Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കണം: ഭീകരര്‍ക്കായി ആയുധങ്ങള്‍ എത്തിച്ച് നല്‍കാന്‍ പാക്കിസ്ഥാന് ചൈന നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനനങ്ങള്‍ കടുത്തത് ആയതിനാല്‍ ഭീകരര്‍ക്ക് താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തേയ്‌ക്ക് പരമാവധി നുഴഞ്ഞുകയറ്റക്കാരെ എത്തിക്കാന്‍ ചൈന ഐഎസ്ഐക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 01:48 pm IST
in India

ന്യൂദല്‍ഹി:  ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും ചൈന പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് കശ്മീര്‍ താഴ്‌വരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായി ചൈന നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

കശ്മീരില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കിയെടുക്കുന്നതിനായി ആയുധങ്ങള്‍ ഒഴുക്കാനും ആവശ്യപ്പെട്ടതായി രഹസ്യാന്വേഷണ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജമ്മു കശ്മീരില്‍ സുരക്ഷാസേന അടുത്തിടെ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ സൈന്യം കണ്ടെടുത്ത ആയുധങ്ങളില്‍ ഭൂരിഭാഗത്തിലും ചൈനീസ് അടയാളങ്ങളാണ് ഉണ്ടായിരുന്നത്. ചൈനീസ് കമ്പനിയായ നോറിന്‍കോ നിര്‍മിച്ച ഇഎംഇഐ ടൈപ്പ് 97 എന്‍എസ്ആര്‍ റൈഫിളുകളും സുരക്ഷാ സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഈ ആയുധം ചൈനീസ് സൈനികര്‍ ഉപയോഗിക്കുന്നതാണ്.

അതേസമയം അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനനങ്ങള്‍ കടുത്തത് ആയതിനാല്‍ ഭീകരര്‍ക്ക് താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തേയ്‌ക്ക് പരമാവധി നുഴഞ്ഞുകയറ്റക്കാരെ എത്തിക്കാന്‍ ചൈന ഐഎസ്ഐക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം ഉയര്‍ത്തുന്നതിന്റെ മറവില്‍ ഭീകരരെ ജമ്മു കശ്മീരിലേക്ക് എത്തിക്കാനാണ് പാക്കിസ്ഥാന്‍ നിലവില്‍ ശ്രമിക്കുന്നത്.  

കരസേനാ മേധാവി എം.എം.നരവനെ, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) മേധാവി രാകേഷ് അസ്താന, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) മേധാവി എ.പി. മഹേശ്വരി തുടങ്ങിയവര്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. അതിനിടെ താഴ്വരയില്‍ പ്രാദേശിക റിക്രൂട്ട്‌മെന്റ് വര്‍ധിച്ചു കൊണ്ടിരിക്കുന്നതായും സൂചനയുണ്ടായിരുന്നു. 

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പ്രാദേശിക റിക്രൂട്ട്‌മെന്റ് ഗണ്യമായി വര്‍ധിച്ചുവെങ്കിലും ആയുധങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇപ്പോള്‍ ആയുധ ഡ്രോണുകളും ക്വാഡ് കോപ്റ്ററുകളും വഴി ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിക്കാനും ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനായി ചൈന- പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോറിന്റെ (സിപിഇസി) മറവില്‍ ഐഎസ്ഐ, സിപിഇസിയുമായി ബന്ധപ്പെട്ട ഒരു ചൈനീസ് സ്ഥാപനത്തില്‍ നിന്ന് ധാരാളം ഹെക്‌സാകോപ്റ്ററുകള്‍ വാങ്ങിയതായും രഹസ്യാന്വേഷണ വിവരങ്ങളുണ്ട്.

Tags: ജമ്മു കശ്മീര്‍pakistanchinaisiഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
India

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.