Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാട്ടാനയെ കണ്ട് ഭയന്നോടിയ രണ്ടു പേര്‍ക്ക് പരിക്ക്

പുതുക്കാട് ചിമ്മിനി ഡാം റോഡില്‍ കാട്ടാന ഇറങ്ങി ബൈക്ക് യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമം. ഓടി രക്ഷപ്പെടുന്നതിനിടെ വീണ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ടാപ്പിംഗ് തൊഴിലാളികളായ പുലിക്കണ്ണി പള്ളിപ്പുറത്ത് ഷക്കീര്‍ (51) മകന്‍ ആരിഫ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 04:07 pm IST
in Thrissur
വന്യമൃഗ ശല്യത്താല്‍ ജീവിതം വഴിമുട്ടിയ ഗതിയിലാണ് കര്‍ഷകര്‍

വന്യമൃഗ ശല്യത്താല്‍ ജീവിതം വഴിമുട്ടിയ ഗതിയിലാണ് കര്‍ഷകര്‍

തൃശൂര്‍: പുതുക്കാട് ചിമ്മിനി ഡാം റോഡില്‍ കാട്ടാന ഇറങ്ങി ബൈക്ക് യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമം. ഓടി രക്ഷപ്പെടുന്നതിനിടെ വീണ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ടാപ്പിംഗ് തൊഴിലാളികളായ പുലിക്കണ്ണി പള്ളിപ്പുറത്ത് ഷക്കീര്‍ (51) മകന്‍ ആരിഫ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വലിയകുളം ആറളപാടിക്ക് സമീപമാണ് സംഭവം. റോഡിലെ വളവില്‍ നിന്നിരുന്ന ഒറ്റയാനയാണ് ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചത്. വളവ് തിരിഞ്ഞയുടനെയാണ് ബൈക്ക് യാത്രക്കാര്‍ നടുറോഡില്‍ നിന്നിരുന്ന ആനയെ കണ്ടത്. 

ബൈക്കിന് നേരെ വന്ന ആനയെ കണ്ട് രണ്ടു പേരും ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇതില്‍ ആരിഫിനെ ആന ഓടിച്ചു. റബ്ബര്‍ തോട്ടത്തിലൂടെ ഓടുന്നതിനിടെ മരക്കമ്പ് കൊണ്ട ആരിഫിന്റെ വയറിനും കാലിനും പരിക്കേറ്റു. ഷക്കീറിനും നിസാര പരിക്കേറ്റു.  ആരിഫ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ആന ചവിട്ടി ഇവരുടെ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു. അപകടകാരിയായ ഒറ്റയാനാണ് റോഡില്‍ ഇറങ്ങി യാത്രക്കാര്‍ക്ക് ഭീക്ഷണിയാകുന്നത്. പുനര്‍ നടീല്‍ നടന്ന റബ്ബര്‍ തോട്ടത്തില്‍ തീര്‍ത്ത വൈദ്യുതി വേലിയില്‍ നിന്ന് ഈ ആനക്ക് ഷോക്കേറ്റതായി നാട്ടുകാര്‍ പറയുന്നു. ആനക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോയ കൊമ്പന്‍ പല സമയങ്ങളിലും റോഡിലാണ് നിലയുറപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസവും ഈ ആന യാത്രക്കാര്‍ക്ക് നേരെ തിരിഞ്ഞിരുന്നു. റോഡിന് ഇരുവശത്തുള്ള തോട്ടങ്ങളില്‍ കാടുവളര്‍ന്നതോടെ ആനകള്‍ നിന്നാല്‍ കാണാന്‍ സാധിക്കുന്നില്ല. തോട്ടം തൊഴിലാളികളും എച്ചിപ്പാറ, ചിമ്മിനി എന്നിവിടങ്ങളിലേക്കുള്ളവരും ഭീതിയോടെയാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. കാട്ടാനശല്യം രൂക്ഷമായിട്ടും വനപാലകര്‍ വേണ്ടത്ര നടപടികള്‍ എടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കഴിഞ്ഞ മാസം പാലപ്പിള്ളിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്ന് തോട്ടം തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.

Tags: Thrissuraa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.