Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോത്തന്‍കോട് പഞ്ചായത്തില്‍ ആരോഗ്യ മേഖലയില്‍ പ്രതിസന്ധി; വിഭാഗീയത

ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രാഷ്‌ട്രീയം ഉയര്‍ന്നതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനകളും പ്രതിസന്ധിയിലായി. കോണ്‍ഗ്രസ്സിന്റെയും കമ്യൂണിസ്റ്റിന്റെയും രാഷ്‌ട്രീയ കളിയില്‍ നാട്ടുകാരും ആശങ്കയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 01:17 pm IST
in Thiruvananthapuram

പോത്തന്‍കോട്: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പോത്തന്‍കോട് പഞ്ചായത്തില്‍ വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തെയും പരാതിയെയും തുടര്‍ന്ന് പഞ്ചായത്തിലെ ആരോഗ്യമേഖലയില്‍ പ്രതിസന്ധി. കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഭരണം പഞ്ചായത്ത് പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്നതായിട്ടാണ് ഇപ്പോള്‍ ആരോപണം.

 ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രാഷ്‌ട്രീയം ഉയര്‍ന്നതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനകളും പ്രതിസന്ധിയിലായി. കോണ്‍ഗ്രസ്സിന്റെയും കമ്യൂണിസ്റ്റിന്റെയും  രാഷ്‌ട്രീയ കളിയില്‍ നാട്ടുകാരും ആശങ്കയിലാണ്. പഞ്ചായത്ത് പ്രദേശവാസികളുടെ രോഗലക്ഷണങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചാല്‍ നേരിട്ട് ജനറല്‍ ആശുപത്രിയില്‍ എത്താനാണ് മറുപടി. ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവ നല്‍കാതെ ആരോഗ്യപ്രവര്‍ത്തകരുടെ കൈമലര്‍ത്തല്‍ കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകുന്നു. രോഗബാധിതര്‍ക്ക് യഥാസമയം പരിശോധന നടത്താതെ പഞ്ചായത്തിന്റെ രാഷ്‌ട്രീയക്കളി പ്രദേശത്തെ രോഗവ്യാപനത്തിന് സാധ്യതയൊരുക്കുന്നതായി പഞ്ചായത്തംഗം എം. ബാലമുരളി പറഞ്ഞു.

 കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റിയതോടെ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അണുവിമുക്ത പ്രവര്‍ത്തനം നടത്തി.  രോഗബാധിതര്‍ താമസിക്കുന്നതും താമസിച്ചിരുന്നതുമായ വീടുകളടക്കം ശുചീകരിച്ച് അണുവിമുക്തമാക്കി. പഞ്ചായത്ത് അംഗം എം. ബാലമുരളി, പ്രവര്‍ത്തകരായ വിപിന്‍, സന്തോഷ്, ഗോപകുമാര്‍, രാമചന്ദ്രന്‍ നായര്‍, അഞ്ജു സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. അണുവിമുക്തമാക്കലും ക്യാമ്പ് പരിശോധനയുമടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം. ബാലമുരളി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.