുന്നത്. ഉത്ഭവസ്ഥാനമായ ഗോമുഖില്‍ നിന്നു തുടങ്ങി സമുദ്രവുമായി ചേരുന്നതിനുമുമ്പുള്ള അവസാനകേന്ദ്രമായ ഗംഗാ സാഗറിലേക്ക് എത്തുന്നതുവരെയുള്ള കാഴ്ചകളാണ് ഈ പുസ്‌കത്തില്‍ വിവരിച്ചിരിക്കുന്നത്.

ജല്‍ ജീവന്‍ മിഷന്റെ ലോഗോ, ‘ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള മാര്‍ഗദര്‍ശിക, ജല്‍ ജീവന്‍ മിഷനു കീഴിലുള്ള ജലസമിതികള്‍’ എന്നിവയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

Tags: നമാമി ഗംഗ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തെ പുനരുജ്ജീവിപ്പിപ്പിക്കുന്ന 10 പദ്ധതികളെ യുഎന്‍ തെരഞ്ഞെടുത്തതില്‍ ‘നമാമി ഗംഗേയും’; കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം

India

കാശി ഇടനാഴി; മൂവായിരത്തില്‍ നിന്ന് അഞ്ച് ലക്ഷം ചതുരശ്ര അടിയിലേക്ക്

India

മോദി വാക്കുപാലിച്ചു; ഗംഗയിലേക്ക് ഇനി മാലിന്യമൊഴുകില്ല; വാരാണസിയില്‍ അത്യന്താധുനിക മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

മോദിക്ക് നീരജ് നല്‍കിയ ജാവലിന് ഒരു കോടി രൂപ; പ്രധാനമന്ത്രിയ്‌ക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

India

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യും; തുക ഗംഗാ നദീ സംരക്ഷണ യജ്ഞം “നമാമി ഗംഗേ’ മിഷന്; ലേല തീയതി പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.