ന്യൂദൽഹി : കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി (65)കൊറോണ ബാധിച്ച് മരിച്ചു. . എയിംസില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. പാർലമെന്റ് സെഷനു മുന്നോടിയായി നടന്ന പരിശോധനയിലാണ് അദ്ദേഹത്തിനു കൊറണ സ്ഥിരീകരിച്ചത് . ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. കര്‍ണാടക ബെളഗാവിയില്‍ നിന്നുളള ലോക്സഭാംഗമാണ് സുരേഷ് അംഗഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: