Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഇതുപോലൊരു ഗാനഗന്ധർവൻ നമ്മുടെ ജീവിതത്തിൽ എന്ന സത്യം ഉൾകൊള്ളാൻ കഴിയുന്നില്ല, എസ് പി ബിയെ അനുസ്മരിച്ച് ഭാഗ്യശ്രീ

എൺപതുകളുടെ മദ്ധ്യം മുതൽ 2000 വരെ തെന്നിന്ത്യൻ സിനിമകളിൽ നായികയായിരുന്ന ഭാഗ്യശ്രീ (ഭാഗ്യലക്ഷ്മി) പ്രശസ്‌ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തെ കുറിച്ച് അനുസ്മരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 12:56 pm IST
in Music

ചെന്നൈ:  എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ട് കേൾക്കുമ്പോൾ തന്മയത്വത്തോടെ നമുക്ക് അഭിനയിക്കാൻ കഴിയുമായിരുന്നുവെന്ന് തെന്നിന്ത്യൻ സിനിമകളിൽ നായികയായിരുന്ന ഭാഗ്യശ്രീ. ഇനിയില്ല ഇതുപോലൊരു ഗാനഗന്ധർവൻ നമ്മുടെ ജീവിതത്തിൽ എന്ന സത്യം ഉൾകൊള്ളാൻ കഴിയുന്നില്ല.  

ഞാനും രമ്യാകൃഷ്ണനും ഉപനായികയും നായികയുമായി അഭിനയിച്ച “ബ്രിന്ദാവന “എന്ന തെലുങ്ക് സിനിമയിലെ “ആ റോജു നാറാണി ചിരു നവ്വ് ചൂസി അനുകുന്ന യേതോ നവ്വണി ഈ റോ ജേനാക്കു റ്റെലിസിൻഡിയ്യാ നവ്വ്നാ ഡാഗുണ്ടി ലവ്വനി ” എന്ന ഗാനം എസ്പി ബാലസുബ്രഹ്മണ്യം സാറും ജാനകി അമ്മയും ചേർന്നാണ് പാടിയത്. 

രാജേന്ദ്ര പ്രസാദ് ഗാരുവും, രമ്യ അക്കയും ഞാനും തിരുപ്പതിയിലെ ഗാർഡനിൽ എസ്പി ബിയുടെ ഗാനത്തിനൊപ്പം ചടുലമായി നൃത്തം ചെയ്തത് ഇന്നലെ എന്ന പോലെ ഞാനോർക്കുന്നു. നാഗ്രയിൽ കൂടി അദ്ദേഹത്തിന്റെ പൗരുഷമാർന്ന ശബ്ദം ഒഴുകി വരുമ്പോൾ നമുക്ക് തന്മയത്വത്തോടെ അഭിനയിക്കാൻ കഴിയുമായിരുന്നു. മദിരാശിയിൽ വച്ച് അദ്ദേഹത്തെ നേരിൽ കാണുമ്പോൾ എന്റെ ആശംസകൾ അറിയിക്കാനും മടിച്ചിരുന്നില്ല. മനസ്സിന്  എന്തെങ്കിലും ചെറിയ ദുഃഖങ്ങൾ അലട്ടുമ്പോൾ അദ്ദേഹത്തിന്റെ ഇളയരാജ സാറുമായി ചേർന്നുള്ള ഗാനങ്ങൾ കേട്ടാൽ പെട്ടെന്ന് തന്നെ വല്ലാത്ത ഒരു ഊർജ്ജം ലഭിക്കുമായിരുന്നു.  

കോടിക്കണക്കിനു ആരാധകരുടെ കൂടെ ഞാനും അദ്ദേഹത്തിന്  ആരോഗ്യം തിരിച്ചുകിട്ടാൻ പ്രാർത്ഥിച്ചിരുന്നു എങ്കിലും എല്ലാം വിഫലമായി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. നിറകണ്ണുകളോടെ അദ്ദേഹത്തിന് യാത്രാമൊഴി ഏകുന്നു.  

പന്തിരിമഞ്ചം എന്ന തെലുങ്ക് സിനിമയിൽ ഞാനായിരുന്നു നായിക. മലയാളികളുടെ പ്രിയപ്പെട്ട ഡാഡി ഗിരിജയായ ജഗപതിബാബു ഗാരു നായകനും. എസ് പി ബിയുടെ സ്വരമാധുരിയിൽ ഞങ്ങൾ നിറഞ്ഞാടിയ നിമിഷങ്ങൾ ഇപ്പോഴും കോൾമയിർ കൊള്ളിക്കുന്നു.തമിഴ്നാട് എംൽഎ  ചന്ദ്രശേഖർജി നായകനും ഞാൻ നായികയുമായ ” ആളെ പാത്ത് മാലൈ മാത്ത്” എന്ന ചിത്രത്തിലെ ഗാനരംഗം  ഭംഗിയാക്കാൻ കഴിഞ്ഞത് എസ് പി ബിയുടെ ശബ്ദമാധുരി ഒന്നുകൊണ്ടു മാത്രമാണ് – ഭാഗ്യശ്രീ അനുസ്മരിച്ചു. 

Tags: singerഎസ്.പി. ബാലസുബ്രഹ്മണ്യംBhagyasree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

Entertainment

മധുവിനെക്കുറിച്ച് അസംബന്ധം: ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഖേദിച്ച് വേണുഗോപാല്‍

Varadyam

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

India

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

India

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.