Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബിന് നവനേതൃത്വം, ജെയിംസ് ചെംപാനിക്കൽ പ്രസിഡന്റ്, അൻജു ബിജലി സെക്രട്ടറി

1996 ൽ ആരംഭിച്ച ഇന്ത്യൻ ലയൺസ് ക്ലബ് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ അമേരിക്കയിലും ഇന്ത്യയിലും നടത്തി വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭിക്കുന്നതിന് ലക്ഷ്യമിട്ടു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Sep 27, 2020, 12:38 pm IST
inUS

ഇർവിങ് (ഡാലസ്): ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ് 2020–2021 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജെയിംസ് ചെംപാനിക്കൽ (പ്രസിഡന്റ്), ജോർജ് അഗസ്റ്റ്യൻ(വൈസ് പ്രസിഡന്റ്), അൻജു ബിജലി (സെക്രട്ടറി), ജോസഫ് ആന്റണി (ട്രഷറർ), രാജു കറ്റാഡി, മാത്യു ജിൽസൺ(വൈസ് പ്രസിഡന്റുമാർ), സെബാസ്റ്റ്യൻ വലിയപറമ്പിൽ (മെമ്പർഷിപ്പ്), ആൻസി ജോസഫ് (സർവീസ് ചെയർപേഴ്സൺ), സത്യൻ കല്യാൺ (എൽസിഐഎഫ് കോർഡിനേറ്റർ), പീറ്റർ നെറ്റൊ (പ്രൈമറി ക്ലിനിക് കോർഡിനേറ്റർ), ജോൺ ജോയ് (പ്രോഗ്രാം കോർഡിനേറ്റർ), ആന്റോ തോമസ് (ലിയോ ക്ലബ് അഡ്‌വൈസർ), മാത്യു ഇട്ടൂപ്പ് (ക്ലബ് എക്സലൻഡ് കമ്മിറ്റി), ജിബി ഫിലിപ്പ് (റസിപ്ഷൻ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ജോർജ് അഗസ്റ്റ്യൻ, ജോസഫ് ആന്റണി

1996 ൽ ആരംഭിച്ച ഇന്ത്യൻ ലയൺസ് ക്ലബ് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ അമേരിക്കയിലും ഇന്ത്യയിലും നടത്തി വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭിക്കുന്നതിന് ലക്ഷ്യമിട്ടു. 2003 ൽ പ്രവർത്തനം ആരംഭിച്ച പ്രൈമറി ക്ലിനിക്ക് നോർത്ത് ടെക്സസ് ഇതുവരെ ഒരു ലക്ഷത്തിലധികം രോഗികൾക്ക് രോഗനിർണയത്തിനും ചികിത്സക്കും അവസരം നൽകി.

പുതിയതായി ചുമതലയേറ്റ ഇന്ത്യൻ ലയൺസ് ക്ലബ് കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും പ്രൈമറി കെയർ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും പ്രസിഡന്റ് ജെയിംസ് ചെംപാനിക്കൽ അറിയിച്ചു. ഡാലസ് ഫോർട്ട്‌വർത്തിലെ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ലയൺസ് ക്ലബിന്റെ ഭാവിയിലുള്ള പ്രവർത്തനങ്ങൾക്ക് നൽകണമെന്ന് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ അഭ്യർഥിച്ചു.

Tags: Irving DFW Indian Lions Club
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.