Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം- സെപ്തംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 03 വരെ

വാരഫലം- സെപ്തംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 03 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 03:00 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 1/4

ഊഹ കച്ചവടത്തില്‍ നിന്നും ധനാഗമം പ്രതീക്ഷിക്കാം. നൂതന സംരംഭങ്ങളില്‍ വിജയിക്കും. പ്രേമകാര്യങ്ങളുടെ പുരോഗതി വിവാഹത്തില്‍ കലാശിക്കും. വിശാലമനസ്‌കത മൂലം പല വൈഷമ്യങ്ങളും വരുത്തി വയ്‌ക്കും.

ഇടവക്കൂറ്: കാര്‍ത്തിക 3/4 രോഹിണി,  

മകയിരം 1/2

അകന്നുപോയ മനോബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇടയാകും. ആരോഗ്യവിഷയത്തിലും സന്താനങ്ങളെ സംബന്ധിച്ച് ക്ലേശിക്കുവാനും ഇടവരും. ഭാഗ്യാനുഭവങ്ങള്‍ക്ക് അവസരം സിദ്ധിക്കും.

മിഥുനക്കൂറ്: മകയിരം 1/2 തിരുവാതിര,  

പുണര്‍തം 1/3  

ഗൃഹത്തില്‍ വച്ച് മംഗളകര്‍മങ്ങള്‍ പലതും നടത്താന്‍ ഇടയാകും. ഉന്നതമായ സുഹൃത്ബന്ധങ്ങള്‍ സ്ഥാപിക്കാനും സന്തോഷപ്രദമായ സാഹചര്യങ്ങള്‍ അനുഭവപ്പെടാനും അവസരം വന്നുചേരും. ആരോഗ്യനിലയും മെച്ചമാകുന്നതാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം 1/4 പൂയം, ആയില്യം

ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുന്നതാണ്. ഏര്‍പ്പെടുന്ന മാര്‍ഗങ്ങളിലെല്ലാം അധിക ചെലവിനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. കുടുംബ ഭൂമി ലാഭവും നൂതനമായ സുഹൃത്ബന്ധങ്ങളും വന്നുചേരും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 1/4  

നിശ്ചയദാര്‍ഢ്യത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും. വ്യാപാര വ്യവസായങ്ങള്‍ തുടങ്ങുന്നതിന് വിദഗ്ധ നിര്‍ദേശം തേടും.

കന്നിക്കൂറ്: ഉത്രം 3/4 അത്തം, ചിത്തിര 1/2  

ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധവേണം. പുതിയ തൊഴിലവസരങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.

തുലാക്കൂറ്: ചിത്തിര 1/2 ചോതി,  

വിശാഖം 3/4  

ചില പ്രത്യേക കാരണങ്ങളാല്‍ കുടുംബത്തില്‍നിന്നു മാറിത്താമസിക്കും. അതവനില്‍ നിക്ഷിപ്തമായ ചുമതലകള്‍ മറ്റൊരാളെ ഏല്‍പിച്ചാല്‍ അബദ്ധമാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ അതീവ ശ്രദ്ധ വേണം.

വൃശ്ചികക്കൂറ്: വിശാഖം 1/4 അനിഴം,  

തൃക്കേട്ട  

മാതാപിതാക്കളുടെ ആഗ്രഹം സാധിപ്പിക്കും. നീക്കിയിരിപ്പ് ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം.

ധനുക്കൂറ്: മൂലം, പൂരാതം, ഉത്രാടം 1/4  

സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ തയാറാകും. അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. നീതിയുക്തമായ സംസാരശൈലി സര്‍വകാര്യവിജയങ്ങള്‍ക്ക് വഴിയൊരുക്കും.

മകരക്കൂറ്: ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2  

സൗഹൃദ സംഭാഷണങ്ങള്‍ അനാവശ്യമായ സംശയങ്ങള്‍ ഒഴിവാക്കുവാന്‍ ഉപകരിക്കും. സത്യസന്ധവും നീതിയുക്തവുമായ പ്രവര്‍ത്തനങ്ങള്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഉപകരിക്കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണം.

കുംഭക്കൂറ്: അവിട്ടം 1/2 ചതയം,  

പൂരുരുട്ടാതി 3/4  

മുന്‍കോപം നിയന്ത്രിക്കണം. ഉത്തരവാദിത്തത്തില്‍നിന്ന് വ്യതിചലിക്കരുത്. അസുഖങ്ങള്‍ ഉണ്ടോ എന്ന അനാവശ്യ തോന്നലുകള്‍ ഒഴിവാക്കണം. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.

മീനക്കൂറ്: പൂരുരുട്ടാതി 1/3, ഉതൃട്ടാതി,  

രേവതി

ഉദ്യോഗം നഷ്ടപ്പെട്ടവര്‍ക്ക് തൃപ്തികരമായ പുതിയ ഉദ്യോഗം കണ്ടെത്തുവാന്‍ സാധിക്കും. അപരിചിതമായ മേഖലകളില്‍ നിന്ന് പിന്മാറി സുപരിചിതമായ മേഖലകളില്‍ പണം മുടക്കും. വിവേകശൂന്യമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുവാന്‍ പ്രേരണമയുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.