Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൊറോണ കാലത്ത് ദുരിതയാത്രയുമായി വയനാട്ടുകാര്‍

കഴിഞ്ഞ ദിവസം മരുന്നു വാങ്ങാന്‍ ചുരമിറങ്ങിയ ദമ്പതികള്‍ക്ക് കോഴിക്കോട് നിന്ന് വൈകിട്ട് ആറ് മണിക്ക് പുറപ്പെടുന്ന ബത്തേരി സൂപ്പര്‍ഫാസ്റ്റ് വന്നതിനു ശേഷമാണ് യാത്ര ചെയ്യാനായത്. ഇതിനിടയില്‍ നാലോളം ബസ്സുകള്‍ വയനാട്ടിലേക്ക് ചുരം കയറിയതായും ഇവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2020, 10:17 am IST
in Wayanad
ദുരിതയാത്രയുമായി വയനാട്ടുകാര്‍

ദുരിതയാത്രയുമായി വയനാട്ടുകാര്‍

ബത്തേരി: കൊറോണ കാലത്ത് ദുരിതയാത്രയുമായി വയനാട്ടുകാര്‍. ആശുപത്രി ആവശ്യങ്ങളുമായി ചുരമിറങ്ങുന്ന വയനാട്ടുകാര്‍ക്ക്  രോഗഭീതിയെക്കാള്‍ ഉള്ളത് യാത്രാദുരിതമാണ്. മണിക്കൂറുകള്‍ ഇടവിട്ടാണ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് സീറ്റുകളില്‍ മാത്രമെ യാത്രക്കാരെ അനുവദിക്കൂ. ഇത് വാഹനം പുറപ്പെടുമ്പോള്‍ തന്നെ നിറഞ്ഞിരിക്കും. 

മെഡിക്കല്‍ കോളേജ് സ്റ്റോപ്പിലടക്കം മറ്റിടങ്ങളിലെല്ലാം കാത്തു നില്‍ക്കുന്ന യാത്രക്കാരുടെ ദുരിത കാഴ്‌ച്ചകളാണ് ഓരോ  കേന്ദ്രങ്ങളിലും. വയനാട്ടില്‍ മെഡിക്കല്‍ കോളേജില്ലാത്തതിനാല്‍ നിരവധിയാളുകളാണ് ദിവസവും ചുരമിറങ്ങുന്നത്. രോഗികളെയും കൊണ്ട് ബസ്സില്‍ പോയി മരുന്നു വാങ്ങേണ്ടവര്‍ക്ക് തിരികെ വീട്ടിലെത്താന്‍ നന്നേ ബുദ്ധിമുട്ടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. 

കഴിഞ്ഞ ദിവസം മരുന്നു വാങ്ങാന്‍ ചുരമിറങ്ങിയ ദമ്പതികള്‍ക്ക് കോഴിക്കോട് നിന്ന്  വൈകിട്ട് ആറ് മണിക്ക് പുറപ്പെടുന്ന ബത്തേരി സൂപ്പര്‍ഫാസ്റ്റ് വന്നതിനു ശേഷമാണ് യാത്ര ചെയ്യാനായത്. ഇതിനിടയില്‍ നാലോളം ബസ്സുകള്‍ വയനാട്ടിലേക്ക് ചുരം കയറിയതായും ഇവര്‍ പറയുന്നു. അടിയന്തിര ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് കെഎസ്ആര്‍ ടിസി യാത്രാ സൗകര്യമൊരുക്കണമെന്നും അധികൃര്‍ ഇടപെടണമെന്നുമാണ് യാത്രക്കാരുടെ  ആവശ്യം 

Tags: വയനാട്‌Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

പുതിയ വാര്‍ത്തകള്‍

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.