Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കണം

കല്‍പ്പറ്റ ആര്‍ടിഒ ഓഫീസില്‍ 2018 ഏപ്രിലിനു ശേഷം അഗ്രികള്‍ച്ചറല്‍ ട്രാക്ടര്‍ ട്രയിലര്‍ അറ്റാച്ചുചെയ്ത് പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല. ട്രാക്ടര്‍ പ്രൈവറ്റ് കാരിയേജായി മാത്രം രജിസ്റ്റര്‍ ചെയ്യുകയാണ്. ട്രയിലര്‍ അറ്റാച്ചു ചെയ്യാന്‍ വിസമ്മതിക്കുകയുമാണ് ഉദ്യോഗസ്ഥര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2020, 11:24 am IST
in Wayanad
വായ്പയെടുത്ത് ട്രാക്ടര്‍ വാങ്ങിയവര്‍ ട്രയിലര്‍ കൂട്ടിച്ചേര്‍ത്ത് ഓടിക്കാന്‍ കഴിയാതെ വലയുകയാണ്.

വായ്പയെടുത്ത് ട്രാക്ടര്‍ വാങ്ങിയവര്‍ ട്രയിലര്‍ കൂട്ടിച്ചേര്‍ത്ത് ഓടിക്കാന്‍ കഴിയാതെ വലയുകയാണ്.

കല്‍പ്പറ്റ: ട്രയിലര്‍ ഉള്‍പ്പെടുത്തി പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വിസമ്മതിക്കുന്നത് കാര്‍ഷികാവശ്യത്തിന് ട്രാക്ടര്‍ വാങ്ങിയ അനേകം ആളുകളെ ഗതികേടിലാക്കി.  വായ്‌പയെടുത്ത് ട്രാക്ടര്‍ വാങ്ങിയവര്‍ ട്രയിലര്‍ കൂട്ടിച്ചേര്‍ത്ത് ഓടിക്കാന്‍ കഴിയാതെ വലയുകയാണ്. ട്രയിലര്‍ അറ്റാച്ച്ഡ് പബ്ലിക് രജിസ്‌ട്രേഷന്റെ അഭാവത്തില്‍ ഒരു വര്‍ഷത്തിലധികമായി ട്രാക്ടര്‍ നിര്‍ത്തിയിട്ടിരിക്കുന്നവര്‍ ജില്ലയിലുണ്ട്. 

10 ലക്ഷം രൂപ വരെ വിലവരുന്നതാണ് ട്രാക്ടര്‍. വായ്‌പകള്‍ യഥാസമയം തരിച്ചടയ്‌ക്കാന്‍ കഴിയാതെയും കൃഷിക്കാര്‍ ബുദ്ധിമുട്ടുകയാണ്. കല്‍പ്പറ്റ ആര്‍ടിഒ ഓഫീസില്‍ 2018 ഏപ്രിലിനു ശേഷം അഗ്രികള്‍ച്ചറല്‍ ട്രാക്ടര്‍ ട്രയിലര്‍ അറ്റാച്ചുചെയ്ത് പബ്ലിക്  കാരിയേജ് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല. ട്രാക്ടര്‍ പ്രൈവറ്റ് കാരിയേജായി മാത്രം രജിസ്റ്റര്‍ ചെയ്യുകയാണ്.  ട്രയിലര്‍ അറ്റാച്ചു ചെയ്യാന്‍ വിസമ്മതിക്കുകയുമാണ് ഉദ്യോഗസ്ഥര്‍.   

പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള ട്രാക്ടര്‍ ട്രയിലര്‍ ഘടിപ്പിച്ചു പൊതുനിരത്തിലിറക്കുന്നവര്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നിയമനടപടി സ്വീകരിക്കുന്നുമുണ്ട്. 2019 മാര്‍ച്ച് 29ലെ സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ട്രയിലര്‍ അറ്റാച്ചു ചെയ്ത അഗ്രികള്‍ച്ചര്‍ ട്രാക്ടറിന് പബ്ലിക് കാരിയേജ്  രജിസ്‌ട്രേഷന്‍ അനുവദിക്കാത്തതെന്ന് കര്‍ഷകര്‍ പറയുന്നു. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഭാരത് സ്‌റ്റേജ് ഫോര്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുള്ള  വാഹനമാണെങ്കില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. എന്നാല്‍ ബിഎസ് ഫോര്‍  എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുള്ള അഗ്രികള്‍ച്ചര്‍ ട്രാക്ടര്‍ ബിഎസ് ഫോര്‍  എമിഷന്‍ സ്റ്റാന്‍ഡേര്‍ഡിനു തുല്യമാണെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ 2017 ഏപ്രില്‍ നാലിനു കത്തിലുടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  ആര്‍ടിഒ ഓഫീസുകളില്‍ ട്രാക്ടര്‍ മാത്രം രജിസ്റ്റര്‍ ചെയ്യുന്നത്. 

നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനമാണ് ട്രാക്ടര്‍. ഇതിനോടു ട്രയിലര്‍ ചേര്‍ക്കുമ്പോള്‍ വാഹനം ഗുഡ്‌സ് കാരിയേജ് ആകുകയും കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടത്തിലെ 2(0) ന് കീഴിലെ കാറ്റഗറി ‘എന്‍’ല്‍ വരികയും ചെയ്യും. കുറഞ്ഞതു നാലു ചക്രങ്ങളുള്ളതും ആളുകളെ കൂടാതെ ചരക്കും കയറ്റാവുന്ന വാഹനങ്ങളാണ് കാറ്റഗറി ‘എന്‍’ല്‍ ഉള്‍പ്പെടുന്നത്. എന്നിരിക്കെ ട്രയിലര്‍ ചേര്‍ത്ത ട്രാക്ടറിനു പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതു സുപ്രിം കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാകുമെന്നാണ് ഉദ്യോഗസ്ഥഭാഷ്യം. 

വയനാട്ടിലെ കര്‍ഷകരില്‍ ചിലര്‍ ട്രാക്ടറും ട്രയിലറും ഒന്നിച്ചുവാങ്ങിയതാണ്. പുതിയ ട്രാക്ടര്‍ വാങ്ങി പഴയ ട്രയിലര്‍ അറ്റാച്ചുചെയ്യാന്‍ ശ്രമിക്കുന്നവരും പഴയ പബ്ലിക് കാരിയേജ് ട്രാക്ടര്‍ പ്രൈവറ്റ് കാരിയേജായി മാറ്റിയപ്പോള്‍ ട്രയിലര്‍ അറ്റാച്ചുചെയ്യാന്‍ അനുവാദം ലഭിക്കാത്തവരും കര്‍ഷകര്‍ക്കിടയിലുണ്ട്. കാര്‍ഷികാവശ്യത്തിനു വാങ്ങുന്ന ട്രാക്ടര്‍ ട്രയിലര്‍ അറ്റാച്ചുചെയ്തു പബ്ലിക് കാരിയേജായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന വിവരം ഡീലര്‍മാര്‍ കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല.  

മോട്ടോര്‍ വാഹന വകുപ്പ് അധികാരികള്‍ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ലന്നും കര്‍ഷകര്‍ പറയുന്നു. കാര്‍ഷികാവശ്യത്തിനു വാങ്ങിയ ട്രാക്ടറുകള്‍ക്കു ട്രെയിലര്‍ അറ്റാച്ചു ചെയ്ത് പബ്ലിക് കാരിയേജ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിനു സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതര സംസ്ഥാനങ്ങളില്‍ പ്രൈവറ്റ് കാരിയേജായി രജിസ്റ്റര്‍ ചെയ്ത ട്രാക്ടര്‍ ട്രയിലര്‍ ഘടിപ്പിച്ചു പൊതുനിരത്തില്‍ ഓടുമ്പോള്‍ ഉടമകള്‍ നിയമ നടപടി നേരിടേണ്ടിവരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷികാവശ്യത്തിനു ട്രാക്ടര്‍ വാങ്ങിയവര്‍ക്കു  സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി രണ്ടു വര്‍ഷമായി ആര്‍ക്കും ലഭിച്ചിട്ടില്ലെന്ന ആവലാതിയും കര്‍ഷകര്‍ക്കുണ്ട്.

Tags: RegistrationTractor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം;കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Kerala

ജനന, മരണ രജിസ്‌ട്രേഷന്‍ സമയപരിധിക്കുള്ളില്‍ വേണം, അല്ലെങ്കില്‍ പണിയാവും

Kerala

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള: ആദ്യ ദിനം രജിസ്ട്രേഷന്‍ 5000 കടന്നു

Kerala

30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 മുതല്‍

Kerala

വിചാരകേന്ദ്രത്തില്‍ വിദ്യാരംഭം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.