Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട്ടില്‍ വീണ്ടും എത്തണമെന്ന് ആഗ്രഹം സഫലീകരിക്കാതെ എസ്പിബി വിടവാങ്ങി

വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹത്തോടും ബഹുമാനത്തോടുമുള്ള പെരുമാറ്റം ഒരിക്കലും മറക്കാന്‍ പറ്റില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 10:53 am IST
inKerala
ശുഭ സങ്കല്‍പ്പത്തിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്ത ചിത്രം കബീര്‍, എസ്. പി ബാലസുബ്രമണ്യം, ഭാര്യ സാവിത്രി, നടി ആമിനി, എസ.പി ഷൈലജ എന്നിവര്‍ ( ഫയല്‍ ചിത്രം)

ശുഭ സങ്കല്‍പ്പത്തിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്ത ചിത്രം കബീര്‍, എസ്. പി ബാലസുബ്രമണ്യം, ഭാര്യ സാവിത്രി, നടി ആമിനി, എസ.പി ഷൈലജ എന്നിവര്‍ ( ഫയല്‍ ചിത്രം)

ആലപ്പുഴ: കുട്ടനാടും, പുട്ടും പയറും പപ്പടവും ഗായകന്‍ എസ്. പി ബാലസുബ്രമണ്യത്തിന് എന്നും ഹരമായിരുന്നു. ഒരിക്കല്‍ കൂടി ആലപ്പുഴയില്‍ വരണമെന്നും ഇഷ്ടഭക്ഷണമായ പുട്ടും പയറും കഴിക്കണമെന്നും എസ്പിബി ആഗ്രഹിച്ചിരുന്നു. ആഗ്രഹം സഫലമാകതെ അദ്ദേഹം വിട്ടുപിരിഞ്ഞു.  

1994 ഡിസംബറില്‍ സ്വന്തമായി നിര്‍മ്മിച്ച തെലുങ്ക്‌സിനിമ ശുഭ സങ്കല്‍പ്പത്തിന്റെ ചിത്രീകരണത്തിനെത്തിയതായിരുന്നു അദ്ദേഹം. കെ.വിശ്വനാഥനായിരുന്നു  സംവിധായകന്‍. കമലാഹസനും ആമിനിയുമായിരുന്നു നായിക നായകന്മാര്‍. കൂടാതെ പ്രിയാ രാമനും, എസ്പിബിയുടെ സഹോദരി എസ്.പി ഷൈലജയും, ശുഭ ലേഖ സുധാകരനും അഭിനയിച്ചിരുന്നു.

പതിനഞ്ചു ദിവസമായിരുന്നു ആലപ്പുഴയില്‍ ചിത്രീകരണം. നാല് ദിവസം ചാലക്കുടിയിലായിരുന്നു ചിത്രികരണം നടന്നത്. ചേര്‍ത്തലയിലെ തങ്കമ്മ അന്ത്രപേയറിന്റെ വീട്ടിലും ചിത്രീകരണം ഉണ്ടായിരുന്നു. കൈനകരിയെ ഏറെ ഇഷ്ടപ്പെട്ട എസ്പിബി ഷുട്ടിങ്ങിന് മുമ്പും ശേഷവും കായലിന്റെ മനോഹാരിതയില്‍ മയങ്ങി നില്‍ക്കാറുണ്ടായിരുന്നു. എല്ലാവരും മടങ്ങിയാലും എസ്പി കുറച്ച് സമയം കുടി അവിടെ ചെലവഴിക്കുമായിരുന്നു. ലൈന്‍ പ്രേഡ്യുസറായിരുന്ന എ. കബീറായിരുന്നു ഒപ്പം ഇരിക്കുക.

100 കണക്കിന് വള്ളങ്ങള്‍ വട്ടക്കായലിലുടെ ഒഴുകി വരുന്നത് കാണുമ്പോള്‍ അദ്ദേഹം മതിമറന്നിരിക്കുമായിരുന്നു. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുമ്പോള്‍ എറെ സന്തോഷവാനായിരുന്നു അദ്ദേഹമെന്ന് കബീര്‍ ഓര്‍മ്മിക്കുന്നു. ഇനിയും വരണം കൂടുതല്‍ ദിവസം താമസിക്കണം ,ഈ പ്രകൃതി ഭംഗി വേറെ എവിടെ കിട്ടും എന്നു അദേഹം ചോദിച്ചിരുന്നു. ഭാര്യ സാവിത്രിയുമായി ഇനിയും എത്തുമെന്ന് പറഞ്ഞാണ് അദ്ദേഹം മടക്കിയത് ചിത്രീകരണം കഴിഞ്ഞപ്പോള്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ പണം തന്ന ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും കബീര്‍ ഓര്‍ക്കുന്നു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹത്തോടും ബഹുമാനത്തോടുമുള്ള പെരുമാറ്റം ഒരിക്കലും മറക്കാന്‍ പറ്റില്ല. വര്‍ഷങ്ങള്‍മുമ്പ് ഓര്‍മ്മ പുതുക്കാന്‍ അദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ കൈനകരി ഇപ്പോഴും മനോഹരിയാണോ എന്നായിരുന്നു ചോദ്യം തന്റെ വീട്ടുകാരുടെ ക്ഷേമവും അദ്ദേഹം അന്വേഷിച്ചതായും കബീര്‍ പറഞ്ഞു

Tags: കുട്ടനാട്എസ്.പി. ബാലസുബ്രഹ്മണ്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

മങ്കൊമ്പ് സ്‌കൂള്‍ പാലം; ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

Kerala

കുട്ടനാട്ടില്‍ കാറിന് തീപിടിച്ചു; ഫയര്‍ഫോഴ്‌സെത്തി തീ അണച്ചെങ്കിലും, യാത്രികനെ രക്ഷിക്കാനായില്ല

Kerala

വെളളക്കെട്ട് ഒഴിഞ്ഞില്ല; കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

ഒരുനാട് മൊത്തം വെള്ളത്തില്‍, എന്നിട്ടും പഞ്ചായത്ത് ജീവനക്കാര്‍ക്ക് അലംഭാവം; ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനാവാതെ ജനങ്ങള്‍

Kerala

കുട്ടനാടിനെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.