Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പീച്ചി ഡാം: ചോര്‍ച്ച പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം, തകര്‍ന്ന ഷട്ടര്‍ പകുതിയോളം താഴ്‌ത്തി

ഷട്ടറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന റൗണ്ട് ഷീല്‍ഡ് അഴിച്ചുവെച്ച് ശ്രമിച്ചപ്പോഴാണ് ഷട്ടര്‍ അല്‍പ്പമെങ്കിലും ഇറക്കാനായത്. ഷട്ടര്‍ പകുതിയോളം അടച്ചതിനെ തുടര്‍ന്ന് വെള്ളത്തിന്റെ കുത്തൊഴുക്കിന് കുറവ് വന്നതിനാല്‍ നിലവില്‍ അപകട ഭീഷണി ഒഴിവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 04:12 pm IST
in Thrissur

തൃശൂര്‍: പീച്ചി ഡാമിലെ വൈദ്യുതോല്‍പാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാല്‍വിലെ ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തകര്‍ന്ന ഷട്ടര്‍  പകുതിയോളം താഴ്‌ത്തിയതിനെ തുടര്‍ന്ന് വെള്ളത്തിന്റെ കുത്തൊഴുക്കിന് നേരിയ കുറവുണ്ട്. . കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനാ വിദഗ്ധരും ഡൈവിങ് ടീമും ഇറിഗേഷന്‍ വകുപ്പിലെ മെക്കാനിക്കല്‍ ടീമുമാണ് തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  

 ഷട്ടറിന്റെ മുകളില്‍ 500 കിലോയുടെ ഇരുമ്പ് ഭാരം വെല്‍ഡ് ചെയ്ത് ഘടിപ്പിച്ച് താഴ്‌ത്താന്‍ നോക്കിയെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് തടസം അറിയാനായി ഡൈവിങ് ടീം വെള്ളത്തിനടിയിലിറങ്ങി പരിശോധിച്ചു. ഷട്ടറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന റൗണ്ട് ഷീല്‍ഡ് അഴിച്ചുവെച്ച് ശ്രമിച്ചപ്പോഴാണ് ഷട്ടര്‍ അല്‍പ്പമെങ്കിലും ഇറക്കാനായത്. ഷട്ടര്‍ പകുതിയോളം അടച്ചതിനെ തുടര്‍ന്ന് വെള്ളത്തിന്റെ കുത്തൊഴുക്കിന് കുറവ് വന്നതിനാല്‍ നിലവില്‍ അപകട ഭീഷണി ഒഴിവായി. 20 സെ.മീ. കൂടിയാണ് ഇനിയും ഷട്ടര്‍ ഇറങ്ങാനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.  

 വൈദ്യുതി പ്ലാന്റിലേക്കുള്ള വാല്‍വിന്റെ തകരാര്‍ പരിഹരിച്ച് എമര്‍ജന്‍സി ഷട്ടര്‍ അടക്കാനായാല്‍ പ്രധാന പൈപ്പിലൂടെയുള്ള ജലത്തിന്റെ പ്രവാഹം നിര്‍ത്താന്‍ കഴിയും. പമ്പ് ഹൗസിന് സമീപത്ത് വാല്‍വ് സ്ഥാപിച്ച്   വൈദ്യുതോല്‍പാദന കേന്ദ്രത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന സ്ലൂയിസ് പൈപ്പിന്റെ വാല്‍വിനുള്ളിലെ ഷട്ടറാണ് തകര്‍ന്നത്.  ഷട്ടര്‍ അടച്ച് കെഎസ്ഇബിയുടെ പവര്‍ ഹൗസിലേക്കുള്ള പൈപ്പിലെ വെള്ളം നിയന്ത്രിച്ചാലേ സ്ലൂയിസ് വാല്‍വിന്റെ തകരാര്‍ പരിഹരിക്കാനാവൂ. വെള്ളത്തിന്റെ മര്‍ദ്ദം കാരണം അറ്റകുറ്റപണികള്‍ വേഗത്തില്‍ നടത്താന്‍ കഴിയാത്തതിനാല്‍ എമര്‍ജന്‍സി ഷട്ടര്‍ പൂര്‍ണമായും അടക്കാന്‍ ഇന്നലെയും സാധിച്ചിട്ടില്ല.  

 മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഷട്ടര്‍ ഇന്നലെ പകുതിയോളമെങ്കിലും താഴ്‌ത്താനായത്. പരിശ്രമങ്ങള്‍ ഇന്ന് രാവിലെ ആരംഭിക്കുമെന്നും വൈകീട്ടോടെ ഷട്ടര്‍ പൂര്‍ണമായും അടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് പീച്ചി ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. ഇതോടൊപ്പം കെഎസ്ഇബിയുടെ പവര്‍ ഹൗസിലേക്കുള്ള കൂറ്റന്‍ പൈപ്പിലൂടെയും വെള്ളം തുറന്നു വിട്ടിരുന്നു.

Tags: waterഡാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.